ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

Views : 22522

അധികം വൈകാതെ തന്നെ വീണ്ടുമൊരു ഷോക്ക് അവന് കിട്ടി…തന്റെ മുന്നിലെ കാഴ്ച കണ്ടാണ് അവൻ ഞെട്ടിയത്….. തന്റെ വീട് ഇരുന്നിടം പുകയിരുളുകൾ മാത്രമായിരിക്കുന്നു…..അവിടം ശൂന്യമായി കിടക്കുന്നത് പോലെ…..ആളിത്തീരുന്ന ജ്വാലകൾക്കിടയിൽ നിന്നും കരിഞ്ഞമർന്നു കൊണ്ടേയിരിക്കുന്ന പുറ്റുകൾ മാത്രം മിച്ചം വന്നത് പോലെ തോന്നുന്നു…

തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ ആദി വീടിന് മുന്നിൽ മുട്ടും കുത്തിയിരുന്ന് പോയി..

 

നെഞ്ച് പിളർന്നു പോകുന്നത് പോലെ തോന്നിയവന്…..ചുറ്റും ഓടിക്കൊണ്ടിരിക്കുന്ന കാലടികളിൽ താൻ തേടുന്നവരുടെ ശബ്ദമുണ്ടോ… അവരെവിടെ….തൊട്ടടുത്തുള്ള അലക്സേട്ടന്റെ വീട്ടിലായിരിക്കുമോ…

താനിപ്പോ എന്താണ് ചെയ്യേണ്ടത്..

എവിടെയാ പോകേണ്ടത്….

ഒന്നും മനസ്സിലാകാത്തത് പോലെ..

അപ്പോഴേക്കും അവന്റെ പിറകിൽ നിന്നും തോളത്ത് രണ്ട് കൈകളുടെ സ്പർശം അനുഭവപ്പെട്ടു….അവന് തിരിഞ്ഞു നോക്കാൻ തോന്നീല്ല…

 

“ടാ… മോനേ.. ആദീ…”

 

അവൻ മെല്ലെ തിരിഞ്ഞു നോക്കി…. അവന്റെ അയൽവാസി കൂടിയായ CI അലക്സായിരുന്നു അത്…

 

“അലക്സേട്ടാ…. എന്താത്….ഇതെന്താ സംഭവിച്ചത്… ഒരു പത്ത് മിനിറ്റ് മുന്നേ ഇവിടടെയുണ്ടായ എന്റെ വീടെവിടെ അലക്സേട്ടാ….ആരാ ചെയ്തത് ഇതൊക്കെ…? ”

 

“മോൻ അവിടുന്ന് എഴുന്നേൽക്ക്… ചേട്ടന്റെ കൂടെ വാ ”

 

“എല്ലാവരുമെവിടെ….ചേട്ടന്റെ വീട്ടിലാണോ?

അമ്മ പേടിച്ചു കാണുമല്ലോ ഇതൊക്കെ കണ്ടിട്ട്…ഒരിക്കൽ അറ്റാക്ക് വന്ന ആളാണ്…അതായിരുന്നു എന്റെ ടെൻഷൻ…പ്രശ്നമൊന്നുമില്ലല്ലോ..? ”

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

24 Comments

  1. 🤗🤗🤗

  2. Sad ആക്കിയല്ലോ ബ്രോ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ 😐😐😐

  3. കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ 👍👍👍👍👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ♥♥♥
      താങ്ക്സ് 😍😍😍

  4. Annalum kollandayirunnu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കൊല്ലേണ്ടി വന്നു 😐😐

  5. കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
      ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
      എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
      പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..

  6. 👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  7. അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം 😍😍

  8. നല്ലവനായ ഉണ്ണി

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😍😍😍😍

  9. 🖤🖤🖤🖤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  10. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    2. കഥ നന്നായിട്ടുണ്ട്

  11. വിരഹ കാമുകൻ💘💘💘

    First❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😄😍♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com