നിഴലായ് അരികെ -8 [ചെമ്പരത്തി] 368

 

“നന്ദൂട്ടി…. എന്റെ മോളായിട്ട്, നന്ദൂട്ടന്റെ കൂടെ ഈ വീട്ടിൽ ഉണ്ടാകണം എന്നായിരുന്നു എന്റെ ആഗ്രഹം…. അതിനു വേണ്ടിയാണു ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നത്…. പക്ഷെ ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടില്ല……. ”

വസുന്ധരാമ്മ പറഞ്ഞുകൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു…

 

“എല്ലാവരുടെയും ആഗ്രഹം അങ്ങിനെ ആയിരുന്നു. പക്ഷെ അതവർ മാത്രം അറിഞ്ഞില്ല…. ഇനീപ്പോ അതോർത്തു കരഞ്ഞിട്ടെന്തു കാര്യം…. അവരുടെ ഇഷ്ടം പോലെ ആകട്ടെ……നന്ദൂട്ടൻ എവിടെ??   അവനോടു, ആ സാറിന്റെ ഫോട്ടോ ഉണ്ടെങ്കിൽ ഒന്നു ഫിലിപ്പിന്റെ ഫോണിലേക്കു അയച്ചു കൊടുക്കാൻ പറഞ്ഞിരുന്നു….. ”

 

“അവൻ മുകളിൽ ഉണ്ട്… ആരോ വിളിച്ചിരുന്നു…. അവരോട് സംസാരിച്ചു കൊണ്ട് പോയതാ….. ”

 

****

 

പിറ്റേന്ന്  പ്രകാശും ഫിലിപ്പും കൂടി പ്രിയയുടെ വീട്ടിൽ പോയി….. വൈകുന്നേരം ആയപ്പോഴേക്കും തിരിച്ചെത്തി…രണ്ടു പേരുടെയും മുഖത്തു ഒരു തെളിച്ചം ഉണ്ടായിരുന്നില്ല..

ആര്യയും റോബിനും ഒഴികെ എല്ലാവരും നന്ദന്റെ വീട്ടിൽ ഒത്തുകൂടി….

 

“അമ്മു എവിടെ മമ്മി?? ….”

നന്ദൻ എമിലിയോട് ചോദിച്ചു.

 

“അവൾ കൂട്ടുകാരെ ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു പോയതാ…… ”

 

നന്ദന്റെ കണ്ണുകൾ ഒന്നു ചുരുങ്ങി….

“മ്മ്മ്…..”

അവൻ ഗൗരവത്തിൽ ഒന്ന് മൂളിക്കൊണ്ട് തലയാട്ടി.

 

“പോയിട്ടെന്തായി…. ”

ചോദിച്ചത് വസുന്ധരാമ്മ ആയിരുന്നു…

 

“അത്…….. അത് നമുക്ക് യോജിക്കുന്നതല്ല.  വസൂ……..”

പ്രകാശ് ആണ് പറഞ്ഞത്…പിന്നെ തിരിഞ്ഞു നന്ദനോട് പറഞ്ഞു…

“അത് നമുക്ക് വേണ്ട മോനെ…. ”

 

“എന്ത് കൊണ്ട്??….അത് പറഞ്ഞില്ലല്ലോ അച്ഛൻ……”

33 Comments

  1. ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന ?

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      ???❤❤??❤❤

  8. MRIDUL K APPUKKUTTAN

    ???????

    1. ചെമ്പരത്തി

      ❤❤❤???

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤???❤??❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu ???

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤?????

    1. ചെമ്പരത്തി

      ❤❤❤❤?❤

  13. വിരഹ കാമുകൻ???

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???

    2. ചെമ്പരത്തി

      ❤❤❤❤?????

    3. ചെമ്പരത്തി

      ❤❤?❤❤❤

Comments are closed.