?നീ വരുവോളം 2 ? [സേനാപതി] 162

Happy birthday ആത്മിക എന്ന് അവളുടെ കൂട്ടുകാർ എല്ലാം ആവേശത്തോടെ പറയുന്നുണ്ട്, അവൾ സന്തോഷത്തോടെ കേക്ക് cut ചെയ്യാൻ തുടങ്ങുംബോഴാണ് അത് സംഭവിച്ചത്….

ആരോ ഒരാൾ കേക്കിന് മുകളിലേക്ക് തെറിച്ചു വീണു….

വീണ ആളെ കണ്ടപ്പോൾ അവൾക്ക് മനസ്സിലായി അവളുടെ friend ജോർജ് ആയിരുന്നു അത്….

അവൾ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് തന്റെ ഷിർട്ടിന്റെ കൈ മടക്കുന്ന ആദിയെ ആണ്…

ആദി മുന്നോട്ട് വന്ന് ജോർജിനെ തൂക്കിയെടുത്ത് ശ്രേയയുടെയും അതിരയുടെയും മുന്നിൽ കൊണ്ട് പോയി നിർത്തി…..

-മാപ്പ് പറയെടാ

ആദി ദേഷ്യത്തോടെ അവനോട് പറഞ്ഞു…

-സോറി സോറി

ജോർജ് വിറയലോടെ അവരോട് പറഞ്ഞു…

അവൻ ജോർജിനെ അവിടെ വിട്ട ശേഷം അവിടുന്ന് പോകാൻ ഒരുങ്ങി….

-ഡാ…

ആ വിളികേട്ട് അവൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത്..

അവനെ നോക്കി പല്ല് കടിക്കുന്ന terror ഗ്രൂപ്പിലെ ആറു പേരും, അവരുടെ മുന്നിലായി അവനെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ആത്മികയെയും ആണ്….

-നീ ഇതിപ്പോ കൊറേ ആയി ഞങ്ങളുടെ മെക്കിട്ട് കയറാൻ വരുന്നു നിനക്ക് എന്തിന്റെ കേടാഡാ…

ആത്മിക അവനെ നോക്കി ചീറി….

-ഓരോ പ്രാവിശ്യം നിന്റെ ആൾക്കാർ തന്നെ അല്ലെ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് അത് എന്റെ മുന്നിൽ കണ്ടാൽ അടിച്ചു ഞാൻ ഷേപ്പ് മാറ്റും….

അവൻ ആത്മികയെ നോക്കി കൈ ഓങ്ങികൊണ്ട് പറഞ്ഞു….

അപ്പോഴേക്കും അവൾ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു അത് കണ്ടതും അവളുടെ friends എല്ലാം അവളുടെ അടുത്തേക്ക് വന്നു…

ആദിയുടെ ഫ്രണ്ട്സും വന്നു…

അപ്പോഴാണ് പ്രിൻസിപ്പാൾ അങ്ങോട്ട് വന്നത്…..

വിദ്യാർഥികൾ എല്ലാം ചുറ്റും കൂടിയിരുന്നു.

15 Comments

  1. ഡേയ് ചെകുത്താൻ ബാക്കി പാർട്ട്‌ എവടെ ??

  2. Super
    Waiting for next part

  3. അമരേന്ദ്ര ബാഹുമോൻ ?

    Enjoyed the story

    Waiting for the next part

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayine … ?

      ??

      1. Ninakk vere paniyonnum illedey

  4. ❤❤
    Waiting for next part

  5. ❤️❤️❤️????????????❤️❤️❤️

  6. ❣️❣️

  7. മന്നാഡിയാർ

    ❤❤❤❤❤

  8. MRIDUL K APPUKKUTTAN

    ?????

  9. നിധീഷ്

    ❤❤❤

    1. സേനാപതി എന്നു വരു൦ bro 1 മാസം കഴിഞ്ഞു
      പിന്നെ ഈ കഥയും ?

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ബാക്കി പോരട്ടെ ബ്രോ ?

Comments are closed.