ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

“ഓക്കേ ടീ..സൂക്ഷിച്ചു പോകണം… എന്തെങ്കിലുമുണ്ടെങ്കിൽ ടിടിആറിനോട്‌ പറഞ്ഞാൽ മതി… അദ്ദേഹം കോഴിക്കോടുകാരനാണ്…”

“ഹാ.. ഓക്കേ ”

“എന്നാൽ വൈകിക്കേണ്ട…. നീ കയറിക്കോ…ഞാൻ വിളിക്കാം…”

“വേണ്ട…. ഇനി ആദി വിളിക്കേണ്ട…..
ഞാനും ഇനി വിളിക്കില്ല….. ഒരിക്കലും….”

എന്നും പറഞ്ഞു കൊണ്ട് അവൾ ട്രെയിനിലേക്ക് കയറി….കണ്ണ് നിറഞ്ഞും കൊണ്ട് ആദി അവളെ നോക്കി നിന്നെങ്കിലും ചാന്ദ്നി ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല…..

ട്രെയിൻ മെല്ലെ മുന്നോട്ട് നീങ്ങി.. അവസാന നിമിഷമെങ്കിലും ഒന്ന് കാണാൻ വേണ്ടി അവൾ വാതിലിനരികിലേക്ക്‌ വരുമെന്ന് കരുതിയെങ്കിലും അവൾ വന്നില്ല…
ട്രെയിൻ അകലേക്ക് മായുന്നത് വരെ അവൻ കണ്ണീരോടെ ട്രെയിനിലേക്ക് തന്നെ കണ്ണും നട്ടിരുന്നു…

( തുടരും )

Updated: March 14, 2021 — 8:50 am

25 Comments

  1. വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
    അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️

  2. Ithinte backi ille bro

  3. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Very soon bro♥♥

  4. നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
    Waiting for next പാർട്ട്‌
    With❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks sidharth??

  5. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥♥♥♥

  6. ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

      അടുത്ത പാർട്ട്‌ ഉടനെ ചെയ്യാം?

      1. Bro next partinu vendi katta waiting aanu.

  8. വിരഹ കാമുകൻ???

    ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  9. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥?

  10. കൊള്ളാം supee

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  11. നന്നായിരുന്നു.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സന്തോഷം ??

  12. ❣️❣️❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  13. മന്നാഡിയാർ

    ❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥?

  14. മാത്തപ്പൻ

    ???

Comments are closed.