⚓️OCEAN WORLD🔱- ദേവാസുരൻ. EP-1 [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜 ] 2241

Views : 103577

19.

മഹാറാണി അറ്റ്ലാന നേരെ ചെന്ന് കയറിയത് ഖലീസിയുടെ വൈദ്യശാലയിൽ ആയിരുന്നു….

അവിടെ ഒരു പുഷ്പ്പക മെത്തയിൽ ഓടിനെ കിടത്തിയിട്ടുണ്ട് …..

ബോധം ഇനിയും വന്നിട്ടില്ല….
അവന് ചുറ്റും പരിചാരകരായ 3 പെഹീസ് പെണ്ണുങ്ങൾ നിൽപ്പുണ്ടായിരുന്നു……

മഹാറാണി അറ്റ്ലാനയെ കണ്ടതും അവർ എഴുന്നേറ്റ് അവൾക്ക് ബഹുമാനം നൽകി…..
ശേഷം ആ മുറിയുടെ പുറത്തേക്ക് പോയി….

അറ്റ്ലാനയുടെ ശ്രദ്ധ വീണ്ടും ഓടിനിൽ വന്ന് ചേർന്നു……
അവന്റെ ആ അബോധമായ മയക്കം കാണുമ്പോൾ അവളിലെ മനസ്സിന് അതിയായ കുറ്റബോധവും വിഷമവും അനുഭവപ്പെടുന്നുണ്ടായിരുന്നു…..

അത് അവളുടെ നീല കൺമിഴികൾ നിറഞ്ഞു തുളുമ്പുവാൻ ഇടയാക്കി തീർത്തു….

അറ്റ്ലാന അവന്റെ പക്കൽ ഉപവിഷ്ട്ടായായി….
ശേഷം ഓടിന്റെ മനോരമായ സ്വർണ്ണ മുടിയിഴകളിൽ തലോടുവാൻ  തുടങ്ങി….

അവളുടെ സ്പർശം അബോധാവനായ ഓടിനിൽ ഒരു ചെറു പുഞ്ചിരി ഉണർത്തുവാൻ ശക്തി ഉണ്ടായിരുന്നു…..

അത് അവളും കണ്ടിരുന്നു…..
അവന്റെ മുഖത്തിന് ഒരു വല്ലാത്ത ഓമനത്വം ആയിരുന്നു……

ഒരുതരം സ്നേഹം….
ലാളന……
ആരാധന…..
ബഹുമാനം
എന്നീ പല പല വികാരങ്ങൾ അവളിലൂടെ കടന്നുപോയി…..

മയക്കത്തിൽ പുഞ്ചിരി തൂകുമ്പോൾ മുഖത്ത് വരുന്ന ആ പിഞ്ചു കുഞ്ഞിന്റെ സൗന്ദര്യവും…..
ആരെയും വെല്ലുവിളിക്കാൻ ചങ്കുറ്റം ഉള്ള മനസ്സും…..
പൗരുഷത്തിന്റെ മറ്റൊരു ചിത്രമായ ദൃഢമായ അവന്റെ നെഞ്ചിൽ നിന്നുമെല്ലാം അവൾക്ക് കണ്ണുകൾ എടുക്കുവാൻ സാധിച്ചില്ല….

മനസ്സിന്റെ ഒരു കോണിൽ കുറ്റബോധവും…..
മറ്റൊരു കോണിൽ ഒരു തരം നാണവും ഇടകലർന്ന ചിന്തകൾ ആയിരുന്നു അവളിൽ…..

നേരം ഒരുപാട് കഴിഞ്ഞുപോയി…..

ഓടിൻ ഇനിയും മയക്കത്തിൽ നിന്നും ഉണർന്നിരുന്നില്ല….
അറ്റ്ലാനക്ക് ഉറക്കം വരുകയും ചെയ്തിരുന്നു….

എന്നാൽ അവന്റെ പക്കലിൽ നിന്നും അകന്ന് പോകുവാൻ അവളുടെ  മനസ്സ് അനുവദിച്ചില്ല….

അറ്റ്ലാന അവൻ എഴുന്നേൽക്കുന്നതും കാത്ത് ആ ഇരിപ്പ് തുടർന്നു….

എന്നാൽ അതിന് അധിക സമയം ആയുസ്സ് ഇല്ലായിരുന്നു….
അറ്റ്ലാന പതിയെ നിദ്രയെ പുൽകി…..
അതും ഓടിന്റെ ദൃഢമായ ഉരുക്കിൻ നെഞ്ചിൽ തലചായ്ച്ചുകൊണ്ട്…..

അവന്റെ ഹൃദയം തുടിക്കുന്ന ഗാനം അവൾ കേൾക്കുകയായിരുന്നു…..
അതിന് ഒരു പ്രണയത്തിന്റെ മുധുരം കൂടിയ രുചി ആയിരുന്നു…..

ആ സ്വർഗ്ഗീയ സുഖത്തിൽ അറ്റ്ലാന അവനോട് ഒന്നുകൂടെ ചേർന്ന് കിടന്നു….

⚓️⚓️⚓️⚓️⚓️⚓️❤⚓️⚓️⚓️⚓️⚓️

ഏറെ നേരത്തെ മയക്കത്തിന് ശേഷമാണ് ഓടിൻ തന്റെ കണ്ണുകൾ തുറക്കുന്നത്….

ശരീരത്തിൽ ആ പഴയ വേദന അവൻ അനുഭവിച്ചിരുന്നില്ല….

ഒരു വല്ലാത്ത ഉണർവ്വ് പോലെ…..

ഒപ്പം നെഞ്ചത്ത് ഒരു വല്ലാത്ത ഭാരവും അവന് അനുഭവപ്പെട്ടു……
കൂടാതെ ഒരുതരം മദിപ്പിക്കുന്ന സ്ത്രീ ഗന്ധവും…..

അവൻ തന്റെ കണ്ണുകൾ പൂർണ്ണമായും തുറന്നു….

അപ്പോൾ തന്നെ താൻ കിടക്കുന്നത് ഖലീസിയുടെ വൈദ്യ ശാലയിൽ ആണെന്ന് അവനു മനസ്സിലായി….

അടുത്തതായി അവന്റെ ശ്രദ്ധ പോയത് ഭാരം അനുഭവപ്പെടുന്ന തന്റെ നെഞ്ചിലേക്ക് ആയിരുന്നു…..

അവിടെ കണ്ട കാഴ്ച അവനിൽ ഞെട്ടലും സന്തോഷവും ഒരുപോലെ ഉണ്ടാക്കി….

പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു തരം വികാരം……

അവന്റെ കഴുത്തിന്റെ ഭാഗത്ത് അലങ്കോലമായി കിടക്കുന്ന സ്വർണ്ണ മുടിയിഴകൾ…..
ഒപ്പം നെഞ്ചിൽ തല ചായ്ച്ച് കിടക്കുന്ന ആ മുടിയുടെ ഉടമയായ പെഹീസ് പെൺസുന്ദരിയും ……

മഹാറാണി അറ്റ്ലാന……

യുദ്ധക്കളത്തിൽ തന്നോട് ഏറ്റുമുട്ടിയ അറ്റ്ലാനയെ അല്ല അവിടെ കണ്ടത്……

അവളിലെ സ്ത്രീയെ……
സ്ത്രീ സൗന്ദര്യത്തെ ആണ് അവൻ കണ്ടത്…..

മൂർച്ച കൂടിയ ഉറച്ച വാക്കുകൾ തന്റെ നേരെ എറിയുമ്പോൾ ആ കണ്ണുകൾ കോപത്താൽ ചുവന്നിരുന്നു…..

എന്നാൽ ഇപ്പോൾ അതൊരു പിഞ്ചോമനയെ പോലെ ശാന്തമായി കിടക്കുന്നു……

അവളുടെ ചൂടും മണവും ഭാരവും അവൻ ആസ്വദിക്കുകയായിരുന്നു……
കാമത്തെക്കാൾ വലിയ സ്വർഗ്ഗീയ അനുഭൂതിയിൽ……

‘””അനുരാഗം………..'”‘

ഓടിൻ ഒരു ചെറു പുഞ്ചിരിയോടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു……

അതിനോടൊപ്പം തന്നെ അവളും ചേർന്ന് കിടന്നു….
പരസ്പ്പരം അകലുവാൻ കഴിയാത്ത അത്ര ദൃഢതയോടെ……

ഇരു ഹൃദങ്ങൾ ഒന്നായ് മിടിച്ച് ഒരു താളമായി മാറി …..

ആ സ്വർഗ്ഗീയ സുഖത്തിന് ഇടയിൽ എപ്പോഴോ അറ്റ്ലാന മയക്കത്തിൽ തന്റെ കണ്ണുകൾ തുറന്നു…….

20.

അപ്പോൾ അവൾ കണ്ടത് തന്നെ ചുറ്റി വളഞ്ഞു കിടക്കുന്ന ഓടിനെ ആണ്…..

അവനിൽ നിന്നും അകലുവാൻ തോന്നിയില്ല….
എന്നാലും അവളിലെ സ്ത്രീയിൽ വിരിഞ്ഞ ലജ്ജ എന്ന അനുഭൂതിയിൽ അവൾ ചാടി എഴുന്നേറ്റു…..

ഒപ്പം തന്നെ ഓടിനും……

അറ്റ്ലാനക്ക് അവന്റെ മുഖത്തേക്ക് നോക്കുവാൻ പോലും നാണം തോന്നി….
ഓടിന് അവളിൽ നിന്നും കണ്ണെടുക്കുവാനും സാധിച്ചില്ല…….

ഇരുവരും അതേ പോലെ അൽപ്പ സമയം മൗനമായി തന്നെ തുടർന്നു…..

‘”””,,,,,, മഹാറാണി………'””

ആ മൗനത്തിന് വിരാമം ഇട്ടുകൊണ്ട് ഓടിൻ തുടർന്നു…..

,,,,,, ഹ്മ്മ്……

,,,,, അങ്ങ് ഇവിടെ……..?

,,,,,, അത്….. ഞാൻ….
ഞാൻ നിങ്ങളെ കാണാൻ വന്നതാ…..
അറിയാതെ മയങ്ങിപ്പോയി…… “”

അവളൽപ്പം നാണത്തോട് കൂടെ പറഞ്ഞു…..
ഓടിൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല…..
ഒരു ചെറു പുഞ്ചിരി മാത്രം……

,,,,,, ഓടിൻ……

,,,,, ഹ്മ്മ്……

,,,,, എനിക്ക് കുറച്ചു സംസാരിക്കുവാൻ ഉണ്ട്…..

,,,,, പറഞ്ഞാലും മഹാറാണി…..

,,,,, അത്……….
അതിവിടെ അല്ല…… നമുക്ക് ഒരിടം വരെ പോയാലോ……..'”

അറ്റ്ലാന മടിച്ച് മടിച്ച് ചോദിച്ചു……

,,,,, അതിനെന്താ മഹാറാണി…..
നമുക്ക് പോകാമല്ലോ……

ഓടിൻ സമ്മതം മൂളി….

പിന്നീട് അവർ കാത്ത് നിന്നില്ല…..
ഖലീസിയുടെ സമ്മതം വാങ്ങി വൈദ്യശാലയിൽ നിന്നും പുറത്തേക്ക് കടന്നു….

അവർ പോയത് പെഹീസ് ലോകത്തിന്റെ കാവൽക്കാരായ  3 സാക്ക് തിമിംഗലങ്ങളുടെ മുകളിൽ ആയിരുന്നു……

അവയുടെ മുകളിൽ സഞ്ചാരിച്ച് ശീലം ഇല്ലാത്തതിനാൽ ഓടിൻ അറ്റ്ലാന കയറിയ തിമിംഗലത്തിന്റെ പുറത്താണ് കയറിയത്….
തൊട്ട് മുന്നിൽ അവളും ഇരുന്നു…..

അവർ മൂന്നും അതിലൂടെ  കുതിച്ചു പാഞ്ഞു….
തൊട്ട് പിന്നാലെ ബാക്കി രണ്ട് തിമിംഗലവും…..

ഓടിന് മുന്നിൽ കാണുന്ന കാഴ്ച ഒന്നും അത്ര വ്യക്തമല്ലായിരുന്നു….

അത്രക്ക് വേഗതയിൽ ആണ് അവ സഞ്ചരിച്ചത്…..

അവർ പെഹീസ് സാമ്രാജ്യവും താണ്ടി ഒരുപാട് മുന്നോട്ട് കുതിച്ചു…..

പോകും വഴിയിൽ ഇരുട്ട് നിറഞ്ഞിരുന്നു….

ഓടിൻ ഇടക്ക് അറ്റ്ലാനയെ നോക്കുന്നുണ്ടായിരുന്നു….
അവളുടെ ശ്രദ്ധ മുഴുവൻ ആ തിമിംഗലത്തെ നിയന്ത്രിക്കുന്നതിൽ ആയിരുന്നു……

പെട്ടെന്ന് പോകും വഴിയിൽ വലിയൊരു കറുത്ത ഗുഹ പ്രത്യക്ഷപെട്ടു…..
ഒട്ടും വൈകാതെ തന്നെ അവർ അതിലേക്ക് പ്രവേശിച്ചു…..

ഓടിന്റെ കാഴ്ച പൂർണ്ണമായും ഇരുണ്ടിരുന്നു…..
എന്നാൽ അറ്റ്ലാനയുടെയും ആ മൂന്ന് തിമിംഗലങ്ങളുടെയും കാഴ്ച മങ്ങിയിരുന്നില്ല….

അവളുടെ കണ്ണുകൾ നീല നിറത്തിൽ പ്രകാശിച്ചു….
തിമിംഗലങ്ങളുടെ  സ്വർണ്ണ നിറത്തിലും…..

അതവർക്ക് ആ ഇരുട്ടിലും കാഴ്ച നൽകി….

താൻ പോകുന്ന ഇടം എവിടെ ആണെന്ന് കൂടെ ഓടിൻ ചിന്തിച്ചില്ല….
കാണാൻ പോകുന്ന പുതു കാഴ്ചകളുടെ കാത്തിരിപ്പായിരുന്നു അവൻ…..

എന്നാൽ അവർ സഞ്ചരിക്കുന്നത് ലോകത്തിലെ ഏറ്റവും നിഗൂഢമായ ഗർത്തത്തിലൂടെ ആണെന്ന സത്യം അവൻ തിരിച്ചറിഞ്ഞിരുന്നില്ല…..

ഇരുട്ടിൽ നിന്നും അവർ പോയത് ഇരുട്ടിലേക്ക് തന്നെ ആയിരുന്നു….
നിലാവിന്റെ വെളിച്ചം ഇട ചേർന്ന ഇരുട്ടിലേക്ക്….

പെട്ടെന്ന് സാക്ക് തിമിംഗലങ്ങൾ ഒരിടത്ത് സ്ഥാനം ഉറപ്പിച്ചു….
ഒരു വിജനമായ ജലപ്രദേശം ആയിരുന്നു അത്….

ഓടിന് താൻ എവിടെ ആണെന്ന സത്യം അറിയുമായിരുന്നില്ല……

,,,,,, മഹാറാണി…….

ഓടിൻ അവളെ വിളിച്ചു…..

,,,,, നമുക്ക് ഇറങ്ങിവനുള്ള സ്ഥലം എത്തി ഓടിൻ…….

അവൾ അത്ര മാത്രം പറഞ്ഞുകൊണ്ട് തിമിംഗലത്തിന്റെ മുകളിൽ നിന്നും പുറത്തേക്ക് ചാടി…..

Recent Stories

226 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    dk man 1 month 1 part 😋

    appo ee ocean world ettathe febraury 🙄

    appo marchile part kahaaa heee 🧐🙄

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
      എന്റെ എഡിറ്റർ ഉറക്കത്തിലാണ് 😂😂😂

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        😴😴😴😴😴

        aasanathil padakkam pottiche ezhunelpikke maan 😁😂

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          😂😂😂😂

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        enne undaville 🤔🙄

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇല്ല….. മറ്റന്നാ നോക്കാം

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            tuesdayoo

            appo naleyum elley 🙄

            ahh poyappamilla vannamathi 💕😁

  2. 👌👌

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം ❤

  3. എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എന്ത് ചെയ്യാനാ ബ്രോ….
      ഇതൊക്കെ എഴുതി ഇടേണ്ടെ…..
      കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 7, 2021 at 11:48 am
        എന്ത് ചെയ്യാനാ ബ്രോ….
        ഇതൊക്കെ എഴുതി ഇടേണ്ടെ…..
        കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

        last dialou8ge …. 😆😆😆😆😆🤣🤣🤣

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇവന് വട്ടായോ ദൈവമേ 🙄🙄🙄

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            🏃‍♂️🏃‍♂️🏃‍♂️

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    കാമുകൻകാമുകൻMarch 4, 2021 at 5:45 pm
    Ath വേണാ….
    കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…

    Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 5, 2021 at 9:37 am
    😄😄😄നമുക്ക് നോക്കാം….
    കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ 😂

    😣😪😫😫😫😫😫😫😫

    enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan

    kalzhiyilla athraykke devasuran eshttapette pooyi 😓

    1 part oru masam vechenkilum taaaa 🤗🤤😁😁

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂😂 ഒരു മാസം ഒരു പാർട്ട്‌…..

      ഫിക്സ് 🤪🤪🤪

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        😍😍😍

        appo ee masatha part evide 😎

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഏപ്രിൽ 15ന് ആദ്യ പാർട്ട്‌ 🤪🤪🤪

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            april 15 noo 🙄

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            😂😂ocn word ഒന്ന് കഴിഞ്ഞോട്ടെ 😂

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        adityahridayam bayichooo

        njan vayichonde erikkuva 😏😏

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….

          വായിക്കണം….

          Ocen wrld കഴിയട്ടെ

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            mm

            ezhuthikko 💔

  5. 👑സിംഹരാജൻ

    ❤🖤❤🖤

  6. super
    nerittu kanunnathu pole

    1. സ്നേഹം മുത്തേ ❤❤

  7. ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
    രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
    എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ 🤣🔥പെവർ ആണ് Waiting 4Next പാർട്ട്‌ ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഫുൾ പാർട്ട്‌ ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും 🤪🤪🤪🤪
      നീ കുറച്ചു കുറച്ചു താ 🥰🥰🥰

      1. കാമുകൻ

        Ath വേണാ….
        കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….

        പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….

        Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
        പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
        സസ്നേഹം കാമുകൻ ❣️❣️❣️

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ 😂
          Ocean world ഉടൻ വരും 🥰🥰

          1. കാമുകൻ

            അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            😄😄😄നമുക്ക് നോക്കാം….
            കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ 😂

  8. Dk,
    ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
    അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…🥰

    പിന്നെ..
    മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി 😂😂😂

    ആമി ☺️☺️☺️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayyy echi e kadha kurayaaa 😏😏

      ethe bayikkalle 😁😏

      ethe kadha full pakshabethamaa 🤐

      ee dk njan vicharichu odine kollumenne ellareyum kollumene 🤔

      engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene 🤨

      enitte ee kadhayil engeere arre konne bloody fool dk 😈

      eni enkilum orrale kollam padikke dk…. 😎🤭🤭

      atleast aa rajamantrineyenkilum …… 😪😪

      i want blood i want war i want body 🤤

      but ethonnum ee kadhayil nehi hee 😒😒

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല 😈😈😈

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          pinje kunje 👶👶

          poodo hamukke…
          👿🤬

    2. writ to us onuu nokuuu……

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        അവടെ എന്താ 🙄

    3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മാവേലി ചേച്ചി….

      Tnx ട്ടോ….
      എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ 🤪🤪🤪🤪

      സ്നേഹം ❤❤❤

  9. //Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳March 2, 2021 at 7:14 pm
    ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
    ആദിത്യ ഹൃദയം 😂😅😅😅///

    പഹ്ഹ്‌ തെണ്ടി… 😂😂😂

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      engale kanan ellallo saho 😍

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      നീ ഇത് എവിടുന്ന് വന്നു പിശാചെ 😂😂😂

    3. 😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com