നിഴലായ് അരികെ -8 [ചെമ്പരത്തി] 368

Views : 62082

 

“അവർ നാളെ ഞായറാഴ്ച അല്ലെ……  ഒന്നങ്ങട് ചെല്ലാൻ പറഞ്ഞു….ഞാനും ഫിലിപ്പും കൂടി ഒന്നു പോയിട്ട് വരാം… അത് കഴിഞ്ഞു ബാക്കി….”

 

“മ്മ്…. ”

നന്ദൻ ഒന്നു മൂളി.

 

“ഞാൻ ഫിലിപ്പിനെ ഒന്നു കണ്ടിട്ട് വരാം… ”

എന്നും പറഞ്ഞു പ്രകാശ് പുറത്തേക്കിറങ്ങി..

 

 

 

ഏറെ സമയം കഴിഞ്ഞിട്ടാണ് പ്രകാശ് തിരിച്ചെത്തിയത്….. അയാൾ പതിയെ അടുക്കളയിൽ നിൽക്കുകയായിരുന്ന വസുന്ധരാമ്മയുടെ അടുത്തേക്ക് നടന്നു…

 

“ന്നാ പറ്റി??…. മുഖം വല്ലാതിരിക്കുന്നു…”

 

അയാളെ കണ്ടപാടെ അവർ ചോദിച്ചു…

 

“ന്നൂല്ലടോ….. മക്കളുടെ കാര്യം തന്നെ നമ്മൾ ആഗ്രഹിക്കുന്നതല്ലല്ലോ പലപ്പോഴും നടക്കുന്നത്…… ”

 

“ഇപ്പൊ ഇങ്ങനെ പറയാൻ എന്തുണ്ടായി??? ”

 

“നന്ദൂട്ടൻ,പറഞ്ഞ  ആ പെൺകുട്ടിയുടെ വീട്ടിൽ ഞാൻ വിളിച്ചിരുന്നു… ”

 

“എപ്പോ…..??? ”

 

“കുറെ നേരം ആയി…നാളെ ഒന്നങ്ങട് ചെല്ലാൻ അവർ പറഞ്ഞു. ഞാൻ അത് പറയാൻ വേണ്ടി  ഫിലിപ്പിനെ കാണാൻ പോയിരുന്നു….”

 

“ന്നിട്ട് ന്തേ???? ”

 

“നന്ദൂട്ടി അവിടില്ല.. ഇന്നലെ വന്നപ്പോൾ മുതൽ മൊത്തം ദേഷ്യത്തിൽ ആയിരുന്നെന്നു…. ഇന്ന് രാവിലെ ആരോടും പറയാതെ വണ്ടി എടുത്തു പോയതാണെന്ന്….. പിന്നെ നന്ദൂട്ടന്റെ കാര്യം………..അതിപ്പോ എല്ലാവർക്കും സങ്കടം ആയല്ലോ….. വസൂ……പിള്ളേരോട് ചോദിക്കാതെ അവരുടെ ഇഷ്ടം അറിയാതെ നമ്മൾ എല്ലാവരും ഓരോരോ ആശകൾ മനസ്സിലിട്ടു വളർത്തി……നമ്മുടെ ആഗ്രഹങ്ങൾക്കിടയിൽ, അവരുടെ സ്നേഹം കണ്ടപ്പോൾ നമ്മൾ തെറ്റിദ്ധരിച്ചു പോയി…… അവർ തമ്മിൽ കുഞ്ഞിലേ മുതൽ ഉള്ള നല്ലൊരു സൗഹൃദം അല്ലാതെ മറ്റ് ഒന്നുമില്ല എന്ന് മനസിലാക്കാൻ നമ്മൾ വൈകിപ്പോയല്ലേ…… ഇനി അവരുടെ ഇഷ്ടം പോലെ നടക്കട്ടെ എന്നാണ് ഫിലിപ്പും എമിലിയും പറയുന്നത്….. നന്ദൻ പറഞ്ഞ ആലോചന ഇല്ലേ…. ആ കോളേജ് അധ്യാപകന്റെ….. അതുമായി മുന്നോട്ട് പോയാലോ എന്നാണ്… ചിന്തിക്കുന്നേ…… ”

Recent Stories

33 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤😍😍😍😍ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…😍😍😍😍❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന 💟

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤😍❤❤😍ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… 😄❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….😍😍😍😍😍❤❤❤😍😍😍😍😍😍❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      😍😍😍❤❤😍😍❤❤

  8. MRIDUL K APPUKKUTTAN

    💙💙💙💙💙💙💙

    1. ചെമ്പരത്തി

      ❤❤❤😍😍😍

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤😍😍😍❤😍😍❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…😍😍😍😍😍😍😍❤❤❤❤😍😍
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu 💞💞💞

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤😍😍😍😍😍

    1. ചെമ്പരത്തി

      ❤❤❤❤😍❤

  13. വിരഹ കാമുകൻ💘💘💘

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് 😂😂😂

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി 😜😜😜

    2. ചെമ്പരത്തി

      ❤❤❤❤😍😍😍😍😍

    3. ചെമ്പരത്തി

      ❤❤😍❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com