അകലെ 12 {Rambo} അവസാനഭാഗം 1823

 

സമയമെടുത്താണ് അവിടുന്നിറങ്ങിയെ…
ഏതായാലും എന്തും നേരിടാൻവേണ്ടി തയ്യാറായി തന്നെയാ വീട്ടിലേക്കു തിരിച്ചെ..

 

കഴിവതും ആരെയും ഒന്നുമറിയിക്കാതിരിക്കാൻ ഞാൻ ശ്രദ്ദിച്ചു…

പക്ഷെ..ഇടക്ക് കയറിവരുന്ന അവളുടെ ചിന്തകൾ എന്റെ മനസ്സിനെയാട്ടിയുലക്കുന്നത് എന്റെ മുഖത്ത് തെളിവാകുന്നുണ്ടെന്നാണ് തോന്നണെ…

 

അമ്മച്ചി ശ്രദ്ധിക്കുന്നത് കണ്ടപ്പോഴാ ഞാനുമത് മനസ്സിലാക്കിയെ…
മുഖം മനസ്സിന്റെ കണ്ണാടിയെന്നാണല്ലോ..!!

 

ഏതായാലും പ്രാതലും കഴിഞ്ഞ് ഞാൻ അവളുടെ വിളിക്കായി കാത്തിരിപ്പായി…

 

പക്ഷെ…സമയം പന്ത്രണ്ടായിട്ടും വിളിയൊന്നും വന്നില്ലതാനും…അങ്ങോട്ട് വിളിക്കാൻ തോന്നിയെങ്കിലും ഏട്ടത്തി പറഞ്ഞായിരുന്നു..ഇങ്ങോട്ട് വിളിക്കുമ്പോ എടുത്താൽ മതിയെന്ന്..

 

അങ്ങനെയങ്ങനെ ഏകദേശം വൈകീട്ട് നാലിനോടടുക്കുമ്പോഴാണ് വിളി വരണേ…
എടുത്തപാടെ..അവളുടെ തേങ്ങിയുള്ള കരച്ചിലാണ് കേൾക്കണെ…

 

എത്ര ചോദിച്ചിട്ടും…അവളൊന്നും പറയുന്നുമുണ്ടായീല..!!

 

എന്തോ..എന്റെ മനസ്സിലും അതൊരു കരിനിഴൽ വിതറുകയായിരുന്നു…!!!

 

അപ്പോഴേക്കും ഏട്ടത്തി എന്റടുക്കെയെത്തിയിരുന്നു…
അവരും അവളെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെലും…

പൂർണമായി നിർത്തിയില്ലേലും തേങ്ങലുകൾക്കിടയിൽഅവള് കാര്യങ്ങൾ പറഞ്ഞു…

130 Comments

  1. വായനക്കാരൻ

    കിടിലൻ കഥ
    പിന്നെ ക്ലൈമാക്സ്‌ അവസാനം ആയപ്പൊ ഒന്നും വിവരിക്കാതെ തീർത്തു
    അവരുടെ വിവാഹം എങ്കിലും കാണിക്കാമായിരുന്നു

  2. Innannu vayichu theerne. Full partum otta irripinnu theerthu. Adhyam thanne vayikkan late ayathinu sorry. Pinne story pwolichu ketto. Climax nannayi thanne avasanipichu. Pettannu theerna oru feel indayi ennu mathram. Kurach koodi avarude life ezhutharnu. Ennaalum kuzhapamillande nalla reethiyil thanne avasanipichu. Enikk orupad ishtapettu ee story. Appol sneham mathram❤️❤️

  3. ഒത്തിരി ഇഷ്ടായി…❣️? ക്ലൈമാക്സ് കുറച്ച് കൂടെ elaborate ചെയ്യാമായിരുന്നു എന്ന് തോന്നി. വായിച്ച് തീർന്നത് അറിഞ്ഞില്ല. ഓരോ ഭാഗം വായിക്കുമ്പോഴും നേരിൽ കാണുന്നത് പോലുള്ള ഒരു ഫീൽ കിട്ടുന്നുണ്ടായിരുന്നു. പണ്ടെന്നോ കണ്ടു മറന്നതുപോലുള്ള ഒരു ഫീൽ…!? All the best..?

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ഒരു tail end കൂടി എഴുതോ please

  5. വായിക്കുവാൻ വളരെ വൈകി..
    അകലെ ഒരു ചെറു പ്രണയകാവ്യം തന്നെയാണ് ❤❤❤❤

    1. നന്ദി സഹോ?

  6. Rambo bro

    കഥ വളരെ നന്നായിട്ടുണ്ട്.വായിക്കാൻ വൈകിയ വിഷമം മാത്രമേ ഉള്ളൂ.

    ♥️♥️♥️

    1. ഏയ്…നന്ദി

  7. നായകൻ ജാക്ക് കുരുവി

    vayikan kurach vyki poyi. but idhu miss ayilla ennadhu thanne valare sandhosham. adipoli aayitund bro. korachu koodi partsum avarade kalyanom after life um oke aavayirunnu?. petennu kazhinjappo endho nalla missing. super story bro ❤️❤️❤️

    1. വൈകിയാലും വായിച്ചല്ലോ….ദത് മതി?

  8. Nice story mahn ❤️?

    1. നന്ദി

  9. ബി എം ലവർ

    കലക്കി ബ്രോ… ഒരു രക്ഷയുമില്ല , എന്തായാലും പൊളിച്ചു?

    1. നന്ദി സഹോ

Comments are closed.