ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

“ഇല്ല പാവാണ്…”
ഞാൻ വീണ്ടും ലച്ചുട്ടീയോടൊപ്പം കൂടി..
“മോന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യണെങ്കിൽ മുകളിലാണ് റൂം..”

“മ്മ് ഓക്കെ….”
ഞാൻ ലച്ചുവിനോട് ഒരഞ്ചു മിനുറ്റ് പറഞ്ഞ് മുകളിലേക്ക് കയറി.

പണ്ട് ഗോവണി കയറിയതും ജനലിലൂടെ നോക്കിനിന്നതും മനസ്സിലേക്കോടി വന്നു..

“ദോസ് മൊമെൻറ്സ്…..!”

ഞാൻ ആ ജനലിലൂടെ കുറച്ചു നേരം പുറത്ത് നോക്കി നിന്നു…
ശേഷം പകുതി ചാരിയ റൂമിലേക്ക് കയറി..
അവൾ സാരി അഴിക്കുകയായിരുന്നു…

എന്നെ കണ്ടതും പകുതി അഴിഞ്ഞ സാരിയുടെ തുമ്പ് കൊണ്ട് അവൾ ചുറ്റി പിടിച്ച്
അറ്റാച്ഡ് ബാത്‌റൂമിലേക്ക് ഓടിപ്പോയി…
“ഞാൻ പിടിച്ച് തിന്നത്തൊന്നൂല്യ …..റൂമിലേക്ക് വന്നോ…ഞാൻ പുറത്ത് നിന്നോളാം.” അതും പറഞ്ഞ്
ഞാൻ പോയി ജനലിലൂടെ പുറത്തെ കാഴ്ച നോക്കിനിന്നു.
അവൾ ഒരു ഇളം നീല ചുരിദാറിൽ
സുന്ദരിയായി ഗോവണി ഇറങ്ങിപ്പോയി.
അവൾ പോയതും അച്ചനും ലച്ചുട്ടിയും കയറി വന്നു ഞാൻ വേഗം ഒരു ബനിയനും മുണ്ടും ഉടുത്ത് അവരുടെ കൂടെ പുറത്തൊക്കെ ഒന്ന് ചുറ്റി നടന്നു.
അവളുടെ അച്ഛൻ ഫുൾ ഫ്രീ ആണ്…
എനിക്ക് ഒരു ഡ്രിങ്ക് ഓഫർ ചെയ്തിരുന്നു….
ബട്ട്‌ ഞാൻ കൂളായി നിരസിച്ചു.
‘ഇതുവരെയില്ല… ഈ അടുത്ത് തുടങ്ങാതിരിക്കില്ല…
അങ്ങനെ ഉണ്ടാവുമ്പൊ ഫസ്റ്റ് ഡ്രിങ്ക് അച്ചനൊപ്പം ആവാമെന്ന് വാക്ക് കൊടുത്തു…’

ഇങ്ങനെ പോയാൽ അധികം വൈകില്ല….

30 Comments

  1. Adipoli!!! Superb feel!!!

  2. ??????????

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ???

    ❤❤❤

  8. Adipoli ???

  9. ഊഫ്… പൊളി സാനം..??
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…??????

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി ???❤️❤️?❤️?

  16. ??

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤?❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. ?

Comments are closed.