ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

Views : 22522

ആർക്കും ഭക്ഷണം കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…. അവിടെയുള്ള ഓരോരുത്തർക്കും അത്രയും പ്രിയപ്പെട്ടവരായിരുന്നു ആദിയും കുടുംബവും..

 

” കീർത്തീ… ജൂഹീ… വാ മക്കളേ…ആന്റിയുടെ കൂടെ കിടക്കാം ”

 

സീതാന്റി അവരെ കൂടെ കൂട്ടാൻ ശ്രമിച്ചെങ്കിലും അവർ ആദിയുടെ അടുത്തേക്ക് ഓടിപ്പോയി വീണ്ടും അവനെ മുറുകെപ്പിടിച്ചു…

 

“എന്താ മക്കളേ… ആന്റിയല്ലേ വിളിക്കുന്നെ….നിങ്ങൾക്ക്‌ എത്ര ഇഷ്ടമാണ് ആന്റിയെ….ആന്റി വിളിച്ചാൽ കൂടെ പോയില്ലെങ്കിൽ സങ്കടമാവില്ലേ.. ആന്റിയുടെ കൂടെ പോയി കിടക്ക്‌ ”

 

“ഇല്ലാ… ആദിയെ വിട്ട് ഞങ്ങളെവിടെയും പോകില്ല…

പേടിയാണ്…

ഞങ്ങൾക്ക് പേടിയാണ് ആദീ…

ഞങ്ങളെ പറഞ്ഞയക്കല്ലേ…

ഇരുട്ടിൽ ആരെങ്കിലും ഞങ്ങളെ കൊല്ലാൻ വരും… ഉറപ്പാണ്….

പേടിയാവുന്നു ആദീ…”

 

“നിങ്ങടെ ആദിയില്ലേ ഇവിടെ… ആദി ഉണ്ടാകുമ്പോൾ ആരെങ്കിലും നിങ്ങളെ തൊടാൻ വരോ ? ”

 

“ആദി തൊട്ടടുത്തുണ്ടായിട്ടും അമ്മയെയും അച്ഛനെയും അമ്മാമ്മയേയും അപ്പാപ്പനേയും ദൈവം കൊണ്ടോയില്ലേ…ഒന്ന് തടുക്കാൻ പോലുമായോ ആദിയെക്കൊണ്ട് ? ”

 

ഇത് കേട്ടപ്പോഴേക്കും അവനാകെ തളർന്നു പോയി…അവരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു….

 

“ആദീ.. ഞങ്ങളെ തനിച്ചാക്കല്ലേ ആദീ…. ഇനി മരിക്കുന്നെങ്കിലും ആദിയുടെ കൂടെയായാൽ മതി….

ആദി കൂടെയുണ്ടെങ്കിൽ ഇരുട്ട് മാത്രമല്ല.. മരണത്തെ പോലും ഞങ്ങൾക്ക് പേടിയില്ല ആദീ ”

 

അവന് വീണ്ടും മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെ തോന്നി…. തന്റെ ജീവനായ ആരും , ഇപ്പോൾ കൂടെയില്ല… അവരൊക്കെ വെറുമൊരു ഓർമയാണെന്നുമുള്ള ചിന്ത വീണ്ടും വീണ്ടുമവനെ അലട്ടിക്കൊണ്ടേയിരുന്നു…

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

24 Comments

  1. 🤗🤗🤗

  2. Sad ആക്കിയല്ലോ ബ്രോ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ 😐😐😐

  3. കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ 👍👍👍👍👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ♥♥♥
      താങ്ക്സ് 😍😍😍

  4. Annalum kollandayirunnu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കൊല്ലേണ്ടി വന്നു 😐😐

  5. കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
      ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
      എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
      പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..

  6. 👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  7. അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം 😍😍

  8. നല്ലവനായ ഉണ്ണി

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😍😍😍😍

  9. 🖤🖤🖤🖤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  10. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    2. കഥ നന്നായിട്ടുണ്ട്

  11. വിരഹ കാമുകൻ💘💘💘

    First❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😄😍♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com