മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 254

Views : 65369

 

അല്ലേലും ഈ പൊട്ടൻ ഇങ്ങനെയാണ്, ഇടി മൊത്തം കൊണ്ടാലും ഇടിയുടെ കാരണമെന്താണെന്ന് പോലും ആലോചിക്കാനുള്ള ബോധമില്ല.! അവനെയും പറഞ്ഞട്ടു കാര്യമില്ല, സ്കൂളിൽ വരുന്നത് തന്നെ ഉച്ചക്കഞ്ഞിക്കാണ്, പിന്നെ സുമതി ടീച്ചറെ കാണാനും.!

 

” എടാ തെണ്ടി, ആ അനുപമയുടെ കാര്യമാ ഞാൻ പറഞ്ഞത്, എനിക്കാ രജനി ടീച്ചറുടെ അടുക്കലുണ്ടായ എല്ലാ വെലയും അവള് കളഞ്ഞു.!” എനിക്ക് ദേഷ്യത്തിലേക്കാളേറെ അവളോടുള്ള വെറുപ്പാണ് സഹിക്കാൻ പറ്റാതിരുന്നത്

 

” ഇയ്യത്  വിടു  സുനിയെ , അവളതിന് ഇല്ലാത്തതൊന്നുമല്ലലോ പറഞ്ഞെ , ഇയ്യ  താരയുടെ പുറകെ നടക്കണ കാര്യമല്ലേ, അയിന്  ടീച്ചര് അന്നോട്  ചൂടൊന്നുമായില്ലലോ, ഇത് പടിക്കണ പ്രായാണ് എന്നല്ലേ പറഞ്ഞുള്ളു, അതിനിത്ര ബേജാറാവാൻ  എന്തിരിക്കുന്നു.?!”

 

എനിക്ക് അവന്റെ ഈ കാര്യത്തിലുള്ള നിസാരമട്ടു മനസിലാക്കാം, അവനല്ലാല്ലോ ടീച്ചറുടെ മുന്നിൽ നിന്ന് ഉരുകിയതു , അല്ലേൽ തന്നെ ഇവനെ പറഞ്ഞിട്ട് എന്ത് കാര്യം, സുമതി ടീച്ചറുടെ സാരിക്കിടയിലൂടെ കണ്ട വയറു നോക്കിയതിനു ടീച്ചർ ചീത്ത പറഞ്ഞപ്പോ, ടീച്ചറുടെ വയറിൽ ഈച്ച ഇരിക്കണ കണ്ടത് നോക്കിയതാണ് പറഞ്ഞ ടീമാണ്.! ബോധം ആൻഡ് ഉളുപ്പ് ഏഴയലക്കത്തോടെ പോയിട്ടില്ല

 

“അല്ലേൽ തന്നെ ഞാൻ താരയെ നോക്കുന്നതിനു ഇവൾക്കിതെന്തിന്റെ കേടാണ് .?” ഞാൻ ഈർഷ്യയോടെ അവളെത്തന്നെ നോക്കിക്കൊണ്ടു പറഞ്ഞു

എന്റെ നോട്ടം മനസിലായിട്ടോ എന്തോ പെട്ടെന്ന് അവളെന്നെ ഒന്ന് നോക്കി , നല്ല നീണ്ട വിടർന്ന കണ്ണുകൾ, അവളുടെ ഈ കോപ്പിലെ സ്വഭാവം മാറ്റി വെച്ച് നോക്കിയാൽ മെലിഞ്ഞിട്ടാണെലും അവൾ ഒരു സുന്ദരിയായി എനിക്ക് തോന്നി, നീണ്ട മുഖം അതിനൊത്ത കണ്ണുകൾ,ചെറിയ നീണ്ട മൂക്ക് അതിൽ ഒരു സ്വർണത്തിന്റെ മറ്റോ ആണെന്ന് തോന്നുന്നു ഒരു വജ്രത്തിന്റെ കളറുള്ള കല്ലുള്ള ഒരു മൂക്കുത്തി , ആ മൂക്കുത്തി അവളുടെ മൂക്കിന് നന്നായി ചേരുന്നുണ്ടായിരുന്നു, ചെറിയ മേൽചുണ്ട് അൽപം തടിച്ചു വീർത്ത കീഴ്ചുണ്ട് ആര് കണ്ടാലും ആ ചുണ്ടിൽ ഒന്ന്

Recent Stories

134 Comments

  1. hi bro, when we will get the balance of Meenathil Thalikettu???

  2. പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. 🥺

  3. പ്രിയംവദ കാതരയാണ്

    നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. 😊 സുഖം ലെ?

  4. Bro meenathil thaliketu onnu complete cheyyo

  5. റോഷ്‌നി

    മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്

  6. Eeettaa…meenatthil thaalikett baakki ezhudhaamo..plss

  7. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

  8. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
    കഥ ഇ പ്രാവശ്യം തീർക്കണം 🙏🙏🙏🙏🙏

  9. 👑സിംഹരാജൻ

    Kattakkalippa❤❤,
    Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu👊🏻….eee storyum nice aayttund bro❤
    Waiting❤🖤❤🖤

    1. 👑സിംഹരാജൻ

      Meenathil talikettu remove aayttillallo appurath und❤🖤

  10. 😭😭😭😭😭😭😭😭😭😭

    ♥️♥️♥️♥️♥️♥️♥️

  11. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com