⚓️OCEAN WORLD🔱- ദേവാസുരൻ. EP-1 [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜 ] 2241

Views : 103733

14.

അവന്റെ കണ്ണിലെ കൃഷ്ണമണിയുടെ നിറം മാറിയിരുന്നു….

അത് ജ്വലിക്കുന്ന സ്വർണ്ണ നിറമായി മാറിയിരുന്നു……

ദൈവത്തിന്റെ കണ്ണുകൾ……
സമുദ്ര ദേവന്റെ കണ്ണുകൾ…..
ശക്തി സ്രോധസിന്റെ കണ്ണുകൾ…..
The Eye Of Mysterious……

ഈ കണ്ണുകൾ അവൾക്ക് സുപരിചിതമാണ്……
എന്നാൽ അത് ഓടിന്റെ ഉള്ളിൽ നിന്നും വന്നതിൽ അവൾക്ക് അതിശയം തോന്നി…..

ഈ സമയം ഓടിന്റെ ഭാവം മുഴുവനായും മാറിയിരുന്നു…..

അവൻ ക്രോധത്തിന്റെ രുദ്ര മൂർത്തി ആവുകയായിരുന്നു…..

അതിശോക്തിയിൽ നിന്നിരുന്ന അറ്റ്ലാനയുടെ വയറിലേക്ക് ഓടിൻ പാഞ്ഞു വന്ന് ശക്തിയിൽ അടിച്ചു…..

അത് അവൾ ഒട്ടും പ്രതീക്ഷിച്ച ഒന്നല്ലായിരുന്നു…..

അറ്റ്ലാന ദൂരേക്ക് തെറിച്ചുപോയി വീണു…..

ദൂരെ നിന്ന് കണ്ടവർക്ക് ഇപ്പോൾ നടന്ന സംഭവം വിശ്വസിക്കുവാൻ സാധിച്ചില്ല…..

താഴെ വീണ അറ്റ്ലാന ചാടി എഴുന്നേറ്റു…..
ആ നിമിഷം അവൾ കണ്ട കാഴ്ച ദൂരെ നിന്നും പാഞ്ഞു വരുന്ന ഓടിനെ ആണ്…..

അടുത്ത പ്രതിരോധം എങ്ങനെ എന്ന് തലച്ചോറ് പറയുന്നതിന് മുന്നേ അവൻ അവളെ സ്പിയർ ചെയ്ത് ദൂരേക്ക് വലിച്ചുകൊണ്ടുപോയി…..

അത് നേരെ പോയി നിന്നത് ഒരു പാറക്ക് മുകളിൽ ആയിരുന്നു…..
അതിന് മുകളിലേക്ക് ഓടിൻ അറ്റ്ലാനയെ കൊണ്ടുപോയി ഇടിച്ചു……

അതിയായ വേദന ഉണ്ടായെങ്കിലും അവളിലെ വിജയിക്കണമെന്ന വെറി ആ വേദന ഇല്ലാതെയാക്കി……

അറ്റ്ലാന വേഗത്തിൽ ഓടിന്റെ കഴുത്തിൽ പിടിച്ച് ദൂരേക്ക് എറിയുവാൻ നോക്കി……

എന്നാൽ അതിന് മുമ്പ് തന്നെ ഓടിൻ അവളുടെ കയ്യിൽ പിടിച്ച് ദൂരേക്ക് എറിഞ്ഞിരുന്നു……

അറ്റ്ലാന വീണ്ടും മറ്റൊരു പാറയിൽ തെറിച്ചുപോയി വീണു……

ഇത്തവണ അറ്റ്ലാന നല്ല രീതിയിൽ അവശ ആയിരുന്നു…..

കാരണം ഓടിന്റെ ഇപ്പോഴത്തെ ഓരോ ആക്രമണവും അത്രയേറെ ശക്തിയേറിയവ ആയിരുന്നു…..

അറ്റ്ലാന വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചു….
അതേ സമയം തന്നെ ഓടിന്റ അടുത്ത പ്രഹരം ആവളുടെ ദേഹത്ത് പതിഞ്ഞു…..

പാറക്ക് മുകളിൽ മലർന്ന് കിടക്കുന്ന അവളുടെ നെഞ്ചിൽ തന്നെ അവൻ മുട്ട് കാൽ ഉപയോഗിച്ച് ചവിട്ടി അരച്ചു …….

പ്രഹര ശേഷി താങ്ങുവാൻ ആവാതെ അറ്റ്ലാന പെട്ടെന്ന് വായിലൂടെ  രക്തം ശർദ്ധിച്ചു…..

ആ കാഴ്ച കണ്ടതും പെഹീസ് ജനങ്ങൾ ഒരുപാട് ഭയന്നുപോയി……
എന്നാൽ ഈ യുദ്ധം തടുക്കുവാൻ അവർക്ക് ആവില്ലായിരുന്നു…..

അറ്റ്ലാന വീണ്ടും എഴുന്നേൽക്കാനുള്ള വിഫല ശ്രമങ്ങൾ നടത്തി നോക്കി…..

അപ്പോഴേക്കും ഓടിൻ അവളെ കഴുത്തിൽ പിടിച്ച് ഉയർത്തിയിരുന്നു…..

അവളും അതിനൊത്ത് ഒരു പാവയെ പോലെ ഉയർന്ന് വന്നു…..

അവൻ തന്റെ ബലമേറിയ മുഷ്ടി ചുരുട്ടി അറ്റ്ലാനയുടെ മുഖത്തേക്ക് ശക്തിയിൽ അടിച്ചു……

അവൾ നീണ്ടും പുറകിലേക്ക് തെറിച്ചുപോയി വീണു …..

ഇത്തവണ എഴുന്നേൽക്കാനുള്ള ശ്രമം അവൾ നടത്തിയിരുന്നില്ല…
അവൾ അത്രയേറെ അവശ ആയി മാറിയിരുന്നു…..

തന്റെ കഴുത്തിൽ എന്തിന്റെയോ കൂർത്ത മുന കുത്തുന്നത് അറിഞ്ഞാണ് അറ്റ്ലാന കണ്ണുകൾ തുറന്നത്……

അവൾക്ക് മുന്നിൽ നിന്നിരുന്നത് ഓടിൻ ആയിരുന്നു….. അവന്റെ കയ്യിൽ അറ്റ്ലാനയുടെ ട്രിഡന്റും…..

അവൾ അവനെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു…. ശേഷം അവൾ കണ്ണുകൾ അടച്ചു…..
തന്റെ മരണത്തെ പുൽകുവാനായി…

ഏറെ നേരം ആയിട്ടും ഓടിന്റെ ഭാഗത്ത് നിന്നും യാതൊരു ആക്രമണവും ഇല്ലാത്തത് കണ്ടതും അറ്റ്ലാന തന്റെ കണ്ണുകൾ തുറന്നു……

അപ്പോഴും ഓടിൻ അവൾക്ക് മുന്നിൽ നിന്നിരുന്നു…. എന്നാൽ അവളുടെ കഴുത്തിൽ നിന്നും ആ ട്രിഡന്റ് പിൻവലിച്ചിരുന്നു…..

അറ്റ്ലാന അവന്റെ മുഖത്തേക്ക് നോക്കി…..
കുറച്ചു മുമ്പ് കണ്ടത് പോലെ ആയിരുന്നില്ല….

അവനിൽ ആ പഴയ അവശത വീണ്ടും വന്നിരുന്നു…..

ആ കണ്ണുകൾ വീണ്ടും പഴയ സ്ഥിതിയിൽ ആയിരിക്കുന്നു…..

അറ്റ്ലാന പതിയെ എഴുന്നേറ്റിരുന്നു…..
എന്നിട്ട് ഓടിനെ നോക്കി നിർവികരമായി  ചിരിച്ചു…..

,,,,,, എന്താണ് അങ്ങ് വെറുതെ നിൽക്കുന്നത്……
ആദ്യമായാണ് ഒരു ജല മനുഷ്യൻ പെഹീസ് ബ്രീഡിൽ ജനിച്ച ഒരു സ്ത്രീയെ പരാജയപ്പെടുത്തുന്നത്…….
അങ്ങയുടെ പക്കൽ പരാജയം സ്വീകരിച്ചതിന് തന്നെ എനിക്ക് അഭിമാനം തോനുന്നു……
വിധി തിരഞ്ഞെടുത്തത് ശരിയായ ആളെത്തന്നെയാണ്…..
അങ്ങയുടെ കയ്യാൽ മരണം വരിക്കുവാൻ എനിക്ക് സന്തോഷമേ ഉള്ളു……
ഞാൻ ഒരു റാണി ആയിരിക്കുവാൻ പോലും യോഗ്യ അല്ലാത്തവൾ ആണ്…….'””….

അറ്റ്ലാന പറഞ്ഞു……
ഓടിനിൽ വലിയ ഭാവ മാറ്റം ഒന്നും തന്നെ ഉണ്ടായില്ല…..

അവന്റെ തന്റെ കയ്യിലെ ട്രിഡന്റ് ദൂരേക്ക് വലിച്ചെറിഞ്ഞു…..

ശേഷം അറ്റ്ലാനയുടെ അടുത്തായി ഇരുന്നു…..
ഇരുവരുടെയും ദേഹത്ത് സാരമായ പരിക്കുകൾ ഉണ്ടായിരുന്നു…..
ഈ സമയം അകലെ നിന്ന് കാണികളായി നിന്നവരും അവരുടെ അടുക്കലേക്ക് എത്തി…..

ഓടിൻ ഒന്നും ചെയ്യാത്തതിൽ അറ്റ്ലാനക്ക് അൽപ്പം അത്ഭുതം ഉണ്ടായിരുന്നു…..

,,,,, ഓടിൻ……..

അറ്റ്ലാന അവനെ വിളിച്ചു……
ഓടിൻ അവളുടെ മുഖത്തേക്ക് നോക്കി…..
എന്തെന്ന ഭാവത്തിൽ…..

,,,,, എന്താണ് എന്നെ ഒന്നും ചെയ്യാത്തത്……
ഞാൻ തോറ്റവൾ അല്ലെ……

അറ്റ്ലാന ചോദിച്ചു……

,,,,,, മഹാറാണി അറ്റ്ലാന…….
നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത ചില കാര്യങ്ങൾ ഞാൻ പറഞ്ഞു തന്നാൽ കേൾക്കാൻ മനസ്സ് കാണിക്കുമോ……..?

ഓടിൻ ചോദിച്ചു….. അറ്റ്ലാന എന്തെന്ന ഭാവത്തിൽ  അവനെ നോക്കി…..

Recent Stories

226 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    dk man 1 month 1 part 😋

    appo ee ocean world ettathe febraury 🙄

    appo marchile part kahaaa heee 🧐🙄

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
      എന്റെ എഡിറ്റർ ഉറക്കത്തിലാണ് 😂😂😂

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        😴😴😴😴😴

        aasanathil padakkam pottiche ezhunelpikke maan 😁😂

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          😂😂😂😂

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        enne undaville 🤔🙄

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇല്ല….. മറ്റന്നാ നോക്കാം

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            tuesdayoo

            appo naleyum elley 🙄

            ahh poyappamilla vannamathi 💕😁

  2. 👌👌

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം ❤

  3. എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എന്ത് ചെയ്യാനാ ബ്രോ….
      ഇതൊക്കെ എഴുതി ഇടേണ്ടെ…..
      കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 7, 2021 at 11:48 am
        എന്ത് ചെയ്യാനാ ബ്രോ….
        ഇതൊക്കെ എഴുതി ഇടേണ്ടെ…..
        കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

        last dialou8ge …. 😆😆😆😆😆🤣🤣🤣

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇവന് വട്ടായോ ദൈവമേ 🙄🙄🙄

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            🏃‍♂️🏃‍♂️🏃‍♂️

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    കാമുകൻകാമുകൻMarch 4, 2021 at 5:45 pm
    Ath വേണാ….
    കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…

    Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 5, 2021 at 9:37 am
    😄😄😄നമുക്ക് നോക്കാം….
    കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ 😂

    😣😪😫😫😫😫😫😫😫

    enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan

    kalzhiyilla athraykke devasuran eshttapette pooyi 😓

    1 part oru masam vechenkilum taaaa 🤗🤤😁😁

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂😂 ഒരു മാസം ഒരു പാർട്ട്‌…..

      ഫിക്സ് 🤪🤪🤪

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        😍😍😍

        appo ee masatha part evide 😎

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഏപ്രിൽ 15ന് ആദ്യ പാർട്ട്‌ 🤪🤪🤪

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            april 15 noo 🙄

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            😂😂ocn word ഒന്ന് കഴിഞ്ഞോട്ടെ 😂

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        adityahridayam bayichooo

        njan vayichonde erikkuva 😏😏

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….

          വായിക്കണം….

          Ocen wrld കഴിയട്ടെ

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            mm

            ezhuthikko 💔

  5. 👑സിംഹരാജൻ

    ❤🖤❤🖤

  6. super
    nerittu kanunnathu pole

    1. സ്നേഹം മുത്തേ ❤❤

  7. ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
    രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
    എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ 🤣🔥പെവർ ആണ് Waiting 4Next പാർട്ട്‌ ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഫുൾ പാർട്ട്‌ ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും 🤪🤪🤪🤪
      നീ കുറച്ചു കുറച്ചു താ 🥰🥰🥰

      1. കാമുകൻ

        Ath വേണാ….
        കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….

        പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….

        Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
        പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
        സസ്നേഹം കാമുകൻ ❣️❣️❣️

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ 😂
          Ocean world ഉടൻ വരും 🥰🥰

          1. കാമുകൻ

            അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            😄😄😄നമുക്ക് നോക്കാം….
            കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ 😂

  8. Dk,
    ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
    അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…🥰

    പിന്നെ..
    മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി 😂😂😂

    ആമി ☺️☺️☺️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayyy echi e kadha kurayaaa 😏😏

      ethe bayikkalle 😁😏

      ethe kadha full pakshabethamaa 🤐

      ee dk njan vicharichu odine kollumenne ellareyum kollumene 🤔

      engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene 🤨

      enitte ee kadhayil engeere arre konne bloody fool dk 😈

      eni enkilum orrale kollam padikke dk…. 😎🤭🤭

      atleast aa rajamantrineyenkilum …… 😪😪

      i want blood i want war i want body 🤤

      but ethonnum ee kadhayil nehi hee 😒😒

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല 😈😈😈

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          pinje kunje 👶👶

          poodo hamukke…
          👿🤬

    2. writ to us onuu nokuuu……

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        അവടെ എന്താ 🙄

    3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മാവേലി ചേച്ചി….

      Tnx ട്ടോ….
      എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ 🤪🤪🤪🤪

      സ്നേഹം ❤❤❤

  9. //Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 2, 2021 at 7:14 pm
    ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
    ആദിത്യ ഹൃദയം 😂😅😅😅///

    പഹ്ഹ്‌ തെണ്ടി… 😂😂😂

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      engale kanan ellallo saho 😍

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      നീ ഇത് എവിടുന്ന് വന്നു പിശാചെ 😂😂😂

    3. 😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com