ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

Views : 74668

 

ഇപ്പോൾ മനസ്സിനൊരു കുളിർമ കൈവരുന്നതുപോലെ…….

 

ഒരു തരത്തിൽ സംഗീതവും മനുഷ്യന് മെഡിസിൻ തന്നെയാണ്…..

വാല്യൂബിൾ മെഡിസിൻ..!…

 

മുഖത്തേക്കടിക്കുന്ന കാറ്റിന്റെ അളവ് ക്രമാതീതമായി കൂടിയപ്പോൾ ശിരസ്സുയർന്നു.

കൺപോള പതിയെ തുറന്ന് നോക്കി….. വേഗത്തിൽ കാഴ്ചകൾ മറയുന്നു……

ചുറ്റും ഒന്ന് കൂടി നോക്കി മയക്കത്തിലേക്ക് തിരിഞ്ഞപ്പോഴേക്കും

കണ്ണിലൊരു കൊച്ചു പൂവുടക്കി

കാഴ്ച്ച പിടിച്ചു….

ബസിന്റെ തിക്കിലും തിരക്കിലും പെട്ട് ആ കൊച്ചു പൂവ് ഞെരിഞ്ഞമരുന്നു. അവരുടെ

സൈഡ് സീറ്റ്‌ രണ്ട് പാരലൽ

സ്റ്റുഡന്റസ് കയ്യടക്കിയിരിക്കുന്നു…… സീറ്റിന്റെ കമ്പി അവൾക്ക് വേദന നൽകുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി…..

ചെറിയ തവിട്ട് നിറമുള്ള വിടർന്ന കണ്ണുകളിൽ വേദന നിഴലിക്കുന്നു…..

കയ് നീട്ടി അവളെ എന്റെയടുത്തേക്ക് വിളിക്കാൻ മുതിർന്നതും അവളെ തന്നിലേക്കടുപ്പിച്ചുകൊണ്ട് മറ്റൊരു പൂവിന്റെ കയ്യിതളുകൾ പ്രത്യക്ഷമായി…….

ഒരു നിമിഷം എത്തിപിടിച്ച കമ്പിയിൽനിന്നും താഴെത്തുടങ്ങുന്ന അവളിലേക്ക് ഞാൻ കണ്ണുഴിഞ്ഞു……

കെട്ടിവച്ച എണ്ണവർണമുള്ള കാർകൂന്തൽ,

മുടിയിൽ വാടിയ തുളസികതിർ,

അരക്കെട്ടിനൊപ്പം പിടിക്കാൻ നോക്കുന്ന മുടി,പണ്ടെങ്ങോ സ്ട്രൈറ്റ്ൻ ചെയ്തതുപോലെ…….

താഴേക്ക് നീണ്ടുകിടക്കുന്ന കരിനീല ഇറുകിയ ചുരിദാറിലെ ഷേപ്പ് ഒത്ത നിതംബത്തിലേക്ക് എന്റെ കണ്ണോടിയതിൽനിന്നും പണിപ്പെട്ടു ഞാൻ പുറത്തേക്ക് ശ്രദ്ധ തിരിച്ചു…….

 

എന്തോ അവളുടെ മുഖം കാണാൻ മനസ്സ് വെമ്പി.

എന്നാൽ ഉടൻതന്നെ ഉള്ളിൽനിന്നും ഒരു പല്ലിരുമ്മൽ.

Recent Stories

The Author

യുവ ഗന്ധർവ്വൻ

30 Comments

  1. Adipoli!!! Superb feel!!!

  2. 👌🏻👌🏻👌🏻👌🏻👌🏻

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ💘💘💘

    ❤❤❤

  8. Adipoli 😍😍😍

  9. തടിയൻ😁

    ഊഫ്… പൊളി സാനം..🔥🔥
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..😢

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…💕💕💕💕💕💕

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി 😘😘😘❤️❤️😘❤️😘

  16. 👌👌

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤😍❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. 🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com