പാക്കാതെ വന്ത കാതൽ – 10💕💕💕💕 [ശങ്കർ പി ഇളയിടം] 83

Views : 4815

അവളുടെ സങ്കടം  കണ്ടതും  കിച്ചുവിന്റെ  നെഞ്ചു കിടന്നു പിടഞ്ഞു .. കിച്ചുവിനും  കരച്ചിൽ വരുന്നുണ്ടായിരുന്നെങ്കിലും നിരാശയുടെ പടുകുഴിയിൽ  പെട്ടുകൊണ്ട് അവൻ അവളെ  വിളിച്ചതും

പെട്ടന്ന് കിച്ചുവിന്റ ഫോണിൽ ഒരു മെസ്സേജ് വന്നു.. ”

 

“You are going to die”

 

അതു  കണ്ടതും  കിച്ചുവിന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നു ..അവൻ  അയാൾക്ക്‌  വേണ്ടി ആൾക്കുട്ടത്തിനിടയിൽ ചുറ്റും പരതിയതും

പെട്ടന്ന് ആ ആൾക്കൂട്ടത്തിൽ നിന്നും ഒരു ചെറുപ്പക്കാരൻ കത്തിയുമായി കിച്ചുവിന് നേരെ പാഞ്ഞു വന്നു…..

 

 

🥀💖🥀💖🥀💖🥀💖🥀💖🥀💖💖🥀

 

തുടരും …….

 

 

Recent Stories

The Author

ശങ്കർ പി ഇളയിടം

3 Comments

  1. ❤❤❤❤

  2. ഉണ്ണിയേട്ടൻ ഫസ്റ്റ്

  3. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com