മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 254

” എന്തായാലും രജിത ടീച്ചറോട് നന്ദി പറയണം , ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല നീ പോയി അന്ന്  എന്നെയും  താരയെയും പറ്റി  അങ്ങനെ പറഞ്ഞതിനു  ശേഷവും ഇങ്ങനെ ഒരു വേഷം എനിക്ക് തരുമെന്ന്..” ഞാൻ തെല്ലു സന്തോഷത്തോടെ അത് പറഞ്ഞത്

 

ട്ടെ.!

പെട്ടെന്നാണ് അനുവിന്റെ വലത്തേ കൈ എന്റെ ഇടത്തെ കവിളിൽ വന്നു പതിച്ചത്, അവളുടെ പെട്ടെന്നുള്ള ആ പെരുമാറ്റം എന്നെ ഞെട്ടിച്ചുകളഞ്ഞു, അടിയുടെ വേദനയെക്കാളും, അത് എന്തിനാണെന്ന് മനസിലാവാതെ ഞാൻ കുഴങ്ങി, പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത ഞാൻ എന്റെ ഇടത്തെ കൈകൊണ്ടു അവളുടെ കൊങ്ങയ്ക്ക് ബലമായി പിടിച്ചു അടുത്തുകണ്ട അലമാരിയിലേക്കു ചേർത്ത് നിർത്തി,

 

” എന്തിനാടി പൂമോളെ നീയെന്നെ തല്ലിയത് .?” എന്നാക്രോശിച്ചു കൊണ്ട് ഞാൻ അവളുടെ കരണത്തടിക്കാനായി കൈയോങ്ങി

 

പെട്ടെന്നാണ് അവളുടെ മുട്ടുകാൽ എന്റെ നാഭിയിൽ ചവിട്ടിയത്, പെട്ടെന്ന് കണ്ണിലേക്കു ഇരുട്ട് കയറിയ ഞാൻ നിലകിട്ടാതെ പിന്നിലേക്ക് വെച്ച് വെച്ച് പോയി ബെഞ്ചിൽ തട്ടി നിലത്തു വീണു,

ചാടിപിടിച്ചെഴുന്നേകാൻ നോക്കിയ  എന്റെടുക്കലേക്കു ഒരു ചീറ്റപ്പുലിപോലെ അവൾ   പാഞ്ഞുവന്നു എന്റെ വയറ്റിലേക്ക് പിന്നെയും ശക്തിയായി തൊഴിച്ചു, എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു

വേദനയോകൊണ്ടു ഞാൻ പുളഞ്ഞു, ഇത്രയൊക്കെ ശബ്‍ദമുണ്ടായിട്ടും ആരും ഓടിവരാത്തതിൽ  എനിക്ക് അത്ഭുതം തോന്നി, ഞാനപ്പോഴാണ് ഇവിടുള്ള ഭിത്തിയെല്ലാം സൗണ്ട് അബ്‌സോർബിഷനാണ് എന്ന് ഓർത്തത്, അവൾ പിന്നെയും എന്നെ ചവിട്ടാനായി കാലോങ്ങിയപ്പോൾ വളരെ പണിപ്പെട്ടു ഞാൻ അവളെ തട്ടി താഴെയിട്ടു, പെട്ടെന്നുള്ള എന്റെ പ്രേത്യാക്രമണം പ്രേതീക്ഷിക്കാതെ അവൾ നിലതെറ്റി താഴേ വീണു, ഞാൻ പെട്ടെന്ന് അവളുടെ രണ്ടു കൈയും ബലമായി തറയോട് അമർത്തി പിടിച്ചുകൊണ്ടു അവളുടെ വയറിലേക്ക് കയറിയിരുന്നു

അവൾ എന്റെ അടിയിൽ കിടന്നു ശക്തിയായി ഞെരുങ്ങാനും എഴുന്നേകാനും ശ്രെമിച്ചു , നാഭിയിൽ കിട്ടിയ ചവിട്ടു കാരണം എനിക്ക് ശക്തിയായി അവളെ പിടിക്കാൻ പോലും പറ്റിയിരുന്നില്ല

 

“നീയെന്തിനാടി മൈ , എന്നെ ഇടിച്ചത് ?” ഞാൻ ദേഷ്യപെട്ടുകൊണ്ടു അവളുടെ കൈ ഞെരിച്ചു ചോദിച്ചു

” വിടട പട്ടി എന്നെ ” അവൾ അടിയിൽ കിടന്നുകൊണ്ട് ആക്രോശിച്ചു

 

ഞാൻ എന്റെ അവളുടെ കൈയിലുള്ള പിടി മുറുക്കി

134 Comments

  1. hi bro, when we will get the balance of Meenathil Thalikettu???

  2. പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?

  3. പ്രിയംവദ കാതരയാണ്

    നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?

  4. Bro meenathil thaliketu onnu complete cheyyo

  5. റോഷ്‌നി

    മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്

  6. Eeettaa…meenatthil thaalikett baakki ezhudhaamo..plss

  7. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

  8. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
    കഥ ഇ പ്രാവശ്യം തീർക്കണം ?????

  9. ?സിംഹരാജൻ

    Kattakkalippa❤❤,
    Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
    Waiting❤?❤?

    1. ?സിംഹരാജൻ

      Meenathil talikettu remove aayttillallo appurath und❤?

  10. ??????????

    ♥️♥️♥️♥️♥️♥️♥️

  11. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Comments are closed.