താമര മോതിരം ഭാഗം-14 [Dragon] 279

ആ വലിയ കുഴിയിലേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു – അവർ ഇനി മറ്റു മാംസാതോടൊപ്പം പന്നികൾക്കും  കൂടെ ആ ഭീകര ജീവിയ്ക്കും ഭക്ഷണമായി മാറും

 

 

അര  മണിക്കൂർ  കൊണ്ട് തന്നെ എല്ലാപേരെയും ഗ്രാമത്തിൽ തിരികെ എത്തിച്ചിരുന്നു.

 

 

ശരീരത്തിൽ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ജീവനോടെ തിരികെ എത്തിയവർ സന്തോഷത്തോടെ സ്വന്തം വീടുകളിലേക്ക് പോയി .

 

ഉറ്റവരെ കാണാതെ വിഷമിച്ചിരുന്ന വീട്ടുകാരും സന്തോഷം കൊണ്ട്മതി  മറന്നു – ആദ്യമായാണ്  കബോള കൊണ്ട് പോയവൻ ജീവനോടെ തിരികെ എത്തുന്നത് .

 

തിരികെ എത്താതിരുന്ന പെൺകുട്ടികളുടെ വീട്ടുകാർ അടുത്ത വണ്ടി അവരെയും കൊണ്ട് വരുന്നത് കാണാനായി വഴിയോരത്തു തന്നെ പാതയിലേക്ക് കണ്ണും നാട്ടു കാത്തിരുന്നു –

 

ഒരിക്കലും അവർ തിരികെ വരില്ല എന്ന സത്യം അറിയാതെ

 

ബാക്കിയുള്ളവരുടെ വീടുകളിൽ സന്തോഷത്തിനു ആയുസു  കുറവാണെന്നു അറിയാതെ .

 

അമ്മയെ കെട്ടിപിടിച്ചു ഉറങ്ങുന്ന മക്കളെയും….

 

ഭാര്യയെ പൊതിഞ്ഞു പിടിച്ചു നെറുകയിൽ തലോടുന്ന ഭർത്താവിനെയും ,

 

മോളെ നെഞ്ചോടു ചേർത്ത് ഭഗവാനോട് സന്തോഷം അറിയിക്കുന്ന അമ്മയേയും  കാണാൻ കഴിഞ്ഞു രാത്രി ഏറെ വൈകിയും –

 

പിറ്റേന്ന് രാവിലെ ബദ്ദാമി ഗ്രാമം ഉണർന്നത് കൂട്ട നിലവിളികളോടെ ആയിരുന്നു.

 

ഏകദേശം എല്ലാ വീടുകളിലെയും അവസ്ഥാ ഏതാണ്ട് ഒരുപോലെ ആയിരുന്നു

 

സ്വന്തം മകളുടെ, അമ്മയുടെ, ഭാര്യയുടെ – ചേതനയറ്റ രക്തത്തിൽ കുളിച്ച ശരീരം കെട്ടിപിടിച്ചു അവർ വാതോരാതെ നിലവിളിക്കുന്ന കാഴ്ച ഏതു കഠിന ഹൃദയന്റെയും കരളലിയിക്കുന്ന കാഴ്ച ആയിരുന്നു.

 

ചുറ്റുമുള്ള നിലവിളി ശബ്ദം കേട്ട് ഉണർന്നു, തന്റെ അടുത്ത് തന്നെ കെട്ടി പിടിച്ചു കിടന്നു ഉറങ്ങിയ അമ്മയെ കാണാത്തതു കൊണ്ട് കരഞ്ഞു കൊണ്ട് അവിടെ ഒക്കെ നോക്കിയതിനു  ശേഷം കാണാത്തതു കൊണ്ട് വീടിനു പുറത്തേക്കു ഇറങ്ങിയ,

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.