⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2229

 

ആ രൂപം അവൾക്ക് നേരെ ഉറക്കെ അലറി……
പാർവതി പെട്ടെന്ന് സ്തംഭിച്ചു പോയി….

,,,,, നീ എന്ത് തന്നെ ചെയ്താലും…….
എന്ത് തന്നെ പറഞ്ഞാലും നടക്കേണ്ടത് നടക്കും….
ഇതാണ് വിധി……..
നിങ്ങളുടെ ഒത്ത് ചേരൽ തായ് പെട്ടകത്തിന്റെ വിധി പുസ്തകത്തിൽ എഴുതിയതാണ്……
അത് നടന്നിരിക്കും…..'””

,,,,തായ് പെട്ടകമോ……….
അതെന്താ…..
എന്റെ വിധി നിശ്ചയിക്കാൻ അതിന് എന്ത് അധികാരം……..'””

പാറു ദേഷ്യത്തിൽ അലറി…..

,,,,, അത് നിനക്ക് വഴിയേ മനസ്സിലാകും പാറു…….
വിധി…….
അത് നടന്നുതന്നെ ആവും….
നിന്റെ സ്വപ്നങ്ങൾ സത്യമാകും…..

എല്ലാരും മരിക്കും…..
നീ സ്നേഹിക്കുന്നവർ…..
നിന്നെ സ്നേഹിക്കുന്നവർ……
നീ വെറുക്കുന്നവർ……
എല്ലാരും….. എല്ലാരും…………

ഈ ലോകം മുഴുവൻ ശവ കല്ലറ ആവും…….

ഒരു നേരെ ആഹാരം കിട്ടുവാൻ ജീവനോടെ ഉള്ളവർ ഓടും…..
മനുഷ്യൻ മനുഷ്യനെ തന്നെ കൊന്ന് തിന്നും…..

ഈ ലോകം അവസാനിക്കും…….
ഈ സൃഷ്ട്ടി അവസാനിക്കും…….

ഇവിടം നരകമാകും…….

അവൻ വരുന്നുണ്ട്…….

ചെകുത്താൻ…….

ഈ സൃഷ്ടിയുടെ അന്തകൻ…..

ദൈവത്തിന്റെ ശത്രു………

DEMON KING……….

താങ്ങില്ല ആരും അവനെ…….

അവൻ മരണമില്ലാത്തവൻ ആണ്……..
അവനെ എതിർക്കാൻ ഒരേ ഒരു ശക്തിക്കെ ആവു…..

പക്ഷെ ആ ശക്തിയും ഒരു സ്ഥിരത ഇല്ലാത്തവൻ ആണ്…….

ദേവാസുരൻ…………

ഒന്നുകിൽ സംരക്ഷിക്കും…..

അല്ലെങ്കിൽ നശിപ്പിക്കും………

അവൻ നാശമാണ് പാറു……..

ഒപ്പം സംരക്ഷകനും………

അവനെ മാറ്റാൻ ഈ ലോകത്ത് ഒന്നിനെ കഴിയൂ……

നിനക്ക് മാത്രം………

നീ അവന്റെ ഇണ ആവണം……..
അത് ആവുക തന്നെ ചെയ്യും……..

ബാക്കി കണ്ടറിയണം പാറു……..

കാരണം ഈ കളി മരണം ഇല്ലാത്തവനായിട്ടാണ്……..

മരണത്തിന്റെ ദേവനുമായി……..'””””

ആ രൂപം പറഞ്ഞു നിർത്തി……
അവളിലെ ഓരോ വാക്കും പാറുവിൽ ഭീതി നിറച്ചു….
ഈ വാക്കുകളുടെ ഒരോ രേഖ ചിത്രങ്ങൾ അവൾ സ്വപ്നത്തിൽ കണ്ടതാണ്…..

ഓർക്കാൻ കൂടെ അവൾ പേടിക്കുന്ന സ്വപ്നം…..

,,,,, ഇതൊക്കെ സത്യമാണോ……

ഒരു തളർന്ന സ്വരത്തിൽ പാറു ആ രൂപത്തോട് ചോദിച്ചു…..

,,,,, അതേ……

,,,,, പക്ഷെ എന്തിന്……?

,,,, എല്ലാം നിനക്ക് വഴിയേ മനസ്സിലാവും …..
ഇന്ന്…..
ഇപ്പൊ….. നീ എല്ലാം മറക്കും….
എന്നെ കണ്ടത്……
ആ സ്വപ്നം……
അവന്റെ അടയാളങ്ങൾ…..
എല്ലാം………
ഭാവിയിൽ ഇതെല്ലാം നിനക്ക് ഓർമ വരുന്ന ഒരു ദിനം തീർച്ചയായും വരും…….
അത് വരെ സമാധാനമായി ജീവിക്കു……..'”””

ആ രൂപം പറഞ്ഞു നിർത്തി……
പാറു ഒന്നും പറഞ്ഞില്ല……
അവളൊരു നിർവികാരമായ പാവയെ പോലെ നിൽക്കുകയാണ്……

കാരണം മനസ്സും ശരീരവും അത്രയേറെ മരവിച്ചു കഴിഞ്ഞു….

ആ രൂപം പെട്ടെന്ന് തന്റെ കൈ നീട്ടി പിടിച്ചു……
അതിലൂടെ ഒരു സ്വർണ്ണ പ്രകാശം തിളങ്ങി….

പാറുവിന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു…..

ആ പ്രകാശം അവസാനം ഒരു വാളായി മാറി…..

പാറു ഒന്നും മാനസ്സിലാവാതെ ആ രൂപത്തെ നോക്കി…….

,,,,, വിടവാങ്ങുന്നു പാർവതി……….
ഇനി ചിലപ്പോ ഒരിക്കലും കണ്ടെന്ന് വരില്ല……
നന്നായി ജീവിക്കു……..

ആ രൂപം അത്രയും പാറുവിന്റെ മുഖത്ത് നോക്കി പറഞ്ഞു…..
അവൾ പറഞ്ഞതൊന്നും പാറുവിന് മനസ്സിലായില്ല………

ആ രൂപം അവളെ നോക്കി അവസാനമായി ഒന്നുകൂടെ പുഞ്ചിരിച്ചു…..

അടുത്ത നിമിഷം അവൾ വേഗത്തിൽ തന്റെ കയ്യിൽ ഉള്ള വാള് പാറുവിന്റെ വയറിലേക്ക് കുത്തിയിറക്കി……

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.