നിഴലായ് അരികെ -8 [ചെമ്പരത്തി] 368

Views : 62082

ഒന്നു നിർത്തിയിട്ടു നന്ദൻ ആർദ്രമായി അവളോട് ചോദിച്ചു

“നിനക്കെന്താ അമ്മൂ പറ്റിയത് അന്ന്??”

 

മുഖം തിരിച്ചു ഒന്ന് കണ്ണുകൾ തുടച്ചിട്ട് അവൾ പറഞ്ഞു..

“നീഅന്ന് മമ്മിയോട്  പറഞ്ഞത് തന്നെ നന്ദാ……പനിയുടെ ക്ഷീണം കാരണം നടന്നപ്പോൾ വേച്ചു പോയി.തല കൊണ്ടുപോയി കണ്ണാടിയിൽ ഇടിച്ചു. കൈ തട്ടി ഫ്ലവർവേസ് താഴെ വീണു പൊട്ടി. ചവിട്ടിയപ്പോൾ ഫ്ലവർവേസ്ന്റെ മേലെ ആയിപ്പോയി അങ്ങനെ കാലും മുറിഞ്ഞു….. ”

 

പറഞ്ഞിട്ടു അവൾ തലകുനിച്ചിരുന്നു….

 

ഉരുകിയിറങ്ങിയ, തണുത്തുറഞ്ഞ ഐസ്ക്രീമിനൊപ്പംഒഴുകിച്ചാടിയ  തിളച്ചു മറിഞ്ഞ ജലകണങ്ങളും, താഴെ, പാദങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നു നിസ്സഹായരായി കിടന്ന മണൽ തരികൾ ഏറ്റുവാങ്ങി…..

 

പക്ഷെ നന്ദൻ നിഷേധപൂർവ്വം തലയാട്ടി…

“അങ്ങ്…. മാച്ച് ആകുന്നില്ലല്ലോ അമ്മൂ…….. തല ഇടിച്ചാണ് കണ്ണാടി പൊട്ടിയത് എങ്കിൽ നിന്റെ ഇടതു കൈ എങ്ങനെ മുറിഞ്ഞു….?? ”

 

“അത്… അത് വീണു കഴിഞ്ഞപ്പോൾ…….അല്ല തലയിടിച്ചു കഴിഞ്ഞപ്പോൾ പെട്ടന്ന് കണ്ണാടിയിൽ കൈ കുത്തിയതാ…. ”

 

“അതും ശരിയാകുന്നില്ലല്ലോ അമ്മൂ……. അങ്ങനെ വന്നാൽ നിന്റെ നെറ്റിയിൽ ആയിരിക്കുകയില്ലേ വലിയ മുറിവ്……..പിന്നെ പൊട്ടിയ കണ്ണാടിയുടെ ഫ്രെയിമിനുള്ളിൽ ഫ്ലവർവേസിന്റെ ചീളുകൾ  ഉണ്ടായിരുന്നു… അതേപോലെ നിന്റെ കയ്യിൽ കുത്തിക്കയറിയതിലും…..”

 

“ആ ….. എനിക്കെങ്ങും അറിയാൻ മേലാ….. അന്നേരം….. എനിക്ക്………….. എനിക്ക്……. നല്ല ബോധം ഉണ്ടായിരുന്നില്ല…..നീയിപ്പോ എന്നെ പോലീസ് മുറയിൽ ചോദ്യം ചെയ്യാൻ ഇറങ്ങിയതാണോ നന്ദാ??? ”

ആര്യ തലയുയർത്തി, ദേഷ്യത്തോടെ അവനോട് ചോദിച്ചു.

Recent Stories

33 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤😍😍😍😍ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…😍😍😍😍❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന 💟

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤😍❤❤😍ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… 😄❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….😍😍😍😍😍❤❤❤😍😍😍😍😍😍❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      😍😍😍❤❤😍😍❤❤

  8. MRIDUL K APPUKKUTTAN

    💙💙💙💙💙💙💙

    1. ചെമ്പരത്തി

      ❤❤❤😍😍😍

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤😍😍😍❤😍😍❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…😍😍😍😍😍😍😍❤❤❤❤😍😍
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu 💞💞💞

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤😍😍😍😍😍

    1. ചെമ്പരത്തി

      ❤❤❤❤😍❤

  13. വിരഹ കാമുകൻ💘💘💘

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് 😂😂😂

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി 😜😜😜

    2. ചെമ്പരത്തി

      ❤❤❤❤😍😍😍😍😍

    3. ചെമ്പരത്തി

      ❤❤😍❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com