⚓️OCEAN WORLD?- ദേവാസുരൻ. EP-1 [Ɒ?ᙢ⚈Ƞ Ҡ??? ] 2241

40.

പിന്നീട് അവർക്കത് ആഹ്ലാദമായി……
ആർപ്പ് വിളികളായി……..
എല്ലാവരും ഓടിന്റെ പേര് ഉച്ചരിച്ചുകൊണ്ട് ആർപ്പു വിളിക്കുവാൻ തുടങ്ങി….

കൂട്ടത്തിൽ രാജ ഭടന്മാർ ചങ്ങലയിൽ ബന്ധിയായിരിക്കുന്ന മെക്രോസിനെ മോചിതനാക്കി…….
ഒപ്പം അവർ അദ്ദേഹത്തിന്റെ കാലിൽ വീഴുവാനും മറന്നിരുന്നില്ല……

രാജ കല്പ്പന ആയിരുന്നെങ്കിൽ കൂടി അവർ ചെയ്തത് തെറ്റാണെന്നതിൽ പൂർണ്ണ ബോധ്യം ഉണ്ടായിരുന്നു…..

മെക്രോസ് യാതൊരു വിദ്വേഷവും ഇല്ലാതെ അവരെ എഴുന്നേൽപ്പിച്ച് ഒരു പുഞ്ചിരിയാൽ മാപ്പ് നൽകി….

ശേഷം ഓടിന്റെ പക്കലേക്ക് ചലിച്ചു….
ഓടിൻ അദ്ദേഹത്തിന്റെ പക്കലേക്കും….

ഇരുവരും പരസ്പരം കെട്ടിപ്പുണർന്നു…..

,,,,,, ഓടിൻ……….
എന്റെ മകനേ..……..

ഓടിൻ തേങ്ങി കൊണ്ട് വിളിച്ചു…..

,,,,,, പിതാവേ…….

,,,,,,, നീ മരിച്ചു പോയി എന്ന് കരുതി……
അന്ന് ഞാൻ നിസഹായൻ ആയിരുന്നു……

,,,,, എല്ലാം അറിയാം പിതാവേ……
എനിക്കൊന്നും പറ്റിയില്ലല്ലോ…..'””

ഓടിൻ പറഞ്ഞു…..

മെക്രോസ് നിറഞ്ഞ പുഞ്ചിരിയോടെ അവന്റെ മുടിയിഴകളിൽ തഴുകി……

,,,,,,,,ഓടിൻ……'””

പെട്ടെന്ന് അവിടെ ഒരു ദുർബലമായ സ്വരം ഉയർന്നു……

ആ ശബ്ദം ഓടിന്റെ ഹൃദയത്തിൽ സന്തോഷത്തിന്റെ പുതു നോവ് സൃഷ്ടിച്ചു…..

അവൻ വേഗം ആ ദിശയിലേക്ക് നോക്കി……

ബന്ധിയായി കിടന്നിരുന്ന സാര എന്ന തന്റെ മാതാവിനെ ചില ജല മനുഷ്യ സ്ത്രീകൾ കൈ പിടിച്ചു കൊണ്ടുവരുന്നു….

അവരുടെ ആ വേഷവും അവസ്ഥയും കണ്ടതും ഓടിനിൽ അടങ്ങാത്ത കലിയും സങ്കടവും അണപൊട്ടി……

സാര കാരാഗ്രഹത്തിൽ കിടന്നതിന്റെ എല്ലാ സൂചനകളും അവളുടെ ദേഹത്ത് കാണാമായിരുന്നു…..

മുമ്പുള്ള ആ മുഖത്തെ തേജ്ജസ് ഇന്ന് കാണുവാൻ സാധിക്കുന്നില്ല…..

മുഖത്തും ധരിച്ചിരിക്കുന്ന വസ്ത്രത്തിലുമെല്ലാം അഴുക്ക് പതിഞ്ഞിരുന്നു……

,,,,,,, അമ്മേ……'”

അവൻ ചുണ്ടുകൾ പതിഞ്ഞ സ്വരത്തിൽ ഒരു ഇടർച്ചയുടെ മുഴക്കത്തോട് കൂടെ വിളിച്ചു….

സ്വന്തം മാതാവിന് ഒന്ന് നൊന്താൽ ഏത് ദൈവവും ഒന്ന് കരഞ്ഞുപോകും……
സകല സമുദ്രത്തിന്റെയും അധിപതിയായ ഓടിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…..

അവൻ വേഗത്തിൽ സാരയുടെ അടുക്കലേക്ക് പാഞ്ഞു…..
ശേഷം അവരെ തന്റെ നെഞ്ചിലേക്ക് ഇറുക്കെ പുണർന്നു……
അനുഭവിച്ച വിഷമങ്ങളും വേദനകളും സാര അവന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു തീർക്കുകയായിരുന്നു….

,,,,,,, അമ്മേ…….'”

,,,,,. മോനെ……
നീ മരിച്ചു പോയെന്ന് കരുതി…….'”

,,,,, എനിക്ക് ഒന്നുല്ല അമ്മേ……'”

അവർ പരസ്പ്പരം ആശ്വാസ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു……

41.

,,,,,, എവടെ ആയിരുന്നു മോനെ നീ….

,,,, അത് അമ്മേ……
ഞാൻ വേറൊരു ലോകത്ത് ആയിരുന്നു….'””

,,,,, വേറെ ലോകമോ…….

,,,, അതെല്ലാം ഞാൻ അമ്മയോട് വിശദമായി പിന്നീട് പറഞ്ഞുതരാം…….'””

ഓടിൻ പറഞ്ഞു….
സാര അവിടെ നിൽക്കുന്ന പെഹീസ് പെൺ സമൂഹത്തെ നോക്കി……
അവരുടെ  ലോകത്തുള്ളവരിൽ നിന്നും തീർത്തും വ്യത്യസ്തരായവർ…..
ശക്തരായവർ……

സാര ഓടിന്റെ മുഖത്തേക്ക് നോക്കി…..

,,,,, ഓടിൻ……

,,,, എന്താ അമ്മേ….

,,,,,,, ഇത്……..
ഈ പെണ്ണുങ്ങൾ ഒക്കെ ഏതാണ്……
ഇതിന് മുമ്പ് നമ്മുടെ ലോകത്ത് കണ്ടിട്ടില്ലല്ലോ…..'””

സാര ചോദിച്ചു……
ഓടിൻ ആദ്യമേ സാരയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു……
ശേഷം അമ്മയെ ചേർത്ത് പിടിച്ച് പെഹീസ് പെൺ സമൂഹത്തിന് നേരെ നോക്കി…..

,,,,,,, അറ്റ്ലാന………'””

ഓടിൻ ഉറക്കെ വിളിച്ചു…..

ആ വിളി കേട്ടപ്പോൾ തന്നെ അവൾ ആ കുട്ടത്തിന്റെ ഉള്ളിൽ നിന്നും മുന്നോട്ട് വന്നു…..

അവളുടെ ആ സൗന്ദര്യത്തിൽ ജല ലോകം തന്നെ ഒരു നിമിഷം വീണുപോയി…..

അറ്റ്ലാന വന്ന് സാര നിൽക്കുന്നതിന്റെ മറു ഭാഗത്തായി അവനോട് ചേർന്നു നിന്നു…..

സാരക്ക് ഇവിടെന്താണ് നടക്കുന്നത് എന്നത് മനസ്സിലായില്ല എന്നതാണ് സത്യം…..
അവൾ ചോദ്യ ഭാവേന ഓടിനെ നോക്കി….
അവൻ സാരയെ നോക്കി ഒന്ന് ചിരിച്ച ശേഷം അറ്റ്ലാനയെ നോക്കി…..

,,,,,, അറ്റ്ലാന………

,,,,,, ഹ്മ്മ്……?

,,,,, ഞാൻ തന്നോട് പറഞ്ഞിരുന്നില്ലേ…..
ഒരു അമ്മയെ പറ്റി……

,,,,,, ഹ്മ്മ്…..

,,,,,, അതാണ് ഇത്……
എങ്ങനെ ഉണ്ട്….. കൊള്ളാമോ……'””

ഓടിൻ ചോദിച്ചു……
അറ്റ്ലാന സാരയെ ഒരു നോക്ക് നോക്കി…..
ആ മുഖത്ത് അളവിൽ കവിഞ്ഞ വാത്സല്യം ഒളിഞ്ഞിരിക്കുന്നത് അവൾ കണ്ടു…..

അവൾ ഓടിനെ നോക്കി ഇഷ്ട്ടമായെന്ന് തലയാട്ടി കാണിച്ചു…..
അവനും അത് സന്തോഷമായി…..

പെട്ടെന്ന് ഓടിന്റെ ചെവിയിൽ സാരയുടെ കൈ വീണു……'”

,,,,,, ഹാവൂ…….
അമ്മേ….. വിട്….. വേദനിക്കുന്നു…….'””

,,,,,, ഒന്ന് പോടാ……
ആരാ അത് എന്ന് ചോദിക്കുമ്പോൾ ഗോഷ്ടി കാണിക്കുന്നോ……'””

,,,,, ദേ അമ്മേ…..
ഞാൻ ഇപ്പൊ ദൈവം ആണ്……'”

,,,,, അതൊക്കെ ഇവർക്ക്……
എനിക്ക് നീ എന്റെ മോൻ മാത്രമാണ്…..
കുടുത്തക്കേട് കാണിച്ചാൽ ഇനിയും വാങ്ങും നീ…..'””

,,,,, ശരി….. എല്ലാം ഞാൻ സാവധാനം പറയാം…..
ഇപ്പൊ എന്നെ വിട്….. ഞാൻ പാവം അല്ലെ അമ്മേ……'””

42.

ഓടിൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു…..
അവൻ ശരിക്കും കുട്ടി ആവുകയായിരുന്നു…..
സാര അവന്റെ ചെവിയിൽ നിന്നും കയ്യെടുത്തു….

എന്നാൽ ഈ കാഴ്ച അറ്റ്ലാന അടക്കം എല്ലാ പെഹീസ് പെണ്ണുങ്ങൾക്കും പുതുമ ആയിരുന്നു….

അറ്റ്ലാന വായും പൊളിച്ച് സാരയെ തന്നെ നോക്കി നിന്നു…..

പെട്ടെന്ന് സാര മുന്നോട്ട് വന്ന് അറ്റ്ലാനയുടെ കയ്യിൽ പിടിച്ചു……

,,,,,, മോൾടെ പേരെന്താ…….?

,,,,, അറ്റ്ലാന……

,,,, നല്ല പേര്……
ഇവനെ നന്നായി നോക്കില്ലേ നീ…..'””

ആ ചോദ്യം കേട്ട് റിലേ പോയത് ഓടിന്റെ ആയിരുന്നു….. അവൻ സാരയെ  കണ്ണും മിഴിച്ചു നോക്കി…..

,,,,,, എന്താടാ ഇങ്ങനെ നോക്കുന്നെ…..

,,,, അമ്മക്ക് എങ്ങനെ….?

,,,,, ഹാ…. ചില കാര്യങ്ങൾ പറയാതെ തന്നെ മനസ്സിലാക്കാം…..
എന്തായാലും ഈ കുട്ടി കൊള്ളാം…..
ഇത്ര സുന്ദരിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല…….'””

സാര പറഞ്ഞു…..
ആ വാക്കുകൾ അവളിൽ നാണമാണ് ഉണ്ടാക്കിയത്…..

അറ്റ്ലാന അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് നഖം കൊണ്ട് വരയുവാൻ തുടങ്ങി….
ചെറിയ കുട്ടിയെ പോലെ….
അത് കണ്ടപ്പോ സാരക്കും ആ ജനങ്ങൾക്കും ചിരിയാണ് വന്നത്……

,,,,, മോനെ…..
ഇത്രക്ക് പാവം പെണ്ണിനെ എവിടുന്ന് സംഘടിപ്പിച്ചടാ……

സാര ഓടിനോട് ചോദിച്ചു…..

ഓടിൻ അറ്റ്ലാനയെ ഒരു നോക്ക് നോക്കി….
പിന്നെ സാരയെയും…..

,,,, അമ്മേ….

,,,,, എന്താടാ…….

,,,,, അത്രക്ക് പാവമൊന്നും അല്ല……'”

അത് കേട്ടതും അറ്റ്ലാന അവന്റെ നെഞ്ചിലേക്ക് ഒരു കുത്ത് കൊടുത്തു…..
നിമിഷങ്ങൾ കൊണ്ട് അവിടെ ആനന്ദമാവുകയായിരുന്നു….

,,,,, സമുദ്ര ലോക രാജാവ് നീണാൽ വാഴട്ടെ…..
അങ്ങയുടെ വരവിനാണ് ഞങ്ങൾ കാത്തിരുന്നത് പ്രഭോ…….,'””

അധീര അവന്റെ അടുക്കലേക്ക് വന്നുകൊണ്ട് പറഞ്ഞു……
ഓടിൻ അയാളെ നോക്കി വെറുതെയൊന്ന് ചിരിച്ചു….. ബാക്കി ഉള്ളവരിൽ കോപം ആയിരുന്നു……

,,,,, രാജ ഗുരു…….

ഓടിൻ വിളിച്ചു….

226 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    dk man 1 month 1 part ?

    appo ee ocean world ettathe febraury ?

    appo marchile part kahaaa heee ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
      എന്റെ എഡിറ്റർ ഉറക്കത്തിലാണ് ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ?????

        aasanathil padakkam pottiche ezhunelpikke maan ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        enne undaville ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇല്ല….. മറ്റന്നാ നോക്കാം

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            tuesdayoo

            appo naleyum elley ?

            ahh poyappamilla vannamathi ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ❤

  2. എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്ത് ചെയ്യാനാ ബ്രോ….
      ഇതൊക്കെ എഴുതി ഇടേണ്ടെ…..
      കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        Ɒ?ᙢ⚈Ƞ Ҡ???‐??March 7, 2021 at 11:48 am
        എന്ത് ചെയ്യാനാ ബ്രോ….
        ഇതൊക്കെ എഴുതി ഇടേണ്ടെ…..
        കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

        last dialou8ge …. ????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇവന് വട്ടായോ ദൈവമേ ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ?‍♂️?‍♂️?‍♂️

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    കാമുകൻകാമുകൻMarch 4, 2021 at 5:45 pm
    Ath വേണാ….
    കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…

    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 5, 2021 at 9:37 am
    ???നമുക്ക് നോക്കാം….
    കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?

    ?????????

    enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan

    kalzhiyilla athraykke devasuran eshttapette pooyi ?

    1 part oru masam vechenkilum taaaa ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???? ഒരു മാസം ഒരു പാർട്ട്‌…..

      ഫിക്സ് ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ???

        appo ee masatha part evide ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഏപ്രിൽ 15ന് ആദ്യ പാർട്ട്‌ ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            april 15 noo ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ??ocn word ഒന്ന് കഴിഞ്ഞോട്ടെ ?

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        adityahridayam bayichooo

        njan vayichonde erikkuva ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….

          വായിക്കണം….

          Ocen wrld കഴിയട്ടെ

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            mm

            ezhuthikko ?

  4. ?സിംഹരാജൻ

    ❤?❤?

  5. super
    nerittu kanunnathu pole

    1. സ്നേഹം മുത്തേ ❤❤

  6. ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
    രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
    എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ ??പെവർ ആണ് Waiting 4Next പാർട്ട്‌ ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഫുൾ പാർട്ട്‌ ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും ????
      നീ കുറച്ചു കുറച്ചു താ ???

      1. കാമുകൻ

        Ath വേണാ….
        കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….

        പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….

        Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
        പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
        സസ്നേഹം കാമുകൻ ❣️❣️❣️

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ ?
          Ocean world ഉടൻ വരും ??

          1. കാമുകൻ

            അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ???നമുക്ക് നോക്കാം….
            കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?

  7. Dk,
    ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
    അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…?

    പിന്നെ..
    മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി ???

    ആമി ☺️☺️☺️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayyy echi e kadha kurayaaa ??

      ethe bayikkalle ??

      ethe kadha full pakshabethamaa ?

      ee dk njan vicharichu odine kollumenne ellareyum kollumene ?

      engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene ?

      enitte ee kadhayil engeere arre konne bloody fool dk ?

      eni enkilum orrale kollam padikke dk…. ???

      atleast aa rajamantrineyenkilum …… ??

      i want blood i want war i want body ?

      but ethonnum ee kadhayil nehi hee ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല ???

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          pinje kunje ??

          poodo hamukke…
          ??

    2. writ to us onuu nokuuu……

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അവടെ എന്താ ?

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      മാവേലി ചേച്ചി….

      Tnx ട്ടോ….
      എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ ????

      സ്നേഹം ❤❤❤

  8. //Ɒ?ᙢ⚈Ƞ Ҡ???‐??March 2, 2021 at 7:14 pm
    ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
    ആദിത്യ ഹൃദയം ????///

    പഹ്ഹ്‌ തെണ്ടി… ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      engale kanan ellallo saho ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      നീ ഇത് എവിടുന്ന് വന്നു പിശാചെ ???

Comments are closed.