⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2229

ഇന്ദ്രൻ അവളുടെ അടുക്കൽ പോയിരുന്നു…..
എന്നിട്ട് ആ നെറ്റിയിൽ കൈ വച്ച് നോക്കി…..
നല്ല രീതിയിൽ പനിക്കുന്നുണ്ട്….

ഉറങ്ങുന്നത് കൊണ്ട് ഇന്ദ്രൻ വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല….

ഇന്ദുവിന്റെ ആ കിടപ്പ് കണ്ടപ്പോ ഇന്ദ്രന് വല്ലാത്ത വിഷമം തോന്നി…..
അവന്റെ ചുണ്ടുകൾ അവളുടെ നെറുകിൽ പതിയെ അമർന്നു…..

ആ ഗാഢമായ ഉറക്കത്തിൽ നിന്നും ഇന്ദു എഴുന്നേൽക്കുന്നത് ഇന്ദ്രന്റെ ചുണ്ടിന്റെ തണുത്ത സ്പർശം അറിഞ്ഞുകൊണ്ടാണ്…..

,,,,,, ഏട്ടാ……

അവനെ അവടെ പ്രതീക്ഷിക്കാത്തത് കൊണ്ട് തെല്ല് അത്ഭുതത്തോടെ ആണ് ഇന്ദു അവനെ വിളിച്ചത്….

,,,, നീ എഴുന്നേറ്റോ….

,,,,, ഏട്ടൻ എന്താ ഇവിടെ…..

,,,, എന്തേ…..
എനിക്ക് വരാൻ പാടില്ലേ……

,,,,, അതല്ല…. ക്ലാസ്സ്……

,,,,,, ഹാ….. ഞാനിങ്ങ് ചാടി…..

,,,, ശോ…. എന്തിനാ ഏട്ടാ………
ആ പ്രിയ മിസ്സ് എങ്ങാനും കണ്ടാൽ എന്നെ മാത്രമേ പറയു…..

,,,, അപ്പൊ ഇന്നലെ ചാടിയതോ…

,,,, അത് ഇന്നലെ അല്ലെ…..

,,,, അപ്പൊ ഇത് ഇന്ന് ആണല്ലോ……

,,,,,, ഞാനില്ല ഏട്ടനോട് സംസാരിക്കാൻ…..
തോറ്റു…..തോറ്റു……..

,,,,,, ഇന്ദു……..

അവൾ മിണ്ടിയില്ല…..

,,,,,,ഇന്ദു…..

,,,,,,മ്മ്…….

അവൾ പതിയെ ഒന്ന് മൂളി…..

 

,,,,, എന്റെ പെണ്ണ് ഇങ്ങനെ വയ്യാതെ കിടക്കുമ്പോൾ ഞാനെങ്ങനെ ക്ലാസ്സിൽ സമാധാനത്തോടെ ഇരിക്കും…. നീ പറ…….

അവൻ ഇന്ദുവിന്റെ തലമുടിയിൽ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു…..

,,,,, എനിക്കറിയാമേട്ടാ…….

,,,,,ഹമ്മ്…. അതൊക്കെ വിട്….. നിനക്ക് ഈ നീരിറക്കത്തിന്റെ കാര്യം ആദ്യമേ എന്നോട് പറഞ്ഞൂടെ……

,,,,,, അത് പിന്നെ……..

അവളൊന്ന് പരുങ്ങി…..

,,,, ഏത് പിന്നെ…..??

,,,,അത് പറഞ്ഞാ ഏട്ടൻ എന്നെ കടലിൽ ഇറങ്ങാൻ സമ്മതിക്കില്ലായിരുന്നല്ലോ…..

,,,,, ആഹാ…. അതാണോ പറയാതെ നടന്നത്…..

,,,,ഹമ്മ്…….

,,,,, ഒറ്റൊന്ന് തരാണ് വേണ്ടത്…….,,,
കുറുമ്പ് ഒരുപാട് കൂടുന്നുണ്ട്……

ഇന്ദു ഇതെല്ലാം കേട്ട് വെറുതെ ഇളിച്ചു കാണിച്ചു….

,,,,, കിണിക്കല്ലേ….

ഇന്ദ്രൻ പറഞ്ഞു…..
അപ്പൊ തന്നെ അവൾ ചുണ്ടും കോട്ടി ചിരി കണ്ട്രോൾ ചെയ്തിരുന്നു…..

,,,,, ഡീ പെണ്ണേ…..

,,,,മ്മ്…….

,,,,, നീ വല്ലതും കഴിച്ചോ…..

,,,,, ഇല്ല……

,,,,,ഇല്ലേ…..

,,,,,മ്….ഹും…..

അവൾ ഇല്ലെന്ന് പറഞ്ഞു….

,,,, ആഹാ…..
ആ പാറു ഇങ്ങ് വരട്ടെ…. നാല് പറയാൻ ഉണ്ട്…..

,,,, ചേച്ചിയെ ഒന്നും പറയല്ലേ……

,,,, അതെന്താ…..

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.