⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2229

പാർവതി……..

ഇന്ദുവിന്റെ ചേച്ചി…..
ഇന്ദ്രന്റെ സഹോദരി തുല്യ…..

പാർവതി…….

അവളാണ് ഇന്ന് തന്റെ സഹോദര തുല്യൻ എന്ന് മനസ്സിൽ ഉറപ്പിച്ച ഇന്ദ്രന് കഴുത്ത് നീട്ടി കൊടുക്കുന്നത്…..

പാറുവിന്റെ കണ്ണ് നിറഞ്ഞു…..
ഒപ്പം മണ്ഡപത്തിൽ ഇരിക്കുന്ന പാറുവിനെയും കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്…..

ഇന്ദ്രൻ അവളുടെ കഴുത്തിന് നേരെ താലി കൊണ്ടുവന്നു…..
അപ്പോൾ തന്നെ പാറുവിന്റെ പുറകിൽ ഇരുന്നിരുന്ന ഇന്ദു അവളുടെ മുടി പൊക്കി ഇന്ദ്രന് താലി കെട്ടാനുള്ള സൗകര്യം ഒരുക്കി കൊടുത്തു…..

അവസാനം ഇന്ദ്രന്റെ താലി പാർവതിയുടെ കഴുത്തിൽ തൂങ്ങി……
അവന്റെ മുഖത്തെ വികാരം എന്തെന്ന് മാത്രം പാറുവിന് മനസ്സിലായില്ല…..

ഒന്ന് മാത്രം അവൾ ശ്രദ്ധിച്ചു…..

ആ കണ്ണുകൾ……

അതിലെ കൃഷ്ണമണികൾ പൂർണ്ണമായും ചുവന്നിട്ടിക്കുന്നു…..

ഒരു രാക്ഷസ്സനെ പോലെ…….

【>◆>◆>◆>◆>◆>★<●<●<●<●<●<●<●<【

ഗാഢമായ ഉറക്കത്തിൽ നിന്നും പാർവതി പെട്ടെന്ന് ഞെട്ടി ഉണർന്നു…..

അവൾ നന്നേ കിതക്കുന്നുണ്ടായിരുന്നു….
ഒപ്പം ആ കണ്ണിൽ നിന്നും കണ്ണുനീർ ക്രമാതീതമായി ഒഴുകുന്നുണ്ട്…..

കണ്ട കാര്യത്തെ പറ്റി അവൾക്ക് ആലോചിക്കാൻ കൂടെ വയ്യ…..

പാർവതി വേഗം ചാടി എഴുന്നേറ്റ് കട്ടിലിന്റെ അടുത്തായി ഉള്ള കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ മുട്ടുകുത്തി ഇരുന്നു…..

എന്നിട്ട് ഒരു നിമിഷം ഒന്നും അറിയാതെ ഉറങ്ങുന്ന ഇന്ദുവിനെ നോക്കി…..

അവൾക്ക് വീണ്ടും കരച്ചിൽ വരുകയായിരുന്നു…..

“‘ എന്താണ് കണ്ണാ ഞാനീ കണ്ടത്……

അപ്പൊ…….

അപ്പൊ….. ഇന്ദ്രനാണോ ഇത്രയും കാലം എന്നെ……

ഭഗവാനെ…….

എനിക്ക് അത് ഓർക്കാൻ കൂടെ വയ്യ……

എന്നോട് എന്തിനാണ് ഇങ്ങനൊക്കെ കാണിക്കുന്നത്…..

ഇതിലും ഭേദം എന്നെ കൊല്ലുകയായിരുന്നില്ലേ നല്ലത്……

എന്റെ ഈശ്വര…..

ആ താലികെട്ട്……

എല്ലാം ശരിക്കും നടന്ന പോലെ തോന്നുന്നു…..

അത് ഓർക്കുമ്പോൾ തന്നെ ഹൃദയം വെന്ത് നീറുകയാണ് കണ്ണാ…….

എന്നെക്കൊണ്ട് പറ്റുന്നില്ല…..

ഇന്ദ്രൻ…….

അവൻ ആരാണ്…….

എനിക്കൊന്നും മനസ്സിലാവുന്നില്ല കണ്ണാ…..

അവനെനിക്ക് സ്വന്തം ഏട്ടനെ പോലെ ആണ്……

ഞാനെങ്ങനെ ഇന്ദ്രനെ കല്യാണം കഴിക്കും…..

ഇല്ല…….

ഇതൊരിക്കലും നടക്കില്ല……

അതിലും ഭേദം ഈ പാറു ചാവുന്നതാ…….

സത്യമായും ഞാൻ ചാവും……

ഇതിലും ഭേദം ആ സഞ്ജയ് എന്നെ കെട്ടുന്നത് ആയിരുന്നു……

നിനക്ക് എങ്ങനെ തോന്നി കണ്ണാ ഇതുപോലൊരു സ്വപ്നം എന്നെ കാണിക്കാൻ……

ഞാനിനി എങ്ങനെ എന്റെ ഇന്ദ്രന്റെ മുഖത്തേക്ക് നോക്കും…..
എന്റെ ഇന്ദുവിന്റെ മുഖത്തേക്ക് നോക്കും…..

അവൾക്ക് ഇന്ദ്രനെ ജീവനാണ്…..
ഇങ്ങനൊന്നും സംഭവിക്കാൻ പാടില്ല…..

ഞാൻ സമ്മതിക്കില്ല…..'””

പാറു ഇതെല്ലാം പറഞ്ഞുകൊണ്ട് പൊട്ടി കരഞ്ഞു….
അതും ഏറെ നേരം…..
അൽപ്പ നേരം കഴിഞ്ഞപ്പോ അവൾക്ക് അൽപ്പം ആശ്വാസം കിട്ടി…..

ആ സ്വപ്നത്തിന്റെ ഷോക്കിൽ നിന്നും വെളിയിൽ വന്നു…..

പാറു വീണ്ടും ഇന്ദുവിനെ നോക്കി…..

അവൾ ഇപ്പോഴും ഉറങ്ങുകയാണ്…..
ഗാഢമായ ഉറക്കം…..

താൻ ഇത്രയും ഉറക്കെ കരഞ്ഞിട്ടു കൂടെ ഇന്ദുവും ഗായത്രിയും എഴുന്നേൽക്കാത്തതിൽ പാറുവിന് അൽപ്പം പരിഭ്രമം തോന്നി…..

എന്നാലും അവൾക്ക് അവരെ വിളിക്കാനും തോന്നിയില്ല…..
തൊണ്ട വരളുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു…..

പാറു വേഗം എഴുന്നേറ്റ് മേശ മുകളിൽ ഇരുന്ന ജഗ്ഗ് വായിലേക്ക് കമിഴ്ത്തി നോക്കി……

പക്ഷെ അത് കാലിയായിരുന്നു……

അവസാനം അവൾ നേരെ അടുക്കള ലക്ഷ്യമാക്കി നടന്നു…..
അവിടെ ചെന്ന് ഫ്രിഡ്‌ജ്‌ തുറന്ന് അതിൽ നിന്നും ഒരു ബോട്ടിൽ വെള്ളം എടുത്ത് വായിലേക്ക് കമിഴ്ത്തി…..

നല്ല ദാഹം ഉണ്ടായിരുന്നു…..

അതുകൊണ്ട് ഒരുപാട് കുടിച്ചു……
ആ കുപ്പിയിലെ വെള്ളം മുഴുവൻ കാലിയായി….
അവസാനം അവിടെ നിന്ന് അൽപ്പം കിതച്ചു…..

മനസ്സിൽ മുഴുവൻ ആ സ്വപ്നം മാത്രമാണ്……

“‘ ഞാനെന്തിനാ വെറുതെ വിഷമിക്കുന്നത്……
ഇതൊക്കെ വെറും സ്വപ്നം അല്ലെ……
അല്ലെങ്കിലും ഇതെല്ലാം നടക്കുമോ…..
ഒരിക്കലുമില്ല…..

ഇന്ദ്രൻ ഇന്ദുവിന് ഉള്ളതാണ്……
അവൻ എന്റെ സഹോദരനും….

ഇങ്ങനൊക്കെ നടക്കാൻ ഒരു ശതമാനം പോലും സാധ്യത ഇല്ല……
ഒക്കെ എന്റെ പൊട്ട ബുദ്ധിയിൽ വന്ന വെറും സ്വപ്നം മാത്രം……'””

പാറു ഓരോന്ന് സ്വയം ചിന്തിച്ചു കൂട്ടി ആശ്വസിച്ചു…..

എന്നിട്ട് ആ ബോട്ടിൽ ഫ്രിഡ്ജിൽ തിരിച്ചു വച്ച് പുറത്തേക്ക് പോകാൻ തിരിഞ്ഞു…..

അപ്പോളാണ് പാറു അത് ശ്രദ്ധിച്ചത്…..
അവൾക്ക് മുന്നിൽ ഒരു നിഴൽ….
വളരെ പരിചിതമായ ഒരു നിഴൽ …..
ആരാണെന്ന് മാത്രം മനസ്സിലായില്ല…..

,,,,, ഗായു…….

പാറു ആ നിഴലിനെ നോക്കി വിളിച്ചു…..
പക്ഷെ മറുപടി ഇല്ല……

,,,,, ഇന്ദു…….

അവൾ വീണ്ടും വിളിച്ചു…..
അപ്പോഴും മറുപടി ഇല്ലായിരുന്നു…..

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.