നിഴലായ് അരികെ -8 [ചെമ്പരത്തി] 368

Views : 62082

 

 

 

 

*******

 

 

ഞായറാഴ്ച പ്രിയയുടെ വീട്ടുകാർ വന്നു….ഏറെക്കുറെ എല്ലാവർക്കും  നന്ദന്റെ വീടും ചുറ്റുപാടും ഇഷ്ടപ്പെട്ടു….

 

രണ്ടു ദിവസം കഴിഞ്ഞിട്ട്  നന്ദന്റെയും, ആര്യയുടെയും വീട്ടുകാർ പ്രിയയുടെ വീട് കാണാൻ പോയി….

ആര്യ, ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു പോക്ക് ഒഴിവാക്കി…

ഒരാഴ്ചക്ക് ശേഷം കല്യാണം ഉറപ്പിച്ചു മോതിരം മാറ്റം നടത്തി….

 

വെക്കേഷന് കല്യാണം നടത്താം എന്ന് എല്ലാവരും കൂടി തീരുമാനിച്ചു….

 

മറ്റുള്ളവരുടെയെല്ലാം മുഖം തെളിഞ്ഞില്ലെൻകിലും നന്ദനും പ്രിയയും ഹാപ്പി ആയിരുന്നു….കോളേജിലും കുറെപ്പേരൊക്കെ  അവരുടെ വിവാഹനിശ്ചയത്തിന്റെ കാര്യം അറിഞ്ഞുതുടങ്ങി    എങ്കിലും നന്ദന്റെ മനസ്സിൽ,  ആര്യയുടെ ശീത സമരത്തിന്റെ കാരണം അറിയാത്തതു കൊണ്ട്,  ഒരു നെരിപ്പോട് എരിഞ്ഞുകൊണ്ടിരുന്നു ….

 

 

രണ്ടാഴ്ചക്ക് ശേഷം നന്ദൻ, ബോബിയുടെ ആലോചന മുൻപോട്ട് കൊണ്ടുപോകാൻ ഫിലിപ്പ് നോട്‌ പറഞ്ഞു….

ബോബിയുടെ ഫോട്ടോ കണ്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടത് കൊണ്ട്, നാളെ,  ഞായറാഴ്ച വീട്ടുകാരെയും കൂട്ടി ആര്യയെ പെണ്ണുകാണാൻ എത്താൻ ബോബിയെ അറിയിച്ചു…

ആര്യയോട്, നാളെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു എങ്കിലും ആരാണെന്നു പറഞ്ഞില്ല….

 

പക്ഷെ അവൾ വസുന്ധരമ്മയെ സോപ്പിട്ടു ആരാണ് വരുന്നതെന്ന് അറിഞ്ഞു…..

 

അന്ന് വൈകുന്നേരം ആര്യയുടെ കാൾ നന്ദനെ തേടിയെത്തി…..

 

“നന്ദാ……നീ എവിടാ….? ”

 

“അമ്മൂസെ…….. ഞാൻ കുറച്ചു ദൂരെ ആണ്…..എന്തെ???? ”

 

എനിക്കൊന്നു കാണണം നിന്നെ…. ഒരു കാര്യം പറയാനുണ്ട്…..ഞാൻ  ബീച്ചിൽ ഉണ്ടാകും…… ”

 

“അമ്മൂ…… എടാ എനിക്കിന്ന് അർജെന്റ് ആയിട്ട് ഒരു സ്ഥലം വരെ പോകാനുണ്ട്….നീ പറഞ്ഞോ ഇപ്പോൾ..ഞാൻ കേട്ടോളാം…. ”

 

“പറ്റില്ല ഫോണിൽ കൂടി പറയാൻ പറ്റുന്ന കാര്യം അല്ല… ”

 

“എന്നാൽ നമുക്ക് നാളെ കണ്ടാൽ പോരെ…??? “

Recent Stories

33 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤😍😍😍😍ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…😍😍😍😍❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന 💟

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤😍❤❤😍ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… 😄❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….😍😍😍😍😍❤❤❤😍😍😍😍😍😍❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      😍😍😍❤❤😍😍❤❤

  8. MRIDUL K APPUKKUTTAN

    💙💙💙💙💙💙💙

    1. ചെമ്പരത്തി

      ❤❤❤😍😍😍

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤😍😍😍❤😍😍❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…😍😍😍😍😍😍😍❤❤❤❤😍😍
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu 💞💞💞

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤😍😍😍😍😍

    1. ചെമ്പരത്തി

      ❤❤❤❤😍❤

  13. വിരഹ കാമുകൻ💘💘💘

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് 😂😂😂

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി 😜😜😜

    2. ചെമ്പരത്തി

      ❤❤❤❤😍😍😍😍😍

    3. ചെമ്പരത്തി

      ❤❤😍❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com