⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

Views : 481360

5.ആ നീണ്ട ചുംബനത്തിൽ ഇന്ദ്രന് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നി….

അവൻ പതിയെ തന്റെ കണ്ണ് തുറന്നു നോക്കി…..
അവന് മുന്നിലുള്ളത് കണ്ടപ്പോ ഇന്ദ്രൻ ശരിക്കും ഞെട്ടി…..

രണ്ട് കണ്ണുകൾ….
അതും അപരിചിതമായത്…..
ഇത് ഇന്ദു അല്ലെന്ന സത്യം അവൻ മനസ്സിലാക്കി….

ഞൊടിയിടയിൽ ഇന്ദ്രൻ മുന്നിൽ നിൽക്കുന്ന ആളെ തള്ളി നീക്കി…..

അവൾ അൽപ്പം പുറകിലേക്ക് വീഴാൻ പോയി നിന്നും…
എന്നിട്ട് ഒരു കിതപ്പോടെ അവൻ അവളെ നോക്കി…..

തനിക്ക് മുന്നിൽ നിൽക്കുന്നവളെ കണ്ടതും ഇന്ദ്രന്റെ രക്തം കോപത്താൽ തിളച്ചു മറഞ്ഞു…..

,,,,,, എടി സോഫി……….

ഇന്ദ്രൻ അവളെ നോക്കി പല്ല് ഞെരിച്ചുകൊണ്ട് വിളിച്ചു….

,,,,,, കിസ്സിങ് എങ്ങനെ ഉണ്ടായിരുന്നു ഇന്ദ്രാ……..
ഇഷ്ട്ടായൊ…………,.,.,.,.,.

അവളൊരു മന്ദഹാസത്തോടെ ചോദിച്ചു….

,,,,,,പ്….പ്പാ നായിന്റെ മോളെ……..
നീ എന്താടി ഇപ്പൊ ചെയ്തത്……

,,,,, ഞാൻ പറഞ്ഞില്ലേ ഇന്ദ്രാ….
എനിക്ക് നിന്നെ ഇഷ്ടമാണെന്ന്……
അതാ ഉമ്മ വച്ചത്…..

അവൾ പറഞ്ഞു….

,,,,,, നിനക്ക് ഭ്രാന്താണോ……
എത്ര ഓടിച്ചാലും ഇങ്ങോട്ട് വന്ന് കേറിക്കോളും മാരണം…….

ഇന്ദ്രം ദേഷ്യത്തിൽ വിറച്ചുകൊണ്ട് പറഞ്ഞു…..

,,,,,, ടാ….. I still love you………
നീ ഇപ്പൊ ഒരു പ്രേമത്തിൽ ആണെന്നൊക്കെ അറിയാം….. അതോക്കെ വിട്ട് എന്റെ കൂടെ വാ…..

സോഫി പറഞ്ഞു…..
അതിന് മറുപടി ഇന്ദ്രൻ വാ കൊണ്ട് കൊടുക്കാൻ തയ്യാറായില്ല……
അവന്റെ തഴമ്പിച്ച കൈ അവളുടെ കരണത്ത് പതിച്ചു….

ശക്തിയിൽ തന്നെ…..

സോഫി അടി തെറ്റി നിലത്തേക്ക് മറഞ്ഞു…

,,,,, നായിന്റെ മോളെ…..
നിന്റെ ക**** വേറെ ആരോടെലും തീർത്തോ….
പെണ്ണല്ലേ വിട്ടേക്കാം എന്ന് വിചാരിക്കുമ്പോൾ നിന്റെ തന്തയുടെ സ്വഭാവം വെളിയിൽ എടുക്കുന്നോ…..
നീ ആരാണെന്നാ നിന്റെ വിചാരം….
അവളുടെ ഒരു പ്രേമം….
ഇതിന്റെ പേര് പ്രേമം എന്നൊന്നുമല്ല….
മറ്റെന്തോ ആണ്…
ഇനി പെണ്ണ് കിട്ടിയില്ലെങ്കിൽ പോലും നിന്നെ ഞാൻ കെട്ടില്ല…….'”””

Recent Stories

391 Comments

  1. പൊളി ❤🔥🔥🔥🔥🔥

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com