ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

Views : 22522

“നിങ്ങളെന്തൊക്കെയാ ഈ പറയുന്നേ കുട്യോളെ…അങ്ങനെയൊന്നും ചിന്തിക്കേണ്ട….നമ്മളേക്കാൾ മുന്നേ വന്നവരല്ലേ അവരൊക്കെ… അതായിരിക്കാം ദൈവം അവരെ ആദ്യമേ വിളിച്ചത്…ദൈവത്തോട് ഏറ്റവുമടുത്തവരെ അവൻ പെട്ടെന്ന് തിരിച്ചു വിളിക്കുമെന്നല്ലേ…

നമുക്കും പോകാല്ലോ പെട്ടെന്ന് തന്നെ…..

ചെയ്യാൻ ബാക്കിയുള്ള കുറച്ചു കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞിട്ട് അങ്ങോട്ട് പോകാം..”

 

അതും പറഞ്ഞു അവൻ മധുവങ്കിളിനെ ചിരിച്ചും കൊണ്ടൊന്ന് നോക്കി….അവൻ പറഞ്ഞ അവസാന വാക്കുകളിൽ പലതും മിന്നി മറയുന്നത് പോലെ അങ്കിളിനു തോന്നി..അവന്റെ ആ ചിരിച്ചും കൊണ്ടുള്ള നോട്ടം കൂടിയായപ്പോൾ അവനെന്തൊക്കെയോ സ്വരുക്കൂട്ടി വെച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നു…

 

അധികം ചിന്തകൾക്ക് വിട്ട് കൊടുക്കാതെ മധുവങ്കിൾ അവനരികിലേക്ക് പോയി…

 

“ആദി വാ… എണീറ്റ് കുളിക്ക്…..

അഞ്ജലീ… കുട്ടികളെ ഒന്ന് അപ്പുറത്തേക്ക് കൊണ്ട് പോകൂ ”

 

മധുവങ്കിൾ അവനെ അവിടുന്ന് കൈ പിടിച്ചു കൊണ്ട് പോകുമ്പോഴും അവൻ അവിടെയാകെ ആരെയോ തിരയുന്നുണ്ടായിരുന്നു…അവിടെ നിർബന്ധമായും ഉണ്ടായിരിക്കേണ്ട, തനിക്ക് അത്രമേൽ വേണ്ടപ്പെട്ട ആരെയോ അവിടെ കാണാത്തത് പോലെ…

 

സംസ്കരിക്കാൻ പോലുമൊന്നുമുണ്ടായിരുന്നില്ല ബാക്കി…കർമ്മം ചെയ്യാൻ പോലും പറ്റാതെ വല്ലാത്തൊരു മരവിപ്പിലായിരുന്നു ആദി..കർമ്മങ്ങൾ ഓരോന്ന് ചെയ്യുന്തോറും തകർന്നടിയുകയായിരുന്നു അവന്റെ ഹൃദയം….പലപ്പോഴുമവൻ തളർന്നു വീണു കൊണ്ടേയിരുന്നു…മധുവങ്കിളും അലക്സേട്ടനും താങ്ങായ് , അവന്റെ കൂടെ തന്നെ നിന്നു…തകർന്ന് പോകുന്ന ഓരോ കാഴ്ചയിലും അവനെ ചേർത്ത് പിടിച്ചു…

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

24 Comments

  1. 🤗🤗🤗

  2. Sad ആക്കിയല്ലോ ബ്രോ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ 😐😐😐

  3. കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ 👍👍👍👍👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ♥♥♥
      താങ്ക്സ് 😍😍😍

  4. Annalum kollandayirunnu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കൊല്ലേണ്ടി വന്നു 😐😐

  5. കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
      ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
      എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
      പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..

  6. 👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  7. അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം 😍😍

  8. നല്ലവനായ ഉണ്ണി

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😍😍😍😍

  9. 🖤🖤🖤🖤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  10. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    2. കഥ നന്നായിട്ടുണ്ട്

  11. വിരഹ കാമുകൻ💘💘💘

    First❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😄😍♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com