ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

Views : 39920

ഡെറിക് എബ്രഹാം 10
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 10

Previous Parts

 

ലോഡ്ജിലെ ബാൽക്കണിയിൽ നിൽക്കുന്ന ആളെ കണ്ട് ആദി തരിച്ചു നിന്നു….

“ഈശ്വരാ….ഇതെങ്ങനെ ഇവിടെയെത്തി…? ”

തലയിൽ കൈയും വെച്ചു കൊണ്ട് , ബാൽക്കണിയിൽ , തന്നെ നോക്കി നിന്നയാൾ താഴേക്ക് വരുന്നതും നോക്കി നിന്നു…

വേറെയാര്….
സാക്ഷാൽ ചാന്ദ്നി തന്നെ….
അവൾ അവനടുക്കലേക്ക് വരുന്തോറും എങ്ങനെയവൾ അവിടെയെത്തിയെന്ന ചിന്തയിലായായിരുന്നു ആദി…. എങ്ങനെ ആലോചിച്ചിട്ടും അവനൊരു എത്തും പിടിയും കിട്ടിയില്ല…അവനാകെ കിളി പോയ അവസ്ഥയായിരുന്നു…..

ചാന്ദ്നി മെല്ലെ അവനരികിലെത്തി…അവന്റെ വായിൽ നിന്ന് പലതും കേൾക്കുമെന്ന് അവൾക്കുറപ്പായിരുന്നു… അത് കൊണ്ട് മടിച്ചു മടിച്ചു കൊണ്ടാണ് അവന്റെ അടുക്കലേക്ക് വന്നത്…

“നീ എന്താ ഇവിടെ ? ”

“അതിന് മുമ്പ് നീ ഇത് പറ…. നീ എന്തിനാണ് എന്നോട് പറയാതെ പോയത് ? ”

“ദാ…ഇങ്ങനെയൊക്കെ നടക്കാതിരിക്കാൻ…”

“എന്നിട്ട് എന്തായി….നടന്നില്ലേ…? ”

“മ്മ്മ്….”

“അപ്പോൾ നിനക്ക് പറഞ്ഞിട്ട് വന്നൂടായിരുന്നോ..? ”

“പറഞ്ഞിട്ട് വരാൻ നീയാരാടീ എന്റെ കെട്യോളാണോ….. കുറച്ചു സ്വാതന്ത്ര്യം തന്നുവെന്ന് വിചാരിച്ച് ഭരിക്കാനൊന്നും വരേണ്ട… എനിക്കതിഷ്ടമല്ല…”

“ഇതൊക്കെ മാറ്റിപ്പിടിക്ക് ആദീ… ഇതൊക്കെ കേട്ട് സങ്കടമായി നിന്ന് മോങ്ങിക്കരയുന്ന പെണ്ണിനെ മാത്രമേ നീ കണ്ടിട്ടുണ്ടാവൂ…ആ കാലമൊക്കെ കടന്നു പോയിട്ട് വർഷങ്ങളായി…നിന്റെ ഈ വാക്കുകളൊന്നും പോരാതെ വരും എന്നെയൊന്ന് തളർത്താനുള്ള ശ്രമം നടത്താനെങ്കിലും…”

അവളുടെ ഉരുളയ്ക്കുപ്പേരി കണക്കെയുള്ള വാക്കുകൾ കേട്ടപ്പോൾ അവനാകെ കറണ്ടടിച്ച പോലെ നിന്ന് പോയി….എന്താ പറയേണ്ടതെന്ന് മനസ്സിലാവാതെ കുഴഞ്ഞു നിന്നു…

“അതൊക്കെ പോട്ടെ… മാഡം ആരുടെ കൂടെയാണ് വന്നത് ? “

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

25 Comments

  1. വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
    അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️

  2. Ithinte backi ille bro

  3. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Very soon bro♥♥

  4. നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
    Waiting for next പാർട്ട്‌
    With❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks sidharth😍😍

  5. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥♥♥♥

  6. ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu😍😍

      അടുത്ത പാർട്ട്‌ ഉടനെ ചെയ്യാം🤩

      1. Bro next partinu vendi katta waiting aanu.

  8. വിരഹ കാമുകൻ💘💘💘

    ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍😍

  9. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു 😍❤️❌.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥😍

  10. കൊള്ളാം supee

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍😍

  11. നന്നായിരുന്നു.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സന്തോഷം 😍😍

  12. ❣️❣️❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  13. മന്നാഡിയാർ

    ❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥😍

  14. മാത്തപ്പൻ

    💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com