ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

അപ്പോഴെങ്കിലും നിനക്ക് ഞങ്ങളുടെ അടുത്ത് വന്നൂടായിരുന്നോ…? ”

“അതായിരുന്നു എന്റെ പ്ലാൻ… അപ്പോഴേക്കും എനിക്കൊരു പണി കിട്ടി…
നിങ്ങൾ വീട്ടിൽ കയറിയതിന് ശേഷം,കൂടെയുണ്ടായ ആള് പോയിട്ട് മെല്ലെ നിന്റെയടുത്തേക്ക് വരാമെന്നു വിചാരിച്ചു കാത്തു നിന്നതാ.. അയാൾ ഇറങ്ങിയതും , പെട്ടെന്ന് അവിടെയുള്ള ലൈറ്റ് ഒക്കെ ഓഫായി…. പിന്നെ അവിടെ ഭയങ്കര ഇരുട്ടായിരുന്നു…. ഒറ്റക്ക് അവിടേക്ക് വരാൻ വല്ലാത്ത പേടി… രണ്ടും കല്പിച്ചു ഗേറ്റ് തുറന്നപ്പോഴേക്കും രണ്ട് യമണ്ടൻ പട്ടികൾ കുരച്ചും കൊണ്ട് ചാടി വന്നു…. ഞാൻ തിരിഞ്ഞു നോക്കാതെ ജീവനും കൊണ്ടോടി.. ആ ഓട്ടം നിന്നത് ലോഡ്ജിന്റെ മുന്നിൽ…. വേറെ വഴിയില്ലാഞ്ഞിട്ട് അവിടേക്ക് കയറി…അപ്പോഴാണ് അതൊരു മലയാളി നടത്തുന്ന ലോഡ്ജായിരുന്നുവെന്ന് മനസ്സിലായത്..രണ്ടും കല്പിച്ചും കൊണ്ട് ഞാനവിടെ റൂമെടുത്തു…. വിറച്ചു വിറച്ചാണ് ഓരോ നിമിഷവും കഴിച്ചു കൂട്ടിയത്…. എന്നാലുമൊരു ധൈര്യം , എന്റെ സുരക്ഷാകവചം തൊട്ടപ്പുറത്ത് തന്നെയുണ്ടല്ലോ എന്നായിരുന്നു…”

“ആഹാ… അടിപൊളി….
വല്ല മാസികയിലും വരുന്ന കഥ പോലെയൊക്കെയുണ്ട്…
അല്ലെടീ പെണ്ണേ…. അത്ര സമയവും നീ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു…എന്നിട്ടും ഞാൻ നിന്നെ തീരെ കണ്ടില്ലല്ലോ…. ദൂരെ നിന്ന് കണ്ടാൽ പോലും എനിക്ക് നിന്നെ മനസ്സിലാവേണ്ടതാണല്ലോ….”

” പർദ്ദയും നിഖാബും അണിഞ്ഞാൽ എന്നെയെങ്ങനെ മനസ്സിലാവും….?
അത് മാത്രമല്ല..നിനക്ക് മനസ്സിലാക്കാതിരിക്കാൻ ഞാൻ നടത്തത്തിന്റെ സ്റ്റൈൽ തന്നെ മാറ്റിയിരുന്നു മോനേ ”

“ആഹാ.. അതെവിടുന്ന് വന്നു പർദ്ദ ? ”

“ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തിയപ്പോൾ അവിടെയടുത്ത് കണ്ട കടയിൽ നിന്നും വാങ്ങി ”

” എല്ലാം കറക്റ്റ് പ്ലാനിങ്ങിലാണല്ലോ മുന്നോട്ട് കൊണ്ട് പോയത്…അപ്പോൾ മാഡം ആളൊരു ഭയങ്കരി തന്നെയാണല്ലേ… ”

“നിനക്കും തോന്നി… അല്ലേടാ…

Updated: March 14, 2021 — 8:50 am

25 Comments

  1. വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
    അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️

  2. Ithinte backi ille bro

  3. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Very soon bro♥♥

  4. നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
    Waiting for next പാർട്ട്‌
    With❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks sidharth??

  5. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥♥♥♥

  6. ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

      അടുത്ത പാർട്ട്‌ ഉടനെ ചെയ്യാം?

      1. Bro next partinu vendi katta waiting aanu.

  8. വിരഹ കാമുകൻ???

    ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  9. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥?

  10. കൊള്ളാം supee

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  11. നന്നായിരുന്നു.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സന്തോഷം ??

  12. ❣️❣️❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  13. മന്നാഡിയാർ

    ❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥?

  14. മാത്തപ്പൻ

    ???

Comments are closed.