മിഥുനമാസത്തിലെ കാറ്റ് (അപ്പൂസ്) 2021

Views : 22831

ഇതൊരു ത്രില്ലെർ ഫിക്ഷൻ കാറ്റഗറി വരുന്ന സ്റ്റോറി ആണ്.. ഒപ്പം ഇത്തിരി റോമാൻസും… വലിയ ഫീൽ ഒന്നും ഉണ്ടാവില്ല വായിക്കാൻ…

പക്ഷെ, ആദ്യമേ പറയട്ടെ പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന രീതി അവലംബിച്ചത് കൊണ്ടു മനസിരുത്തി വായിച്ചാൽ മാത്രമേ മനസ്സിലാവൂ…

ഇത് പണ്ട് kkയിൽ എഴുതിയതാണ്… കുറെയേറെ മാറ്റങ്ങളോടെ വീണ്ടും പബ്ലിഷ് ചെയ്യുന്നു എന്നെ ഒള്ളു…

എന്തെങ്കിലും സംശയം വരുന്നത് കമന്റിൽ ചോദിച്ചാൽ പറഞ്ഞു തരുന്നതാണ്…

♥️♥️♥️♥️♥️♥️♥️♥️

മിഥുന മാസത്തിലെ കാറ്റ്

Midhuna masatthile kattu

| Author : Pravasi |

മിഥുനമാസത്തിലെ കാറ്റ്

♥️♥️♥️♥️♥️♥️♥️♥️

ഒരു പൗർണമിയുടെ പിറ്റേന്ന്….

“നിങ്ങൾക്ക് എന്താ ഓളം വെട്ടുണ്ടോ??… ഈ കാലത്തും ചാത്തൻ, മറുത എന്നൊക്ക പറഞ്ഞു നടക്കാൻ.…”

“പിന്നെ ഇതൊക്കെ മനുഷ്യൻ ചെയ്യുന്നതാണെന്ന് ആണോ നീ പറയുന്നേ??”

“ഏതോ പഠിച്ച കള്ളന്മാരുടെ പണി ആവും..”

“ഏതു കള്ളന്മാർക്ക് ആണ് കൊടുങ്കാറ്റ് ഉണ്ടാക്കാൻ കഴിയാ??”

മുത്തപ്പൻ കുന്നിനു താഴെ അൽപ്പം മാറി കുമാരേട്ടന്റെ ചായക്കടയിൽ ചർച്ച ഘോരഘോരം പൊടിപൊടിക്കുന്നു..

ഒരു വശത്തു പ്രായം കൊണ്ട് ഭക്തിയേറിയവരും മറുവശത്തു നിരീശ്വര വാദവുമായി നടക്കുന്ന ഏതാനും യുവജനങ്ങളും.. കുമാരേട്ടൻ പക്ഷെ ഇരുകണ്ടത്തിലും മാറി മാറി ചവിട്ടും.. രണ്ട് വിഭാഗവും ഒരുമിച്ചു വന്നാലേ അയാളുടെ ചായ ചിലവാകൂ..

“നിങ്ങൾ അങ്ങനെ ചിന്തിക്കാതെ.. കൊടുംകാറ്റ് ഉള്ള ദിവസങ്ങളിൽ ആരും പുറത്തിറങ്ങില്ല. കുമാരേട്ടൻ പോലും കട പൂട്ടും.. ഒരാളും അറിയാതെ

Recent Stories

26 Comments

  1. Mm,_ good story

  2. പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…

    അതുകൊണ്ട് സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️♥️♥️♥️

  3. വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ 😂😂😂നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം

  4. പ്രവാസി ബ്രോ,
    മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…

  5. രാഹുൽ പിവി

    ❤️❤️❤️

  6. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….😍😍😍

  7. പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.

    ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!

    //അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//👌👌👌

    മൗനമാം ക്യാൻവാസിൻ
    വിൺ വിഹായുസ്സതിൽ
    പാറി പറന്നിടും
    സ്വരസപ്ത വീചിൾ

    //പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//

    //മാതൃബാന്ധനത്തിന്റെ നേരടയാളം//👌👌👌

  8. രാജു ഭായ്

    മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ

  9. ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….

  10. കാട്ടുകോഴി

    Brw
    Enth parayanam enn ariyilla….
    Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
    Orpad ishtayi…
    Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
    😘😘😘😘

  11. ദ്രോണ നെരുദ

    ഗംഭീരം…. വേറൊന്നും പറയാനില്ല…

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  13. Super appare onnum varum nille

  14. വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി

    താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്

    വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക്‌ പിന്നെ സന്തോഷവും വളരെ നന്നായിരുന്നു

    മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്💓💓

    അടുത്ത കഥക്കായ്‌ വെയ്റ്റിങ് 😘😘

  15. മൊയലാളി…….,❣️

    വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.

    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  16. വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല🤣

    1. വാമ്പു… അതൊരു ജിന്നാണ് ബഹൻ..🤪

  17. ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. 😂😂 തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. 😍❤️

    1. അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..

    1. ♥️♥️

  18. ♨♨ അർജുനൻ പിള്ള ♨♨

    മാക്രിയുടെ കഥ വന്നേ 😜

    1. മരമാക്രി പിള്ളേച്ചാ

  19. ഊളയുടെ കഥ വന്നല്ലോ

    1. പോടാ ഊച്ചാളീ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com