?നീ വരുവോളം 2 ? [സേനാപതി] 162

അപ്പോഴാണ് പൊന്നുവും അമ്മുവും തമ്മിലുള്ള സംസാരം ഞാൻ കേട്ടത്, അമ്മു കരയുകയാണ് എന്ന് കൂടി മനസ്സിലായതോടെ അതിന് കാരണം പൊന്നു ആണെന്ന് എനിക്ക് മനസ്സിലായി അത് കൊണ്ടാണ് അവളെ മുറിയിൽ പൂട്ടി ഇട്ടതും ഉപദ്രവിച്ചതും,….

എന്നാൽ അമ്മു പറഞ്ഞപ്പോഴാണ് പൊന്നു ഒന്നും ചെയ്തില്ല എന്ന് എനിക്ക് മനസ്സിലായത്, അവളെ ഉപദ്രവിച്ചതിന് അമ്മുവിന്റെ കയ്യിൽ നിന്ന് ശെരിക്കും കിട്ടി…

അവസാനം അവളുടെ കാല് പിടിച്ചു സോറി പറഞ്ഞിട്ടാണ്

 

 

 

 

 

ക്ഷമിച്ചത്,പൊന്നുവിനെ തുറന്ന് വിട്ടോ എന്ന് കൂടി പറഞ്ഞാണ് ഞാൻ ഓഫീസിലേക്ക് ഇറങ്ങിയത്…..

പാവം അത്രയ്ക്ക് ഉപദ്രവിക്കണ്ടായിരുന്നു….

ഞാൻ മനസ്സിൽ ചിന്തിച്ചു……

 

ചെയ്ത് തീർത്ത പ്രൊജക്റ്റും ബാഗിൽ ഇട്ട് ആദി കോളേജിലേക്ക് ഇറങ്ങി… തന്റെ birthday ക്ക് അപ്പുവേട്ടൻ വാങ്ങി കൊടുത്ത duke 350 ലാണ് യാത്ര…

MBA ഫൈനൽ ഇയർ വിദ്യാർത്ഥി ആണ് ആദിത്യൻ…

കോളേജിൽ എത്തിയതും അവൻ കണ്ടു പാർക്കിങ്ങിൽ അവനെ കാത്ത് നിൽക്കുന്ന അവന്റെ കൂട്ടുകാരെ….

5 ഫിംഗേഴ്‌സ് എന്ന അപരനാമത്തിൽ ആണ് അവർ കോളേജിൽ അറിയ പെട്ടിരുന്നത്…..

കോളേജിൽ പകുതി ഭാഗവും ഇന്ത്യക്ക് പുറത്ത് നിന്നുള്ളവർ ആയിരുന്നു… അവർക്ക് പോലും 5 ഫിനഗേഴ്സിനെ അറിയാം ആയിരുന്നു…..

ആദിത്യനെ കൂടാതെ,ആകാശ്, പ്രയാഗ്, ശ്വേത, ശ്രേയ, ഇവരാണ് ബാക്കിയുള്ള നാല് പേർ. എല്ലാവരും മലയാളികൾ തന്നെ…. എല്ലാ കാര്യങ്ങൾക്കും ഇവർ ഒറ്റ കെട്ടായിരുന്നു…..

കോളേജിൽ ഇവരുടെ മുഖ്യ എതിരാളി ഗാങ് ആയിരുന്നു, Terror Group, അതിൽ മൊത്തം എട്ട് പേർ ആണ് ഉണ്ടായിരുന്നത്…

Groupleader ആത്മിക, ശീതൾ, ഫിദ, ശ്രാവൺ, ജോർജ്, കിരൺ, ജ്യോതിക, തേജസ്സ്….. ഇവരും മലയാളി ഗാങ് തന്നെ ആയിരുന്നു.

5 ഫിഗേഴ്സിന് പോന്ന എതിരാളികൾ തന്നെ ആയിരുന്നു Terror group ഇവർ തമ്മിൽ ഒരു കാര്യത്തിനും യോജിപ്പ് ഉണ്ടായിരുന്നില്ല, കോളേജിന് പുറത്തും ഇവർ തമ്മിലുള്ള അടി നടന്നു പോയിരുന്നു…. മാത്രമല്ല ഇവർ എല്ലാവരും ഒരു ക്ലാസ്സിൽ തന്നെ ആയിരുന്നു.

15 Comments

  1. ഡേയ് ചെകുത്താൻ ബാക്കി പാർട്ട്‌ എവടെ ??

  2. Super
    Waiting for next part

  3. അമരേന്ദ്ര ബാഹുമോൻ ?

    Enjoyed the story

    Waiting for the next part

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayine … ?

      ??

      1. Ninakk vere paniyonnum illedey

  4. ❤❤
    Waiting for next part

  5. ❤️❤️❤️????????????❤️❤️❤️

  6. ❣️❣️

  7. മന്നാഡിയാർ

    ❤❤❤❤❤

  8. MRIDUL K APPUKKUTTAN

    ?????

  9. നിധീഷ്

    ❤❤❤

    1. സേനാപതി എന്നു വരു൦ bro 1 മാസം കഴിഞ്ഞു
      പിന്നെ ഈ കഥയും ?

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ബാക്കി പോരട്ടെ ബ്രോ ?

Comments are closed.