ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 176

Views : 23428

“ചന്ദ്രാ…????”രണ്ട് വൈറ്റ് ടിക് വന്ന മെസ്സേജ് ഉടനെ തന്നെ കളർ മാറി ബ്ലൂ ആയി. അത്ര പെട്ടന്നൊരു പ്രതികരണം മരക്കാർ പ്രതീക്ഷിച്ചിരുന്നില്ല

“ജീവേട്ടാ നിങ്ങൾ ഇതെവിടാ… മെസ്സേജ് അയച്ചാൽ മറുപടിയും ഇല്ല വിളിച്ചാൽ എടുക്കുകയും ഇല്ല… എന്താ പറ്റിയത് എന്നെ വേണ്ടാതായോ…😭😭😭”

“മിസ്സ്‌ ചന്ദ്ര.. ഞാൻ ജീവൻ അല്ല, ഞാൻ എറണാകുളം നോർത്ത് സി.ഐ ഹൈദർ മരക്കാർ…”

അത്രയും സമയം ഓൺലൈൻ കാണിച്ചിരുന്ന ചന്ദ്രയുടെ ചാറ്റ് പെട്ടന്ന് തന്നെ ഓഫ്‌ലൈൻ ആയി. മരക്കാർ അടുത്ത മെസ്സേജ് ടൈപ്പ് ചെയ്തുകൊണ്ടിരുന്ന സമയത്ത് തന്നെ ഒരു അൺനോൺ നമ്പറിൽ നിന്നും ഒരു കാൾ ആ ഫോണിലേക്ക് വന്നു

“ദേവാ…”

അപ്പോഴും എവിടെന്സ് ബോർഡിൽ നോക്കിക്കൊണ്ടിരുന്ന ദേവനെ അടുത്തേക്ക് വിളിച്ചുകൊണ്ട് മരക്കാർ ആ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടു

“സർ… ജീവേട്ടന് എന്താ പറ്റിയത്… ഏട്ടന്റെ ഫോൺ എങ്ങനെയാ നിങ്ങളുടെ കയ്യിൽ വന്നത്…”

അങ്ങേത്തലക്കൽ നിന്നും കേട്ട ശബ്ദത്തിൽ ഉണ്ടായിരുന്ന വിറയൽ വ്യാകുലതയുടേത് ആണ് എന്ന് അവർക്ക് രണ്ട് പേർക്കും മനസ്സിലായി

“അതൊക്കെ പറയാം… നിങ്ങൾ ആരാണെന്ന് പറയൂ…”

“ഞാൻ ചന്ദ്ര…”

“അതറിയാം… നിങ്ങൾ ജീവന്റെ ആരാണ്…”

ആ ഒരു ചോദ്യത്തിനുള്ള മറുപടി കുറച്ചു സമയത്തിന് ശേഷമാണ് അവർക്ക് കിട്ടിയത്

“ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ് സർ…”

“ശരി നിങ്ങൾ ഇപ്പോൾ എവിടെയാണ്…”

“ഞാൻ കാനഡയിൽ ആണ് സർ… ജീവേട്ടന് എന്ത് പറ്റി എന്ന് ഒന്ന് പറയൂ സർ…”

Recent Stories

26 Comments

  1. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ 👌
    കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു 😅

    സ്‌നേഹത്തോടെ
    ♥️♥️♥️

  2. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി

  3. പൊളി ബ്രോ

  4. ബ്രോ ♥️♥️♥️

    ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️

  5. Kadha interesting akunnu. Bhakki pettannu porattae bro❤❤❤

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ

  6. ♥♥♥

  7. MRIDUL K APPUKKUTTAN

    സൂപ്പർ
    💙💙💙💙💙💙💙💙💙💙💙

  8. ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
    ..
    ഈ bhagavum നന്നായിരുന്നു 👍🏼👍🏼👍🏼👏🍷

    1. ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ്‌ ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി

  9. രാഹുൽ പിവി

    ❤️

  10. ♥️♥️♥️❣️

  11. തൃശ്ശൂർക്കാരൻ 🖤

    ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com