Search Results for – "നിഴൽ"

പാക്കാതെ വന്ത കാതൽ – 10???? [ശങ്കർ പി ഇളയിടം] 83

പാക്കാതെ വന്ത കാതൽ 10 Author : ശങ്കർ പി ഇളയിടം [ Previous Part ]   “പറ  കിച്ചുവേട്ടാ …എന്താ ..പറ്റിയത് …കിച്ചുവേട്ടൻ ഇത്രയും നാൾ  എവിടെയായിരുന്നു ….പാറു  അവന്റെ കൈകളിൽ  പിടിച്ചു  കൊണ്ട് ചോദിച്ചു …”   അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവളോട് എന്ത് പറയണം എന്ന് അവനറിയില്ലായിരുന്നു……..   “പാറു ……” കിച്ചു  ഇടർച്ചയോടെ അവളെ വിളിച്ചു …   നീണ്ട കാത്തിരിപ്പിനൊടുവിൽ  വീണ്ടും  കിച്ചുവിന്റെ ശബ്‌ദം കേട്ടതും  അവളുടെ […]

?അസുരൻ 5 (the beginning )[Vishnu] 417

ഞാൻ എഴുതി കഴിഞ്ഞ അവസാന ഭാഗം ആണ് ഇത്..ഇതിനുശേഷം ഉള്ള ഭാഗങ്ങൾ വരുന്നതിനു ഉള്ള തടസം ഞാൻ ഒരു തവണ പറഞ്ഞിട്ടുണ്ട്..എന്തായാലും ഇത് ഞാൻ പൂർത്തിയാക്കും..വൈകിയാൽ ഒന്നും തോന്നരുത്..   എന്നു zodiac..   അസുരൻ 5 ( the beginning )    _____________________________________   ആ മുറിയിലേക്ക് കയറിയ ശിവ ഒന്നു ഞെട്ടി..ഒരു വലിയ ഇന്റലിജൻസ് ബേസ് ആയിരുന്നു അത്..ആ മുറിയിൽ ഒരു 10-12 ആൾകാർ ഉണ്ടായിരുന്നു..ആ മുറിയിൽ നിറയെ കമ്പ്യൂട്ടറുകളും ഒപ്പം കുറെ […]

✝️The NUN 2✝️ (അപ്പു) 222

 The NUN Author : Appu | Previous Part The NUN “ഓഹ് ജീസസ്…..!!” അച്ചൻ ലോഹയിൽ നെഞ്ചോട് ചേർന്നു കിടന്ന കൊന്തയിൽ പിടിച്ച് അറിയാതെ വിളിച്ചുപോയി.. (തുടരുന്നു…)   ചാപ്പലിലെ അൾത്താരയിലെ വലിയ കുരിശുരൂപം തലകീഴായി നിലം കുത്തിക്കിടക്കുന്നു…   അച്ചൻ അകത്തേക്ക് കയറിയെങ്കിലും ആ കാഴ്ച കണ്ട് വാതിലിനടുത്ത് തന്നെ നിന്നു… പിന്നാലെ മഠത്തിലെ സിസ്റ്റർമാരും ഓടിയെത്തി…   “ഇതെങ്ങനെ സംഭവിച്ചു…??” അച്ചൻ അമ്പരപ്പോടെ ചോദിച്ചു…   “അറിയില്ല ഫാദർ… രാവിലത്തെ കുർബാന കഴിഞ്ഞുള്ള […]

✝️ The NUN ✝️ (അപ്പു) 214

ആമുഖം വളരെ മുൻപ് ഞാൻ എഴുതിയ ഒരു കഥ കുറച്ചധികം മാറ്റങ്ങളോടെയാണ് ഇവിടെ പറയുന്നത്… NUN എന്ന സിനിമയുമായി ഈ കഥക്ക് യാതൊരു ബന്ധവുമില്ല (പേരിലല്ലാതെ)… ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആരുമായും ബന്ധമില്ല ??…   ഇതുവരെ എഴുതിയ കഥകളെല്ലാം Horror Genre ആണെങ്കിലും ഭയപ്പെടുത്തുന്ന ഒന്നും ചേർക്കാറില്ല… അധികം വലിച്ചുനീട്ടാതെ രണ്ടോ മൂന്നോ പാർട്ടിൽ തീരുകയും ചെയ്യും… ഈ കഥ നേരെ വിപരീതമാണ്… കഥ കുറച്ചധികം ഉണ്ട്‌…   ഓരോ കഥയിലും നിങ്ങളുടെ നിർദ്ദേശങ്ങൾ വലിയ സ്വാധീനം […]

ഓപ്പറേഷൻ ഗ്രേറ്റ് വാൾ {അപ്പൂസ് } 2439

നോട്ട്…. ഇതിൽ ഉപയോഗിച്ചിരിക്കുന്ന വിവരങ്ങൾ എല്ലാം പരസ്യമായി പബ്ലിഷ്ഡ് ആയവ മാത്രമാണ്… ഈ കഥക്ക് യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ല…. ഒരു കഥ മാത്രമായി എടുക്കാൻ അഭ്യർത്ഥിക്കുന്നു.. ഓപ്പറേഷൻ ഗ്രേറ്റ് വാൾ  part 1( ടീസർ ) Operation Great Wall | Author : Pravasi | വിശാഖപട്ടണം പോർട്ടിൽ നിന്നും 28 കിലോമീറ്റർ മാറി കടലിൽ ഉള്ള അൺഡിസ്ക്ലോസ്ഡ് ലൊക്കേഷൻ.. ശാന്തമായ ബംഗാൾ ഉൾക്കടൽ..   ടൈം 11.30 pm   @ INS […]

?The Hidden Face 8? [ പ്രണയരാജ] 1291

?The Hidden Face 8? Author : Pranaya Raja | Previous Part   കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?…….           സ്നേഹത്തോടെ ….,               പ്രണയരാജ ✍️   ഈ കഥ ഏവർക്കും ഇഷ്ടമായെന്നു കരുതുന്നു. ഇവിടെ എൻ്റെ സുഹൃത്തായ […]

??അവൾ രാജകുമാരി – 8?? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 636

  ? അവൾ രാജകുമാരി – 8? Aval Raajakumaari Part 8 | Author : ? VICHU[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] ?  Previous Part     View post on imgur.com     ***************************     ഇരുട്ടിൽ ചെടികളുടെ ഇടയിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ അയാൾ കണ്ടു . അത് കണ്ടതും അയാളുടെ കയ്യിൽ ഇരുന്ന പാറകഷ്ണം അറിയാതെ മറ്റൊരിടത്ത് നിലത്തേക്ക് വീണു . മനസ്സിൽ പേടി […]

⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

ദേവാസുരൻ EP- 13 ഭാഗം ഒന്ന്  ഉല്പത്തികൾ The beginning of everything   ക്ലൈമാക്സ്   ?Previous Part ?   ആമുഖം ആമുഖം skip ചെയ്യാതെ വായിക്കുക…. ഈ പാർട്ട് ഇത്രക്ക് നീളുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ല്ല…. ഈ ക്ലൈമാക്സ് എനിക്ക് കഴിയും വിധം നന്നായി എഴുതിയിട്ടുണ്ട്… ശരിയായോ ഇല്ലയോ എന്ന് നിങ്ങൾ കണ്ട് മനസ്സിലാക്കുക…. ഏറെ സൂപ്പർ natural ആയ കാര്യങ്ങൾ ചേർത്തിട്ടുണ്ട്…. ഒപ്പം സത്യവും ഈ കഥയുമായി യാതൊരുവിധ ബന്ധവും ഇല്ല…. […]

അകലെ 12 {Rambo} അവസാനഭാഗം 1823

സഹോസ്….   ഒരു പരീക്ഷണമാണ്… തെറ്റുകുറ്റങ്ങളുണ്ടെൽ ക്ഷമിക്കണം എന്നാദ്യമേ പറഞ്ഞുകൊണ്ട്..   ഈയുള്ളവൻ കഥയുടെ ബാക്കി ഇവിടെ തുടരുകയായി….   ഇടക്ക് ഒരു കുഞ്ഞ് പാട്ടും കുത്തി കേറ്റിയിട്ടുണ്ട് വിരോധമില്ലെങ്കിൽ കേൾക്കും എന്ന് കരുതുന്നു..   എന്ന്… സ്നേഹത്തോടെ… Rambo   അകലെ ~ 12 Akale Part 12| Author : Rambo | Previous Part     അകലെ 12     അത്രയേറെ കൊതിച്ച നിമിഷങ്ങൾ… ജീവിതത്തിൽ സന്തോഷം നിറച്ച നാളുകൾ.. […]

ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 207

ഡെറിക് എബ്രഹാം 6 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 6 Previous Parts     തീയും പുകയും ആളിപ്പടരുന്തോറും ബുള്ളറ്റിന്റെ വേഗതയും കൂടി വന്നു..ആ തീക്കുണ്ഡങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് വേഗത കൂട്ടിയതെങ്കിലും തന്റെ നീക്കം ആ തീക്കുണ്ഡങ്ങളിലേക്ക്‌ തന്നെയാണെന്ന് പതിയെ പതിയെ ആദി തിരിച്ചറിയുകയായിരുന്നു….   കത്തി ജ്വലിച്ച് പടർന്നു പന്തലിക്കുന്ന തീ , തന്റെ വീട്ടിലേക്കും എത്തിയിട്ടുണ്ടാകുമോ എന്ന ഭയം […]

?The Hidden Face 5? [ പ്രണയരാജ] 654

?The Hidden Face 5? Author : Pranaya Raja | Previous Part   കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?…….           സ്നേഹത്തോടെ ….,   പ്രണയരാജ ✍️   The hidden face   ഇതായിരുന്നോ മിസ്റ്റർ ചന്ദ്രഗാന്ദ് താൻ ഇത്ര വലിയ കാര്യമായി പറഞ്ഞത്. പുച്ഛത്തിൽ കലർന്ന […]

താമര മോതിരം ഭാഗം-14 [Dragon] 279

താമര മോതിരം ഭാഗം- 14 Thamara Mothiram Part 13 | Author : Dragon | Previous Part [ Previous Part ]   ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ് പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി […]

?The Hidden Face 4? [ പ്രണയരാജ] 646

?The Hidden Face 4? Author : Pranaya Raja | Previous Part   മുടന്തിക്കൊണ്ട് വന്ന ആ ആളുടെ മുഖം തെളിഞ്ഞതും.   സാഹിബ് താങ്കളോ…   അതെ ജാഫറെ,   അപ്പോ നിങ്ങൾ, അവിടെ, എല്ലാം ഒരു മുഖം മൂടി മാത്രമായിരുന്നല്ലെ….   ?”The Hidden Face”?   കുറച്ചു സമയങ്ങൾക്കു ശേഷം ഒരു വലിയ ഐസ് ക്യൂബ് ലോറിയിലേക്ക് കയറ്റുകയായിരുന്നു. അതിൽ തണുത്തുറച്ച ജാഫറിൻ്റെ ശരീരവും ഉണ്ടായിരുന്നു. ഒരു ഐസ് ബ്ലോക്കിന് […]

?The Hidden Face 2?[ പ്രണയരാജ ] 615

?The Hidden Face 2? Author : Pranaya Raja | Previous Part     The hidden face https://imgur.com/gallery/yTKHwC7   അടുത്ത മുറിയിലും ഇതു തന്നെയായിരുന്നു അവസ്ഥ. ആ പെൺകുട്ടി ഉടുത്ത പാൻ്റും ഇന്നർ വെയറും അവർ അഴിച്ചു മാറ്റിയിരുന്നു. താഴെത്തെ മുറിയിൽ ഭർത്താവിനൊപ്പം കിടക്കുന്ന സ്ത്രീയുടെ മാക്സിയും ഉയർത്ത പ്പെട്ടു.   രണ്ടു പേർ അവിടെയാകെ തിരയുമ്പോൾ ഒരുത്തൻ ആ സ്ത്രീ ശരീരത്തിൻ്റെ മാധുര്യം നുകരുകയായിരുന്നു. യാതൊരു വിധ ദാക്ഷണ്യവും കാണിക്കാതെ, […]

നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1191

View post on imgur.com നിയോഗം- 6 അവളുടെ മാസ്ക് മാറ്റിയപ്പോൾ അവളുടെ മുഖം കണ്ടു പേടിച്ചു ഞാൻ പുറം തല്ലി വീണത് ടേബിളിൽ ആണ്.. അത് നെടുകെ പൊട്ടി ഞാൻ നിലത്തു വീണു.. അതിൽ ഇരുന്ന സാധനങ്ങൾ നിലത്തു വീണു ചിതറി.. ഞാൻ പേടി കൊണ്ട് കണ്ണടച്ചു ശ്വാസം അഞ്ഞു വലിച്ചു.. ദൈവമേ ഞാൻ എന്താണ് ഈ കാണുന്നത്? കണ്ണുകളെ വിശ്വസിക്കാൻ വയ്യല്ലോ.. എനിക്ക് കണ്ണ് തുറക്കാൻ പേടി ആയിരുന്നു. എഴുന്നേറ്റ് ഓടണം എന്നുണ്ട്.. എന്നാൽ […]

ക്യാമ്പസ് ഡയറി [മനൂസ്] 363

ക്യാമ്പസ് ഡയറി Author : മനൂസ്   View post on imgur.com   നമുക്ക് പിരിയാം സാഗർ……   ഇത്ര പെട്ടെന്ന് നിനക്ക് എന്നെ മടുത്തോ പ്രിയാ…..   നിന്നെ ഞാൻ സ്നേഹിക്കുന്നു സാഗർ ഒരു കടലോളം… പക്ഷെ മറ്റൊരാളുടെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നുണ്ട്…..   ആരാണ് പ്രിയേ നിന്റെ കുഞ്ഞിന്റെ അച്ഛൻ….. പറയു…..   “ഒരു ചായ താ…..”   “അമ്മേ ഒരു ചായ തരാൻ…….” ആര് കേൾക്കാൻ…..   അതേങ്ങാനാ ഈ […]

⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2229

ദേവാസുരൻ EP-12 by ?️By; Ɒ?ᙢ⚈Ƞ Ҡ???‐?? ?Story edited by: rahul pv    Previous Part   ഹായ്…. ലേശം വൈകി എന്ന് തോന്നുന്നു… കുറച്ച് അധികം എഴുതാൻ ഉണ്ടായിരുന്നു… അതാണ് ഇത്രക്ക് ഒരു താമസം വന്നത്…. പിന്നെ ഇതിന്റെ ഇടയിൽ നെറ്റ് issu കാരണം ചില ഭാഗങ്ങൾ നഷ്ടമായിപ്പോയി… അതൊക്കെ എഴുതുന്നത് ഒരു മെനക്കേട്ട പരിപാടി ആയിരുന്നു… എന്നാലും ചില ഭാഗത്തിന്റെ ഫീൽ അൽപ്പം  കുറഞ്ഞു എന്ന്  തോനുന്നു…. അത് നിങ്ങൾ വായിച്ചിട്ട് […]

നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1208

View post on imgur.com മെറിൻ ദേഹം തളർന്നു കിടന്നു പോയി.. ഇത്ര നാളും കേട്ട് മാത്രം അറിഞ്ഞ സാധനം ഇതാ നേരെ മുൻപിൽ.. അതും അവളുടെ റൂമിൽ. തൊട്ടടുത്ത്.. എന്നാലും അവൾ ചാടി എണീക്കാൻ നോക്കി, തലയിണയുടെ അടിയിൽ അവൾ കൈ കൊണ്ട് തപ്പി.. “ഇതാണോ നീ നോക്കുന്നത്? “ ആ കറുത്ത രൂപം കൈ പൊക്കി.. കയ്യിൽ കൂർത്ത നഖങ്ങൾ.. അതും ഒരു വീശിൽ മുറിഞ്ഞു പോകുന്ന മൂർച്ച ഉള്ള സാധനം പോലെ തോന്നിച്ചു.. […]

?The Hidden Face? [ പ്രണയരാജ ] 591

?The Hidden Face? Author : Pranaya Raja       അരവിന്ദൻ്റെ മുഖം ഇന്ന് വിഷാദമാണ്. ജോൺ പാലയ്ക്കൽ സർ ട്രാൻസ്ഫർ ആകുന്നത് അവനു താങ്ങാനാവുന്നില്ല. രണ്ടര മാസത്തെ പരിചയം മാത്രമാണ് അവർ തമ്മിൽ ഉള്ളത്. എന്നാൽ ഒരു ഏടൻ്റെ സ്ഥാനം ജോൺ സാറിനുണ്ടായിരുന്നു. അരവിന്ദൻ , സിറ്റി കമ്മീഷ്ണറുടെ ട്രൈവർ ജോലി ചെയ്യുന്ന ഒരു പാവം കോൺസ്റ്റബിൾ, ഒരു സാധു. വായിൽ വിരലിട്ടാൽ കടിക്കാനറിയാത്ത ഒരു നിഷ്കളങ്കൻ, അവൻ്റെ അതി വിനയവും, ഭയന്നു […]

അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 343

അനാമികയുടെ കഥ 10 Anamikayude Kadha Part 10 | Author : Professor Bro | Previous Part    ഈ ഭാഗം ഒരുപാട് വൈകി, അതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു.  മനപ്പൂർവം അല്ല സാഹചര്യങ്ങൾ മൂലമാണ്, അങ്ങനെ അനാമികയും അവസാനിക്കുകയാണ്, ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു…   അനാമിക അവസാനഭാഗം   “ഏട്ടാ…” താൻ ഇനി ഒരിക്കലും കേൾക്കരുത് എന്നാഗ്രഹിച്ച തന്റെ അനിയത്തിയുടെ കരച്ചിൽ കേട്ടതും ആ ഏട്ടന്റെ നെഞ്ച് പൊടിഞ്ഞു […]

തെരുവിന്റെ മകൻ ക്ലൈമാക്സ്‌ ???[നൗഫു] 3857

തെരുവിന്റെ മകൻ അവസാന ഭാഗം Theruvinte makan climax ??? Author :noufu : Previus part     http://imgur.com/gallery/Nt2UhDA തെരുവിന്‍റെ മകൻ സുഹൃത്തുക്കളെ ആദ്യമായി എഴുതിയ ഒരു തുടർ കഥയുടെ ക്ലൈമാക്സ്‌ ആയക്കുകയാണ്.. എല്ലാവരും പറയുന്നത് പോലെ തന്നെ ഞാനും പറയുന്നു.. അമിതമായ പ്രതീക്ഷ ഒഴിവാക്കുക ??. അല്ലെങ്കിലും ആര് പ്രതീക്ഷ വെക്കാൻ ???.. ലോജിക് തിരയുന്ന ഒരു ശത്രു ഇവിടെ ഉണ്ട്.. അവനോട് എനിക്ക് ഒന്നും പറയാൻ ഇല്ല. കാരണം ലോജിക് അന്വേഷിച്ചു […]

മിഥുനമാസത്തിലെ കാറ്റ് (അപ്പൂസ്) 2021

ഇതൊരു ത്രില്ലെർ ഫിക്ഷൻ കാറ്റഗറി വരുന്ന സ്റ്റോറി ആണ്.. ഒപ്പം ഇത്തിരി റോമാൻസും… വലിയ ഫീൽ ഒന്നും ഉണ്ടാവില്ല വായിക്കാൻ… പക്ഷെ, ആദ്യമേ പറയട്ടെ പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന രീതി അവലംബിച്ചത് കൊണ്ടു മനസിരുത്തി വായിച്ചാൽ മാത്രമേ മനസ്സിലാവൂ… ഇത് പണ്ട് kkയിൽ എഴുതിയതാണ്… കുറെയേറെ മാറ്റങ്ങളോടെ വീണ്ടും പബ്ലിഷ് ചെയ്യുന്നു എന്നെ ഒള്ളു… എന്തെങ്കിലും സംശയം വരുന്നത് കമന്റിൽ ചോദിച്ചാൽ പറഞ്ഞു തരുന്നതാണ്… ♥️♥️♥️♥️♥️♥️♥️♥️ മിഥുന മാസത്തിലെ കാറ്റ് Midhuna masatthile kattu | […]

നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 483

ഇവിടത്തെ ആദ്യ സംരംഭമാണ് തെറ്റുകൾ ക്ഷമിച്ചു കൂടെ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.   എന്റെ പ്രിയ സുഹൃത്ത് രാഗേന്ദു പറഞ്ഞത് പ്രകാരം ഒരു തുടർകഥ എഴുതാൻ മുതിരുന്നില്ല… അത്കൊണ്ടാണ്  ഒറ്റഭാഗത്തിൽ തീരുന്ന ഈ കഥയുമായി ഞാൻ വന്നത്.   ഈ ചവറുകഥ എന്റെ ചവറുകൂട്ടുകാരി ഇന്ദുസിന്  സമർപ്പിക്കുന്നു..!   ഒപ്പം ഈ കഥ എഴുതാൻ പിന്തുണ നൽകിയ തമ്പുരാന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.   സ്നേഹപൂർവ്വം MR. കിംഗ് ലയർ           […]

?️ശിവശക്തി 13?️ [ പ്രണയരാജ] 339

?️ശിവശക്തി 13?️ ShivaShakti 13 | Author : Pranaya Raja | Previous Part     അവളുടെ ശരീരം കാദംബരി ദേവിയെ ഉൾക്കൊള്ളാൻ പ്രാപ്തി നേടിയതു കൊണ്ടാവാം മണിക്കൂറുകൾ കൊണ്ടവൾ ഉണർന്നു. മിഴികൾ തുറന്നതും തന്നെ സേവിക്കുന്ന, ഒരു മദ്ധ്യവയസ്ക്കനെയാണവൾ കണ്ടത്.     അങ്ങ് ആരാണ്…     നാം ഹരിനാരായണ തിരുമേനി.     അടുത്ത നിമിഷം അവൾ ചാടി എഴുന്നേറ്റു, ഭയഭക്തിയോടെ അദ്ദേഹത്തെ തൊഴുതു.     അരുത്, നമ്മെ അവിടുന്നു […]