നിഴലായ് അരികെ -7 [ചെമ്പരത്തി] 328

അത്യാവശ്യം സാധനങ്ങളും എടുത്തു നന്ദൻ തിരിച്ചെത്തിയപ്പോഴേക്കും ആര്യയെ റൂമിലേക്ക്‌ മാറ്റിയിരുന്നു എങ്കിലും അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു….

 

നന്ദൻ മിക്കപ്പോഴും അടുത്തുണ്ടായിരുന്നു എങ്കിലും അവൾ അത്യാവശ്യത്തിനല്ലാതെ ഒന്നും തന്നെ സംസാരിച്ചില്ല… നന്ദൻ ഒന്നും ചോദിക്കാനും പോയില്ല…

 

 

*********

 

 

മൗനം മൗനത്തിലലിഞ്ഞപ്പോൾ, വര്ഷങ്ങളുടെ സൗഹൃദത്തിനു മുറിവേറ്റപോൽ   വേദനിച്ചിരുന്നോ അവർ ???

 

പറയാനുള്ളതെല്ലാം പറഞ്ഞു തീർക്കണം അത് വേദനയെങ്കിലും, സന്തോഷമെങ്കിലും… പെട്ടന്നു സ്വന്തമായിട്ടൊരു  തീരുമാനമെടുത്തപ്പോൾ അന്യയായതു കുഞ്ഞിലേ കൈ പിടിച്ച, എപ്പോഴും കൂടെക്കൂട്ടും എന്ന് പറഞ്ഞ സൗഹൃദം ആയിരുന്നോ…….. അതോ…………

ജീവിതാവസാനംവരെ കൂടെയുണ്ടാകുന്ന  ഒരു തീരുമാനം എടുത്തപ്പോൾ ചോദിക്കാമായിരുന്നില്ലേ ഒരിക്കലെങ്കിലും…..അത് നിനക്കൊരിക്കലും യോജിക്കില്ല എന്ന് പറയാൻ പലവട്ടം ശ്രമിച്ചിട്ടും ഒരവസരം പോലും കൊടുത്തില്ലല്ലോ….അതോ എപ്പോഴും അരികിലുണ്ടാകും എന്ന് വ്യാമോഹിച്ചു പോയോ….. ഒരിക്കലെങ്കിലും പറയാനുള്ളത് പറയാൻ അവസരം കൊടുക്കാമായിരുന്നില്ലേ…… നല്ലൊരു ശ്രോതാവായി മാറാമായിരുന്നു…….ജീവിതത്തിൽ ചില നക്ഷത്രങ്ങൾ ഒത്തിരിയേറെ വിലപ്പെട്ടതായിരുന്നു എന്ന് മനസിലാക്കണമെങ്കിൽ,  അവയുടെ പ്രഭകെട്ടുപോകണം…… ജീവിതത്തിന്റെ ഗതി നിർണയിക്കാൻ പോലും ശക്തിയുള്ളവ ആയിരുന്നു അവ എന്ന് മനസിലാക്കുമ്പോഴേക്കും പലരും വൈകിപ്പോയിരുന്നിരുന്നെന്നു എന്തെ നീ മനസിലാക്കിയില്ല?? ………….

 

പിറ്റേന്ന് ഉച്ചയോടെ ആര്യയെ ഡിസ്ചാർജ് ചെയ്തു. മമ്മിയുടെ തോളിൽ തൂങ്ങി ഹോസ്പിറ്റലിന് പുറത്തിറങ്ങിയപ്പോൾ മുന്നിലേക്ക്‌ വന്ന ഔഡി A3യും ഡ്രൈവിംഗ് സീറ്റിലെ പപ്പയെയും കണ്ടു  അവളുടെ മുഖം ചുളിഞ്ഞു…. കണ്ണുകൾ കൊണ്ട് ചുറ്റും പരതുന്നത് കണ്ട പപ്പാ പറഞ്ഞു

 

“കഥകളി കാണിക്കാണ്ട് ഇങ്ങോട്ട് കേറിക്കെ പെണ്ണെ…… നിന്റെ രഥം  വന്നിട്ട് പോകാനിരിക്കുകയാണെങ്കിൽ ഇന്ന് രാത്രി ആകും…. ”

 

“ഓ…… ശരി……. പിന്നെ പൈസ ഇതിനെക്കഴിഞ്ഞും ഇത്തിരി കുറവാണെന്നേയുള്ളൂ…… എനിക്ക് ആ വണ്ടിയാ ഇഷ്ടം…… ”

 

മമ്മിയുടെ കൈ വിടീച്ചു, മുടന്തി മുടന്തി അവൾ മുന്നിലെ  സീറ്റിൽ കയറിയിരുന്നു…മമ്മി പിന്നിലും…. കാർ പതിയെ പുറത്തേക്കു നീങ്ങി.

 

28 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    കഥ കൊള്ളാം ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പിന്നെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ എന്റെ പേരും കൂടെ കണ്ടപ്പോൾ ശരിക്കും എന്താ പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി.

    എന്നെ സുഹൃത്ത് ആയി കാണാൻ ഒരാൾ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

    കഥ പൊളിയായിട്ടുണ്ട് ഞാൻ ഇപ്പൊ കൺഫ്യൂഷൻ ആയ അവസ്ഥയിൽ ആണ് ആര്യ അനു പ്രിയ ??
    ഞാൻ പോയി ബാക്കി വായിച്ചിട്ട് വരാം ?.

  3. മിസ്റ്റർ മ്യാമൻ കഥ ഉഗ്രൻ ആയിട്ടോ… അടുത്ത ഭാഗങ്ങൾ വേഗം വായിച്ചു ലേറ്റസ്റ്റ് പാർട്ടിൽ വലിയ കമന്റ്‌ തരാം

  4. അടിപൊളി മുത്തെ അടിപൊളി

    ♥️♥️♥️

  5. Mwonoose ????
    Waiting for next
    Ishtaaittaa..otthiri

    1. ചെമ്പരത്തി

      താങ്ക്സ് ഡാ baby…….❤❤??????

  6. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

    1. ചെമ്പരത്തി

      അല്ലേലും രാവിലത്തെ കട്ടൻ കാപ്പി……???? അതൊരു ഒന്നൊന്നര ഫീലാണ്‌ട്ടാ…..?????❤❤❤

  7. ചെമ്പരത്തി,
    വലുതോ, ചെറുതോ, നല്ലതോ, ചീത്തയോ, പ്രമുഖനോ, അല്ലാത്തവരോ എന്ന യാതൊരു വക ഭേദവുമില്ലാതെ എല്ലാരുടെയും കഥകൾ വായിക്കും, കമന്റിടും നമ്മൾ കാണിക്കുന്നതിന്റെ നാലിലൊന്ന് തിരികെ ലഭിക്കത്തും ഇല്ല എന്നാലും യാതൊരു പരിഭവവും ഇല്ല നമ്മൾ എഴുതുന്നത് നാലുപേർ വായിക്കണം എന്ന് മാത്രം. എന്നെയും സൗഹൃദ വലയത്തിൽ ഉൾപ്പെടുത്തിയതിന് നന്ദി.
    കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. പേജുകൾ കൂട്ടി എഴുതുന്നതിന് വളരെ സന്തോഷം എന്നാലും പെട്ടന്ന് തീർന്നു പോകുന്നു എന്നൊരു പരാതി മാത്രം. എഴുത്തിന്റെ ശൈലിയും, വായനാ സുഖവും ഉള്ളത് കൊണ്ടാണ് എന്തായാലും നന്ദനും, ആര്യയും അവരുടെ ഉള്ളിലുള്ള സൗഹൃദവും ഒക്കെ എവിടെ വരെ എത്തും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ്.
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      എന്നുമെപ്പോഴും സ്നേഹം മാത്രം പ്രിയ ജ്വാല…
      ഈ അക്ഷരങ്ങളുടെ ലോകത്തു വാക്കുകളിലൂടെ ഒട്ടേറെ സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്…… എല്ലാവരെയും ഓർക്കുന്നു…..
      ഇടയ്ക്കു ഒരാക്സിഡന്റ് ഒക്കെ പറ്റി കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്ന്….പിന്നെ ഒട്ടേറെ പ്രശ്നങ്ങൾ വേറെയും…. വന്നപ്പോൾ എല്ലാവരും കൂടി ബസ് പിടിച്ചാണ് വന്നത് ???…. അത് കൊണ്ട് കംപ്ലീറ്റ് മൂഡ് ഓഫ്‌ ആയി….. ഇപ്പൊ കുറെയൊക്കെ റിക്കവർ ആയി വരുന്നു…..

      എന്റെ ആദ്യത്തെ ശ്രമം ആണ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി ഈ വരികൾ കുറിച്ചതിലും ഒത്തിരിയേറെ സന്തോഷം… ഇതിനു മുൻപ് എഴുതിയതും… ശേഷം എഴുതിയതുമായി,ഇതടക്കം രണ്ടു മൂന്ന് എണ്ണം പകുതിയിൽ പെൻഡിങ്ങിൽ ഉണ്ട്….പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്……???

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤??????????????❤??

  9. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ???????

  10. Ee partum kollam

    1. ചെമ്പരത്തി

      താങ്ക്യൂ ????❤

  11. ചെമ്പരത്തി,
    കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചില ഇടതൊക്കെ എന്തോ മിസ്സിങ് ഉള്ളത് പോലെ.
    ആര്യ അവിവേകം ചെയ്തിട്ട് നന്ദൻ എന്താ അതിനെ കുറിച്ച് ഒന്നും ചോദിക്കാതെ?അവർ ആത്മ മിത്രങ്ങൾ അല്ലെ.
    വരും ഭാഗങ്ങളിൽ ഇതിലും നന്നായി അവതരിപ്പിക്കാൻ സാധിക്കും എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ….. അവിവേകം എന്ന് പറയാൻ ആയിട്ടില്ലല്ലോ…അതിന്റെ ഉത്തരം നന്ദൻ തന്നെ മമ്മിയോട് പറയുന്നുണ്ട്… പിന്നെ ചോദിക്കാൻ നോക്കിയിട്ട് അവൾ പിണങ്ങി നടക്കുവല്ലേ….. നോക്കാം എവിടെ വരെ പോകും എന്ന് ❤❤????❤

    1. ചെമ്പരത്തി

      ??❤

  12. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤??❤??❤

    1. ചെമ്പരത്തി

      ❤?❤?❤?

    1. ചെമ്പരത്തി

      താങ്ക്യൂ… റവേ….???

  13. ♕︎ ꪜ??ꪊ? ♕︎

    1. ചെമ്പരത്തി

      ❤❤❤?❤?❤

Comments are closed.