⚓️OCEAN WORLD🔱- ദേവാസുരൻ. EP-1 [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜 ] 2241

Views : 103785

18.

മാത്രമല്ല…….
മഹാറാണി ഭാഗ്യവതി ആണ്……
ഒരു പെഹീസ് പെണ്ണിൽ ആർത്തവം ഉണ്ടായിട്ട് വർഷം ഏറെ ആയി……'””””

ഖലീസി പറഞ്ഞു നിർത്തി…..

,,,,,അതെന്താ ഖലീസി അങ്ങനെ പറഞ്ഞത്…..
എനിക്ക് ആർത്തവം ഉണ്ടാകുവാനുള്ള കാരണം എന്താണ്……?

,,,,, ആണിന്റെ സാനിധ്യമാണ് അതിന് കാരണം………

,,,,,, ആണോ……..?

,,,,, അതേ…..
അങ്ങക്ക് ഒരു പെഹീസ് പെണ്ണിന്റെ വികാരത്തിന്റെ അളവ് അറിയാതെ ആണ്…..
നമുക്ക് അവ ഒതുക്കി വയ്ക്കുവാനുള്ള കഴിവ് ഒരുപാടാണ്…….
പക്ഷെ ഒരു നാൾ നാം പോലും അറിയാതെ നമ്മുടെ ശരീരം ഒരിണയെ തിരഞ്ഞെടുക്കും….
അല്ലെങ്കിൽ ആഗ്രഹിക്കും…….
അപ്പോഴാണ് ആർത്തവം ഉണ്ടാകുന്നത്…….'””

ഖലീസി പറഞ്ഞു…..

,,,, അതാരാണ് ഖലീസി ആ ഇണ…….

അറ്റ്ലാന ചോദിച്ചു…..
ഖലീസി അവളെയൊന്ന് നോക്കി ചിരിച്ചു…..

,,,,,, മഹാറാണി…….. അങ്ങ് ഇതുവരെ എത്ര പുരുഷന്മാരെ കണ്ടിട്ടുണ്ട്……..

ഖലീസി ചോദിച്ചു…..

,,,,,, ഓടിൻ…….?

അറ്റ്ലാന അത്ഭുതത്തോടെ അവന്റെ പേര് അരുളി……

,,,,, അതേ മഹാറാണി…….
ഓടിൻ……..
അവനാണ് ഈ സുന്ദരിയുടെ രാജകുമാരൻ……

ഖലീസി അവളുടെ മനോഹരമായ കവിളിൽ തലോടികൊണ്ട് പറഞ്ഞു…..

,,,,,, പക്ഷെ ഖലീസി…..
ഞാൻ അയാളെ…… ഇങ്ങനെ ഒന്നും …….!'”

“,,,,, ആഗ്രഹിച്ചിട്ടില്ല എന്നല്ലേ…..'”””

“,,,, ഹ്മ്മ്…….'””

,,,,, എന്ന മഹാറാണി……
അങ്ങനെ അംഗ്രഹിച്ചത് അങ്ങയുടെ ശരീരമാണ്……. അതൊട്ടും വൈകാതെ തന്നെ മനസ്സിനെയും കീഴടക്കും…..'””

ഖലീസി ഒരു ചിരിയോട് കൂടെയാണ് അത് പറഞ്ഞത്….. അറ്റ്ലാന അൽപ്പം സമയം ഒന്നും ഉരുവിടാതെ ഇരുന്നു……

,,,,, ഖലീസി…….

,,,,, മ്മ്…….?

,,,,,, അദ്ദേഹത്തിന് ഇപ്പോൾ എങ്ങനെ ഉണ്ട്……

അറ്റ്ലാന ചോദിച്ചു…..

,,,,, ശരീരത്തിൽ ഒരുപാട് ക്ഷതങ്ങൾ ഉണ്ട്….
നമ്മളെ പോലെ അല്ലല്ലോ….
അയാളുടെ ശരീരം അല്പം അശക്തമാണ്…..
അത് കൊണ്ട് തന്നെ ഗുണമാവാൻ അല്പം സമയം എടുത്തേക്കാം……
മുറിവുകൾ എല്ലാം ഉണങ്ങിയിട്ടുണ്ട്……
ഇനി ബോധം വന്നാൽ മതി……'”

ഖലീസി പറഞ്ഞു……

,,,,, ഞാൻ വലിയ തെറ്റാണ് ചെയ്തത്……

അറ്റ്ലാന തല താഴ്ത്തികൊണ്ട് പറഞ്ഞു…..

,,,, അതങ്ങയ്ക്ക് മനസ്സിലായല്ലോ……
അത് തന്നെ ധാരാളം…….

ഖലീസി അതികം ഭാവംഭേദം ഒന്നുമില്ലാതെ പറഞ്ഞു…..

,,,,, ഖലീസി…….. അദ്ദേഹം എങ്ങനെയാണ് എന്നെ പരാജയപ്പെടുത്തിയത്………?

അറ്റ്ലാന ചോദിച്ചു……

“‘,,,, അത് എനിക്കും അറിയില്ല മഹാറാണി…..
കഴിഞ്ഞുപോയ കാര്യങ്ങൾ ഇനിയും എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല……'”.

,,,,, ഖലീസി…….
പോരിന് ഇടയിൽ ഞാനത് കണ്ടു……

അറ്റ്ലാന ഖലീസിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു….

,,,,, എന്ത്……?

,,,,, അവന്റെ സ്വർണ്ണ കണ്ണുകൾ…..

ഖലീസി ഒരു ഞെട്ടലോടെയാണ് ആ വാക്കുകൾ കേട്ടത്…….

,,,,, അങ്ങ് എന്താണ് പറഞ്ഞത്…..?!

,,,, അതേ ഖലീസി……
ഞാൻ കണ്ടു……..
The eye of god……
അതും അവന്റെ കർമ്മത്തിലേക്ക് അവൻ എത്താതെ തന്നെ…..'””

അറ്റ്ലാന അതിശയത്തോടെ പറഞ്ഞു…..
ഖലീസി അൽപ്പ സമയം ചിലത് ആലോചിച്ചു നിന്നു…..
ശേഷം അവളോട് പറഞ്ഞു തുടങ്ങി……

,,,,,, മഹാറാണി……
അങ്ങക്ക് അറിയാമല്ലോ എല്ലാം……
അവൻ ആരാണ് എന്താണ് എന്നെല്ലാം…..
ചില ശക്തികൾ അവനെ തേടി എത്തുവാൻ ഉണ്ട്……
എന്നാൽ അതിലെ ചിലത് അവന്റെ ഉള്ളിൽ തന്നെ ഒളിഞ്ഞു കിടക്കുന്നു……
അതാണ്  അങ്ങിന്ന് കാണാൻ ഇടയായത്…..'””

,,,,, അതിന് അർഥം…..?

അറ്റ്ലാന ചോദിച്ചു……

,,,,, അതേ മഹാറാണി……
അവൻ അവന്റെ കർമ്മത്തെ നേടാൻ പ്രാപ്തൻ ആയിരിക്കുന്നു…..'”””

,,,, ഖലീസി…….

,,,, പറഞ്ഞാലും മഹാറാണി…..

,,,,, എനിക്ക് ഓടിനെ ഒന്ന് കാണണം……

,,,,, തീർച്ചയായും……
എന്നാൽ ഇപ്പോൾ വേണ്ടാ…..
അവൻ മയക്കത്തിലാണ്…. ഉണർന്നാൽ ഉടൻ ഞാൻ വിവരം അറിയിക്കാം……'”

,,,, വേണ്ടാ ഖലീസി…..
എനിക്കിപ്പോ കാണണം…..

,,,,, പറയുന്നത് അനുസരിക്കു മഹാറാണി……
അവൻ ഉണരാൻ സമയം എടുത്തേക്കാം…..

,,,,,അത് വിഷയമല്ല ……
ഉണരും വരെ ഞാൻ കാത്തിരുന്നോളാം…..
എനിക്ക് അദ്ദേഹത്തോട് മാപ്പ് ചോദിക്കണം…..
അല്ലാതെ ഇനി ഉറക്കം വരില്ല….'”

അറ്റ്ലാന പറഞ്ഞു…..
അവളോട് മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ഖലീസിക്ക് മനസ്സിലായി…..

അവളും അതിന് എതിരൊന്നും പറയാതെ സമ്മതം മൂളി…..

⚓️❤❤❤❤❤⚓️❤❤❤❤❤⚓️

Recent Stories

226 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    dk man 1 month 1 part 😋

    appo ee ocean world ettathe febraury 🙄

    appo marchile part kahaaa heee 🧐🙄

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
      എന്റെ എഡിറ്റർ ഉറക്കത്തിലാണ് 😂😂😂

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        😴😴😴😴😴

        aasanathil padakkam pottiche ezhunelpikke maan 😁😂

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          😂😂😂😂

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        enne undaville 🤔🙄

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇല്ല….. മറ്റന്നാ നോക്കാം

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            tuesdayoo

            appo naleyum elley 🙄

            ahh poyappamilla vannamathi 💕😁

  2. 👌👌

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം ❤

  3. എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എന്ത് ചെയ്യാനാ ബ്രോ….
      ഇതൊക്കെ എഴുതി ഇടേണ്ടെ…..
      കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 7, 2021 at 11:48 am
        എന്ത് ചെയ്യാനാ ബ്രോ….
        ഇതൊക്കെ എഴുതി ഇടേണ്ടെ…..
        കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

        last dialou8ge …. 😆😆😆😆😆🤣🤣🤣

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇവന് വട്ടായോ ദൈവമേ 🙄🙄🙄

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            🏃‍♂️🏃‍♂️🏃‍♂️

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    കാമുകൻകാമുകൻMarch 4, 2021 at 5:45 pm
    Ath വേണാ….
    കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…

    Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 5, 2021 at 9:37 am
    😄😄😄നമുക്ക് നോക്കാം….
    കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ 😂

    😣😪😫😫😫😫😫😫😫

    enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan

    kalzhiyilla athraykke devasuran eshttapette pooyi 😓

    1 part oru masam vechenkilum taaaa 🤗🤤😁😁

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂😂 ഒരു മാസം ഒരു പാർട്ട്‌…..

      ഫിക്സ് 🤪🤪🤪

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        😍😍😍

        appo ee masatha part evide 😎

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഏപ്രിൽ 15ന് ആദ്യ പാർട്ട്‌ 🤪🤪🤪

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            april 15 noo 🙄

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            😂😂ocn word ഒന്ന് കഴിഞ്ഞോട്ടെ 😂

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        adityahridayam bayichooo

        njan vayichonde erikkuva 😏😏

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….

          വായിക്കണം….

          Ocen wrld കഴിയട്ടെ

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            mm

            ezhuthikko 💔

  5. 👑സിംഹരാജൻ

    ❤🖤❤🖤

  6. super
    nerittu kanunnathu pole

    1. സ്നേഹം മുത്തേ ❤❤

  7. ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
    രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
    എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ 🤣🔥പെവർ ആണ് Waiting 4Next പാർട്ട്‌ ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഫുൾ പാർട്ട്‌ ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും 🤪🤪🤪🤪
      നീ കുറച്ചു കുറച്ചു താ 🥰🥰🥰

      1. കാമുകൻ

        Ath വേണാ….
        കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….

        പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….

        Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
        പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
        സസ്നേഹം കാമുകൻ ❣️❣️❣️

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ 😂
          Ocean world ഉടൻ വരും 🥰🥰

          1. കാമുകൻ

            അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            😄😄😄നമുക്ക് നോക്കാം….
            കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ 😂

  8. Dk,
    ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
    അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…🥰

    പിന്നെ..
    മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി 😂😂😂

    ആമി ☺️☺️☺️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayyy echi e kadha kurayaaa 😏😏

      ethe bayikkalle 😁😏

      ethe kadha full pakshabethamaa 🤐

      ee dk njan vicharichu odine kollumenne ellareyum kollumene 🤔

      engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene 🤨

      enitte ee kadhayil engeere arre konne bloody fool dk 😈

      eni enkilum orrale kollam padikke dk…. 😎🤭🤭

      atleast aa rajamantrineyenkilum …… 😪😪

      i want blood i want war i want body 🤤

      but ethonnum ee kadhayil nehi hee 😒😒

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല 😈😈😈

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          pinje kunje 👶👶

          poodo hamukke…
          👿🤬

    2. writ to us onuu nokuuu……

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        അവടെ എന്താ 🙄

    3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മാവേലി ചേച്ചി….

      Tnx ട്ടോ….
      എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ 🤪🤪🤪🤪

      സ്നേഹം ❤❤❤

  9. //Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 2, 2021 at 7:14 pm
    ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
    ആദിത്യ ഹൃദയം 😂😅😅😅///

    പഹ്ഹ്‌ തെണ്ടി… 😂😂😂

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      engale kanan ellallo saho 😍

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      നീ ഇത് എവിടുന്ന് വന്നു പിശാചെ 😂😂😂

    3. 😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com