ക്യാമ്പസ് ഡയറി [മനൂസ്] 363

കത്തുന്ന കണ്ണുകളുമായി ഞാൻ ചേട്ടനെ നോക്കി…. എന്റെ കണ്ണിലെ തീക്ഷ്ണത കണ്ട് വിശ്വേട്ടൻ അവിടെ നിന്നു …..

 

ഈ രംഗങ്ങൾ എല്ലാം കണ്ടുകൊണ്ട് മുഴുവൻ കുട്ടികളും അവിടെ നിൽപ്പുണ്ടായിരുന്നു….

 

ഞാൻ വീണ്ടും തറയിൽ കിടക്കുന്ന പ്രിസിന് അരികിലേക്ക് ചെന്നു…..

 

“എന്ത് പ്രതികാരം ആണ് നിനക്ക് തീർക്കേണ്ടത്….സ്വന്തം പെണ്ണിനെ കേറി പിടിച്ച ഒരുവനോട് ഏതൊരു ആണും ചെയ്യുന്നത് മാത്രമേ ഞാൻ ചെയ്തുള്ളു.

 

അതിനാണോ നീ ഇതൊക്കെ കാട്ടി കൂട്ടിയത്…. പ്രതികാരത്തിനും ഉണ്ടായിരുന്ന അന്തസ്സ് കളഞ്ഞല്ലോടാ ….”

ഒരു ചെറിയ അണപ്പോടെ ഞാൻ പറഞ്ഞു.. അപ്പോഴും അവൻ തറയിൽ കിടന്ന് ചുമക്കുകയായിരുന്നു..

 

“കുട്ടികളെ അടിക്കരുത് ഗുണദോഷിച്ചു നേരെ ആക്കണം എന്നാണ് സർക്കാർ പറഞ്ഞിട്ടുള്ളത്..

 

പക്ഷെ നിന്നെയൊക്കെ അടിച് തന്നെ നേരെ ആക്കണം….ഇത്രയും നാളും അതിന് പറ്റിയ ഒരുത്തൻ ഇവിടെ ഇല്ലാരുന്നു…. അതാ കുഴപ്പം ആയത്..

 

ഇനി നിന്റെ അടുത്ത പരാതി ജെറിയെ ഞാൻ കൊന്നതാണോ എന്നത്…… തീർത്തു തരാടാ നിന്റെ സംശയം……”

 

ഞാൻ ചുറ്റും കൂടി നിന്ന കുട്ടികളിൽ മുന്നിൽ നിന്ന ഒരു പെണ്കുട്ടിയെ അടുത്തേക്ക് വിളിച്ചു.

 

ഞാൻ എന്താണ് ചെയ്യുന്നത് എന്നറിയാതെ ആകാംഷയോടെ എല്ലാവരും നോക്കി..അവൾ എനിക്കരികിൽ വന്ന് നിന്നു…..

 

“ഇവൾ ആരാണെന്നു നിങ്ങൾക്ക് എല്ലാവർക്കും അറിയാമോ…..”

ഞാൻ ചുറ്റും കൂടിയ എല്ലാരോടും ചോദിച്ചു.

 

“വിശ്വേട്ടന് അറിയാമോ പ്രിയയെ…

നിനക്ക് അറിയാമോ പ്രിൻസ്,, പ്രിയയെ….

 

മൂന്ന് മാസങ്ങൾക്കു മുൻപ് ഈ

കോളേജിന്റെ മുകൾ നിലയിൽ നിന്നും വീട്ടിലെ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രിയയെ നിങ്ങൾ ആരും മറന്ന് കാണില്ല…..”

ഞാൻ ഉറക്കെ പറഞ്ഞു…..

63 Comments

  1. Perth ishtayi ❤❤❤❤❤❤

    1. പെരുത്തിഷ്ടം sulu????

    1. ഏറെയിഷ്ടം ഡിയർ???

  2. മുത്തേ…. നമ്മള് വായിക്കാട്ടോ

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      ?

      1. ?

    2. സമയം പോലെ വായിക്കൂ dk

      1. ❤️❤️❤️

  3. മനൂസെ.. മുത്തെ..

    സോറി മുത്തെ വായിക്കാൻ വൈകി എന്നറിയാം.. ഞമ്മൻ്റെ അവസ്ഥ അറിയാലോ അനക്ക്… ഇയ് ക്ഷെമിച്ചാളിൻ…

    പിന്നെ കഥ കിടു… ചിരിക്കാനും ചിന്തിക്കാനും ഉള്ള കഥ.. നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ… പെരുത്ത് ഇഷ്ട്ടമായി മുത്തെ..??

    ♥️♥️♥️♥️♥️♥️

    1. ആ ഇങ്ങള് സമയം കണ്ടെത്തി വായിച്ചല്ലോ ഞമ്മക്ക് അത് മതി അച്ചായാ.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം ???

      1. ???

  4. Naka kadha

    1. ഏറെയിഷ്ടം സഹോ???

  5. Aiwaaaa…. eth korach differendayi thonni adipoli bro…. nalla mood create cheythu…. family love joli kadama drugs sthree suraksha college life friends …. ellam pettittund? i loved it?❤️

    1. ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ.. ഒരു എന്റര്ടെയിനർ സിനിമ കാണുന്ന മൂഡ് ഉണ്ടാവണം എന്ന് കരുതിയാണ് എഴുതിയത്.. ഏറെയിഷ്ടം ഡിയർ???

      1. ???

  6. എജാതി ഫീൽ പുള്ളേ . ഇഷ്ടപ്പെട്ടു

    1. നല്ല വാക്കുകൾക്ക് ഏറെയിഷ്ടം ഹാർലി പുള്ളെ???

  7. 1
    //അതേങ്ങാനാ ഈ സീരിയലിന്റെ മുമ്പിൽ ഇരുന്നാൽ പിന്നെ ബോധം ഇല്ലല്ലോ…..
    ഹഹഹഹ
    Sarcasm ലെവൽ ??

    1. തുജെ ദേഖാ തോയെ ഞാനാ സനം …പ്യാർ ഹോതാ ഹേ ദിവാനാ സനം…..

      എന്തുവാടേ ചിരിപ്പിച്ചു കൊല്ലോ…

      1. ആ പാട്ട് ഒരു ബിജിഎം ആയിട്ട് ഇട്ടതല്ലേ പുള്ളെ മ്മടെ നായകൻ. റൊമാൻസ് ഇത്തിരി കൊഴുക്കാൻ???.

        1. ഞാനാ സനമോ..
          ഹഹ

          1. ഒരു വെറൈറ്റിക്ക് ഇരിക്കട്ടെ??

    2. ???ഇതൊക്കെ ഓരോ അനുഭവത്തിൽ നിന്ന് പടച്ചു വിടുന്നത് അല്ലെ റാബി.. മിക്ക വീട്ടിലും കാണില്ലേ ഇങ്ങനെ ചില നിമിഷങ്ങൾ..??.കുറേ ആയല്ലോ കഥകളിലൊക്കെ കമന്റ് കണ്ടിട്ട്…പെരുത്തിഷ്ടം ഡിയർ??

  8. Bro nalloru campus love story ezhuthamo… college life okke feel cheyyaaan pattiyathu…….. kurachokke mass um kanikkanam….

    1. തീർച്ചയായും മിഥുൻ.. അന്റെ ആഗ്രഹം മ്മക്ക് പരിഗണിക്കാം.. രണ്ട് മൂന്ന് കഥകൾ എഴുതി തീർക്കാൻ ഉണ്ട്.. അത് കഴിഞ്ഞു നോക്കാട്ടോ???

      1. ????

  9. മനൂസ്,
    കഥ സൂപ്പർ, തന്റെ എഴുത്തിനുള്ള പ്രത്യേകത എന്താണെന്ന് വച്ചാൽ നർമ്മത്തിന്റെ തുണ്ടുകൾ എല്ലായിടത്തും വാരി വിതറുന്നു, വായനക്ക് കുറച്ചു കൂടി മിഴിവേകുന്നുണ്ട്. കഥാപാത്രത്തിന്റെ പേര് കുറച്ചും കൂടി ഇമ്പമുള്ളത് ആക്കാമായിരുന്നു, ശുഭപര്യയായി കഥ അവസാനിപ്പിച്ചതിന് ആശംസകൾ…

    1. കഥാപാത്രങ്ങളുടെ പേര് തിരഞ്ഞെടുക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കാം.. എഴുതി ഫലിപ്പിക്കാൻ പ്രയാസമേറിയ നർമ്മം, ജ്വാലയെ പോലെ മികച്ച എഴുത്തുകാരി എന്റെ കഥയിൽ പ്രതിപാധിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം ഡിയർ???

  10. ശരിക്കും ഒരു സിനിമ കണ്ട ഫീൽ തന്നെ. അദ്യം തൊട്ട് അവസാനം വരെ നല്ല ഫീലോടെ വായ്ച്ചും..
    ഇനിയും ഇതുപോലുള്ള കഥകളുമായി വരുട്ടോ..
    സ്നേഹത്തോടെ❤️

    1. ഞമ്മക്ക് അത് കേട്ടാൽ മതി കരളേ.. ഉദ്ദേശിച്ച കാര്യം ചിലരുടെ മനസ്സിലേക്കെങ്കിലും എത്തിക്കാൻ കഴിഞ്ഞല്ലോ.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം ഇന്ദൂസ്???

    1. ???

  11. ???

    1. ???

    1. ഏറെയിഷ്ടം സാബു??

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️❤️ഇഷ്ട്ടായി ബ്രോ ????

    1. ഏറെയിഷ്ടം സഹോ??

  13. Second half⚡️

    1. ഏറെയിഷ്ടം അജു??

  14. ❤❤

    1. ???

    1. ???

  15. ബ്രോ
    കഥ ഞാൻ ഇന്നലെ രാത്രി തന്നെ വായിച്ചു
    സമയം ഏറെ വൈകിതിനാൽ ഞാൻ കമെന്റ് ച്ചെയ്യാൻ നിന്നില്ല
    ബ്രോ ഫുട്ബോൾ മത്സരം കൊണ്ടല്ലേ തുടങ്ങിയത് അത് കൊണ്ട് ഞാൻ അങ്ങനെ തന്നെ പറയാം
    First half മുഴുവൻ നല്ല ശാന്തമായി തന്നെ കഥ മുൻപോട്ട് കൊണ്ടുപോയി നായകൻ എപ്പോൾ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചാലും അവനെതിരെ ഉള്ള counter അറ്റാക്ക് ആയിരുന്നു പ്ലിങ് കളുടെ ഗോൾ വർഷമായിരുന്നു
    Second half മുതൽ അറ്റാക്കിങ് ഉം ഡിഫെൻഡിങ്ങും ഒരുപോലെ കൊണ്ട് പോയി?

    കഥ യെ വേറെ തലത്തിൽ എത്തിച്ചു.
    എനിക്ക് ഇത് വായിച്ചു കഴിഞ്ഞു ഒരു കാര്യം മാത്രമാണ് തോന്നിയത്
    നായകന്റെ പേര് ദിൽജിത് മാറ്റി
    ജോൺ ദുരൈ രാജ് എന്ന് ആക്കിരുന്നെകിൽ പൊളിച്ചേനെ ?????
    എന്തൊക്കെ പറഞ്ഞാലും കഥ പോളി ആയിരുന്നു ?
    Countinue this ❤

    1. sathyam bro.. master ile vijay ne yum athile nayikayeyum aanu njan manassil kandathu

      1. എന്റെ കഥാപാത്രങ്ങളെ നിങ്ങൾ ഭാവനയിൽ കണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി മിഥുൻ..??..സ്നേഹം??

        1. ??

    2. അടിപൊളി.. എന്റെ കഥയെക്കാൾ മികച്ച മറുപടി കമന്റ് ആണ് ഞാനിപ്പോൾ വായിച്ചത്??????.

      മന്ദ ഗതിയിൽ തുടങ്ങി പിന്നീട് കത്തി കയറുന്നത് ആയിരിക്കും കഥയുടെ വായനയ്ക്കും ത്രില്ലിനും നല്ലതെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ അവതരിപ്പിച്ചത്..തല്ല് കൊണ്ടും പ്ലിങ് ആയിയുമൊക്കെ വന്നാലല്ലേ മ്മടെ നായകനൊരു ആവേശം കാണുള്ളു??..
      പേരിന് ഇത്തിരി ഗുമ്മു കുറഞ്ഞു പോയല്ലേ..നമുക്ക് അടുത്ത കഥയിൽ അത് പരിഹരിക്കാം.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം MI???

  16. Kidillam story ❤️❤️??

    1. ഏറെയിഷ്ടം ശ്രീ???

    1. ???

    1. ???

  17. Dont use the photo again !

  18. രാഹുൽ പിവി

    ❤️

    1. ???

    1. ???

Comments are closed.