ക്യാമ്പസ് ഡയറി [മനൂസ്] 363

ഒരു പുഞ്ചിരിയോടെ അവൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു …..

 

മുഷ്ഠി ചുരുട്ടി എന്റെ അരിശം ഞാൻ തുടയിൽ തീർത്തു…….

 

ദേവേട്ടനും വിശ്വേട്ടനും എന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി…..മുറിവുകളെക്കാൾ വേദന മനസ്സിൽ ആയിരുന്നു….. മനസ്സിലെ കനലുകൾ ആളി കത്തുന്നതിനാൽ സ്റ്റിച്ചിന്റെ വേദന അറിഞ്ഞില്ല…… വിശ്വേട്ടന്റെ നിർദേശപ്രകാരം കുറച്ച് നേരത്തേക്ക് റെസ്റ്റ് എടുക്കാനായി ഞങ്ങൾ ദേവേട്ടന്റെ വീട്ടിലേക്ക് പോയി……

 

ഭാര്യയും മകനും അപകടത്തിൽ മരിച്ചതിന് ശേഷം ദേവേട്ടൻ ഒറ്റക്കാണ് താമസം…… എന്നെയും വിശ്വേട്ടനെയും വീട്ടിലാക്കി കോളേജിലെ സ്ഥിഗതികൾ അറിയാൻ ദേവേട്ടൻ പോയി….

 

“എന്താണ് ദിലു…. ഒന്നിന് മുകളിൽ ഒന്നായി പ്രശ്നങ്ങൾ ആണല്ലോ …..”

 

“അറിയില്ല ചേട്ടാ……”

 

“നീ എന്തിനാ ഇന്ന് അവിടെ പോയത്……അതല്ലേ കുട്ടികൾ തെറ്റിദ്ധരിച്ചത്….”

 

“എന്നായാലും അവർ എന്നെ കുരുക്കിൽ ആക്കുമായിരുന്നു ചേട്ടാ….”

ഞാൻ പറയുന്നത് മനസ്സിലാകാതെ ചേട്ടൻ എന്നെ നോക്കി…..

 

“പ്രിൻസ് ബിജോയുടെ അനിയൻ ആണ്…. അവന്റെ ചേട്ടനെ അപമാനിച്ചതുപോലെ എന്നെയും അവളെയും ആളുകളുടെ മുന്നിൽ അപമാനിക്കാൻ അവർ കാത്തിരിക്കുകയായിരുന്നു……”

 

“ദിലു…..”

വിശ്വാസം വരാതെ ചേട്ടൻ എന്നെ നോക്കി….

 

“അവരുടെ ആഗ്രഹം പോലെ തന്നെ നടന്നു എല്ലാം….. സമർഥമായി അവൻ ഇന്ന് എന്നെ ഒരു കൊലയാളി കൂടി ആക്കി….. വെറുമൊരു സംശയത്തിന്റെ മുന മാത്രമല്ല അവൻ കുട്ടികളുടെ മനസ്സിലേക്ക് എറിഞ്ഞു കൊടുത്തത് ….കാലങ്ങളോളം ആ സംശയ ദൃഷ്ടി എന്റെ മേൽ കിടക്കും ഈ കേസ് തെളിഞ്ഞില്ലെങ്കിൽ…….”

 

“വല്ലാത്തൊരു ചതിയാണല്ലോ മോനെ….. നിന്നെ അവർ കുടുക്കിയല്ലോ……. നിന്നെ തകർക്കാൻ അവർ ജെറിയെ കൊന്നതാണെങ്കിലോ……”

വിശ്വേട്ടൻ സംശയം എറിഞ്ഞു……

 

ഒന്നും പറയാതെ ഞാൻ കിടക്കയിലേക്ക് കിടന്നുകൊണ്ട് ചിന്തിക്കാൻ തുടങ്ങി…. ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ….. എങ്ങനെ ഈ പ്രശ്നങ്ങൾക് ഒരു അവസാനം കാണണമെന്ന് തല പുകഞ്ഞു……

63 Comments

  1. Perth ishtayi ❤❤❤❤❤❤

    1. പെരുത്തിഷ്ടം sulu????

    1. ഏറെയിഷ്ടം ഡിയർ???

  2. മുത്തേ…. നമ്മള് വായിക്കാട്ടോ

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      ?

      1. ?

    2. സമയം പോലെ വായിക്കൂ dk

      1. ❤️❤️❤️

  3. മനൂസെ.. മുത്തെ..

    സോറി മുത്തെ വായിക്കാൻ വൈകി എന്നറിയാം.. ഞമ്മൻ്റെ അവസ്ഥ അറിയാലോ അനക്ക്… ഇയ് ക്ഷെമിച്ചാളിൻ…

    പിന്നെ കഥ കിടു… ചിരിക്കാനും ചിന്തിക്കാനും ഉള്ള കഥ.. നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ… പെരുത്ത് ഇഷ്ട്ടമായി മുത്തെ..??

    ♥️♥️♥️♥️♥️♥️

    1. ആ ഇങ്ങള് സമയം കണ്ടെത്തി വായിച്ചല്ലോ ഞമ്മക്ക് അത് മതി അച്ചായാ.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം ???

      1. ???

  4. Naka kadha

    1. ഏറെയിഷ്ടം സഹോ???

  5. Aiwaaaa…. eth korach differendayi thonni adipoli bro…. nalla mood create cheythu…. family love joli kadama drugs sthree suraksha college life friends …. ellam pettittund? i loved it?❤️

    1. ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ.. ഒരു എന്റര്ടെയിനർ സിനിമ കാണുന്ന മൂഡ് ഉണ്ടാവണം എന്ന് കരുതിയാണ് എഴുതിയത്.. ഏറെയിഷ്ടം ഡിയർ???

      1. ???

  6. എജാതി ഫീൽ പുള്ളേ . ഇഷ്ടപ്പെട്ടു

    1. നല്ല വാക്കുകൾക്ക് ഏറെയിഷ്ടം ഹാർലി പുള്ളെ???

  7. 1
    //അതേങ്ങാനാ ഈ സീരിയലിന്റെ മുമ്പിൽ ഇരുന്നാൽ പിന്നെ ബോധം ഇല്ലല്ലോ…..
    ഹഹഹഹ
    Sarcasm ലെവൽ ??

    1. തുജെ ദേഖാ തോയെ ഞാനാ സനം …പ്യാർ ഹോതാ ഹേ ദിവാനാ സനം…..

      എന്തുവാടേ ചിരിപ്പിച്ചു കൊല്ലോ…

      1. ആ പാട്ട് ഒരു ബിജിഎം ആയിട്ട് ഇട്ടതല്ലേ പുള്ളെ മ്മടെ നായകൻ. റൊമാൻസ് ഇത്തിരി കൊഴുക്കാൻ???.

        1. ഞാനാ സനമോ..
          ഹഹ

          1. ഒരു വെറൈറ്റിക്ക് ഇരിക്കട്ടെ??

    2. ???ഇതൊക്കെ ഓരോ അനുഭവത്തിൽ നിന്ന് പടച്ചു വിടുന്നത് അല്ലെ റാബി.. മിക്ക വീട്ടിലും കാണില്ലേ ഇങ്ങനെ ചില നിമിഷങ്ങൾ..??.കുറേ ആയല്ലോ കഥകളിലൊക്കെ കമന്റ് കണ്ടിട്ട്…പെരുത്തിഷ്ടം ഡിയർ??

  8. Bro nalloru campus love story ezhuthamo… college life okke feel cheyyaaan pattiyathu…….. kurachokke mass um kanikkanam….

    1. തീർച്ചയായും മിഥുൻ.. അന്റെ ആഗ്രഹം മ്മക്ക് പരിഗണിക്കാം.. രണ്ട് മൂന്ന് കഥകൾ എഴുതി തീർക്കാൻ ഉണ്ട്.. അത് കഴിഞ്ഞു നോക്കാട്ടോ???

      1. ????

  9. മനൂസ്,
    കഥ സൂപ്പർ, തന്റെ എഴുത്തിനുള്ള പ്രത്യേകത എന്താണെന്ന് വച്ചാൽ നർമ്മത്തിന്റെ തുണ്ടുകൾ എല്ലായിടത്തും വാരി വിതറുന്നു, വായനക്ക് കുറച്ചു കൂടി മിഴിവേകുന്നുണ്ട്. കഥാപാത്രത്തിന്റെ പേര് കുറച്ചും കൂടി ഇമ്പമുള്ളത് ആക്കാമായിരുന്നു, ശുഭപര്യയായി കഥ അവസാനിപ്പിച്ചതിന് ആശംസകൾ…

    1. കഥാപാത്രങ്ങളുടെ പേര് തിരഞ്ഞെടുക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കാം.. എഴുതി ഫലിപ്പിക്കാൻ പ്രയാസമേറിയ നർമ്മം, ജ്വാലയെ പോലെ മികച്ച എഴുത്തുകാരി എന്റെ കഥയിൽ പ്രതിപാധിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം ഡിയർ???

  10. ശരിക്കും ഒരു സിനിമ കണ്ട ഫീൽ തന്നെ. അദ്യം തൊട്ട് അവസാനം വരെ നല്ല ഫീലോടെ വായ്ച്ചും..
    ഇനിയും ഇതുപോലുള്ള കഥകളുമായി വരുട്ടോ..
    സ്നേഹത്തോടെ❤️

    1. ഞമ്മക്ക് അത് കേട്ടാൽ മതി കരളേ.. ഉദ്ദേശിച്ച കാര്യം ചിലരുടെ മനസ്സിലേക്കെങ്കിലും എത്തിക്കാൻ കഴിഞ്ഞല്ലോ.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം ഇന്ദൂസ്???

    1. ???

  11. ???

    1. ???

    1. ഏറെയിഷ്ടം സാബു??

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️❤️ഇഷ്ട്ടായി ബ്രോ ????

    1. ഏറെയിഷ്ടം സഹോ??

  13. Second half⚡️

    1. ഏറെയിഷ്ടം അജു??

  14. ❤❤

    1. ???

    1. ???

  15. ബ്രോ
    കഥ ഞാൻ ഇന്നലെ രാത്രി തന്നെ വായിച്ചു
    സമയം ഏറെ വൈകിതിനാൽ ഞാൻ കമെന്റ് ച്ചെയ്യാൻ നിന്നില്ല
    ബ്രോ ഫുട്ബോൾ മത്സരം കൊണ്ടല്ലേ തുടങ്ങിയത് അത് കൊണ്ട് ഞാൻ അങ്ങനെ തന്നെ പറയാം
    First half മുഴുവൻ നല്ല ശാന്തമായി തന്നെ കഥ മുൻപോട്ട് കൊണ്ടുപോയി നായകൻ എപ്പോൾ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചാലും അവനെതിരെ ഉള്ള counter അറ്റാക്ക് ആയിരുന്നു പ്ലിങ് കളുടെ ഗോൾ വർഷമായിരുന്നു
    Second half മുതൽ അറ്റാക്കിങ് ഉം ഡിഫെൻഡിങ്ങും ഒരുപോലെ കൊണ്ട് പോയി?

    കഥ യെ വേറെ തലത്തിൽ എത്തിച്ചു.
    എനിക്ക് ഇത് വായിച്ചു കഴിഞ്ഞു ഒരു കാര്യം മാത്രമാണ് തോന്നിയത്
    നായകന്റെ പേര് ദിൽജിത് മാറ്റി
    ജോൺ ദുരൈ രാജ് എന്ന് ആക്കിരുന്നെകിൽ പൊളിച്ചേനെ ?????
    എന്തൊക്കെ പറഞ്ഞാലും കഥ പോളി ആയിരുന്നു ?
    Countinue this ❤

    1. sathyam bro.. master ile vijay ne yum athile nayikayeyum aanu njan manassil kandathu

      1. എന്റെ കഥാപാത്രങ്ങളെ നിങ്ങൾ ഭാവനയിൽ കണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി മിഥുൻ..??..സ്നേഹം??

        1. ??

    2. അടിപൊളി.. എന്റെ കഥയെക്കാൾ മികച്ച മറുപടി കമന്റ് ആണ് ഞാനിപ്പോൾ വായിച്ചത്??????.

      മന്ദ ഗതിയിൽ തുടങ്ങി പിന്നീട് കത്തി കയറുന്നത് ആയിരിക്കും കഥയുടെ വായനയ്ക്കും ത്രില്ലിനും നല്ലതെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ അവതരിപ്പിച്ചത്..തല്ല് കൊണ്ടും പ്ലിങ് ആയിയുമൊക്കെ വന്നാലല്ലേ മ്മടെ നായകനൊരു ആവേശം കാണുള്ളു??..
      പേരിന് ഇത്തിരി ഗുമ്മു കുറഞ്ഞു പോയല്ലേ..നമുക്ക് അടുത്ത കഥയിൽ അത് പരിഹരിക്കാം.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം MI???

  16. Kidillam story ❤️❤️??

    1. ഏറെയിഷ്ടം ശ്രീ???

    1. ???

    1. ???

  17. Dont use the photo again !

  18. രാഹുൽ പിവി

    ❤️

    1. ???

    1. ???

Comments are closed.