⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

47.

ആ മുഖം……

അത് ഇന്ദ്രന്റെ ആയിരുന്നു……

വല്ലാത്ത വന്യമായ രൂപം….. ചുവന്ന കണ്ണുകളോട് കൂടെയുള്ള മുഖം….

മൊത്തത്തിൽ ഒരു അസുര രൂപം എന്നും പറയാം….

അവന്റെ ചുണ്ടുകളിൽ ഒരു ചിരി ഉണ്ടായിരുന്നു….
രക്തം ദാഹിക്കുന്ന പിശാചിനെ പോലെ…..

ആ കണ്ണുകൾ സെലിന്റെ ദേഹത്ത് ആയിരുന്നു….
ശേഷം അത് സോഫിക്ക് നേരെ ആയി….

അവന്റെ ദൃഷ്ടി തന്റെ നേരെ വന്നപ്പോ അവളിൽ പേടിയോടെ അളവ് പല മടങ്ങ് അതികരിച്ചു…..
അത് അധിക നേരം നോക്കി നിൽക്കുവാൻ അവൾക്ക് ആയില്ല….

സോഫി തന്റെ കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു….

,,,,.,.,. സോഫി.,.,.,.,.,..,.,.,,..,.,,.

അവൻ അവളെ ഉറക്കെ വിളിച്ചു….
സോഫിക്ക് കണ്ണ് തുറക്കേണ്ടതായി വന്നു….
ഭയത്തോടെ അവൾ അവനെ നോക്കി…..

,,,,,,, എന്തിനാ സോഫി കണ്ണുകൾ അടക്കുന്നത്..,.,.,.,.,. അത് തുറന്ന് തന്നെ ഇരിക്കണം.,.,.,.,. നിന്റെ പാപത്തിന്റെ ഫലമാണ് ഇത്……. നീ കാണേണ്ട കാഴ്ച…….
നീ ചെയ്തത് തെറ്റാണല്ലോ സോഫി…….
വലിയ തെറ്റ്….,.,.,.,.,,.
പല അവസരം തന്നിട്ടും നീ നന്നായില്ലല്ലോ……
ഇപ്പൊ കണ്ടോ….. എനിക്ക് ഇവളെ കൊല്ലേണ്ട അവസ്ഥ വരെ ആയി.,.,.,,,..,.,., ഹ ഹ ഹ ഹ ഹ ..,.,,..,

അത്രയും പറഞ്ഞുകൊണ്ട് അവൻ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി…..

സോഫിക്ക് ഒന്നും ഉരിയാടുവാൻ പോലും സാധിച്ചില്ല….
അവൻ പറയുന്നത് അവൾക്ക് അനുസരിക്കാതെ ഒരു വഴിയും ഇല്ലായിരുന്നു……

അവൾ ആ കണ്ണുകൾ തുറന്ന് ആ കാഴ്ച കണ്ടുകൊണ്ടിരുന്നു…..
പേടിയോടെ…..

ഇന്ദ്രൻ ആദ്യമേ സെലിന്റെ ഡ്രെസ്സ് വലിച്ച് രണ്ടായി കീറി….. അതോട് കൂടെ അവൾ പൂർണ്ണമായും നഗ്നയായി മാറി…..

അവൻ ഒരു പ്രത്യേക ഭാവത്തോടെ അവളുടെ കാല് മുതൽ തല വരെ നോക്കി…..

ആ മുഖത്ത് കണ്ടത് കാമം ആയിരുന്നില്ല….
ഒരു തരം മൃഗീയ ലഹരി ആയിരുന്നു…..

ഒരു സൈക്കോയെ പോലെ…..

ഒട്ടും വൈകാതെ അവൻ അവളുടെ താടിയിൽ മുറുകെ പിടിച്ചുകൊണ്ട് വലത്തെ കണ്ണിലേക്ക് കയ്യിലെ ആ കമ്പി കുത്തിയിറക്കി….

സെലിൻ അലറി പിടഞ്ഞു കരയുകയായിരുന്നു….
വായിൽ തുണി ഉള്ളതുകൊണ്ട് കരച്ചിൽ പുറത്ത് വന്നിരുന്നില്ല….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.