?The Hidden Face? [ പ്രണയരാജ ] 591

ഓടെടാ…..

റഹിം ഉറക്കെ പറഞ്ഞതും അരവിന്ദൻ മുറിക്ക് വെളിയിലേക്കു പോയി. സമയം 5 ആവാറായി. ഇവർക്കുള്ളത് നാളെയാക്കാം എന്നുറപ്പിച്ച് അവൾ തൻ്റെ കാര്യങ്ങൾ തീർത്ത് വേഗം കാറിനരികിലെത്തി. കാറിൽ ഡ്രൈവിംഗ് സീറ്റിൽ കണ്ണടച്ച് കിടക്കുന്ന അരവിന്ദനെ അവൾ ഒന്നു നോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.

അവൾ ഗ്ലാസിൽ കൊട്ടിയതും അവൻ ചാടി പിടഞ്ഞെഴുന്നേറ്റു. കണ്ണുകൾ തുടച്ചു , അർച്ചനയെ നോക്കി ഒന്നു പുഞ്ചിരിച്ചു. അർച്ചന വേഗം കാറിൽ കയറി.

വീട്ടിലേക്കു പോകാം.

?????

രാത്രി ഒരു എഴു മണി ആയിക്കാണും. അർച്ചനയെ ഊണു കഴിക്കാനായി അവളുടെ അമ്മ വിളിച്ചു. അവൾ വന്ന് ഡൈനിംഗ് ടേബിളിൽ ഇരിക്കുകയാണ്. എന്നാൽ അവൾ എന്തോ ഗാഡമായി ചിന്തിക്കുകയാണ്.

അർച്ചന, എന്തു പറ്റി മോളെ,

ഏയ് ഒന്നുമില്ല അമ്മേ…

ഇല്ല എന്തോ ഉണ്ട്,

അത് , അമ്മ പറഞ്ഞത് ശരിയാ…

എന്ത്,

ആ അരവിന്ദൻ ഒരു പാവമാ…

അരവിന്ദൻ , അതാരാ…

ആ ഡ്രൈവർ ചെക്കൻ,

എൻ്റെ ഈശ്വരാ എന്താ ഞാൻ ഈ കേക്കുന്നെ, നിൻ്റെ വായിൽ നിന്ന് ഒരാൺ പാവാണെന്ന് പറയുകയോ…

ദേ… അമ്മേ…

സത്യം വയ്യാത്ത അമ്മയെ അവൻ നോക്കുന്നത്, കാണണം, പിന്നെ സ്ത്രീകളോടുള്ള സമീപനം, ചിന്താഗതി, അവൻ വ്യത്യസ്ഥനാണ്.

എന്താ മോളെ, ഒരു ചാഞ്ചാട്ടം.

എൻ്റെ വായിലിരിക്കുന്നത് കേക്കണോ അമ്മയ്ക്ക്.

ഒരു പ്രതീക്ഷയ്ക്കു വകയുണ്ടോ എന്ന് നോക്കിയതാ… എവിടെ, നിൻ്റെ കല്യാണം കാണാൻ എനിക്കു യോഗമില്ല.

എത്ര പറഞ്ഞാലും ഈ തള്ള നന്നാവില്ല.

അതും പറഞ്ഞു കൊണ്ട്, ഭക്ഷണം മതിയാക്കി അവൾ എഴുന്നേറ്റു പോയി.

എടി കഴിച്ചിട്ടു പോടി…

ആ അമ്മയും ഭക്ഷണം മതിയാക്കി, പാത്രങ്ങൾ എടുത്തു കൊണ്ട് പോകുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

?????

പെരുമണ്ണ

സമയം രാത്രി 12 മണി, ഒരു വലിയ വീട്, അതിനു ചുറ്റും വലിയ മതിൽ, പുറത്ത് നായികളുടെ കുര കേൾക്കാം, അതേറ്റു പിടിച്ച് കൊണ്ട്, ആ വീട്ടിലെ നായികളും കുരയ്ക്കുന്നത് കാണാം.

ഇരുട്ടിൽ പെട്ടെന്ന് ഒരു നിഴൽ രൂപം  ആ വീട്ടിലെ മുറ്റത്തേക്ക് എന്തോ ഒന്ന് വലിച്ചെറിഞ്ഞു . അതു മാംസക്കഷ്ണമായിരുന്നു. അതു മണത്തു വന്ന വീട്ടിലെ നായികൾ അതു കഴിക്കുന്നു. പിന്നെ അവ പതിയെ അവിടെയൊക്കെ ഓടി നടക്കുന്നു.

46 Comments

  1. naveen manoharan??

    1. Pl le kandule?

  2. രാജാവേ ♥️♥️♥️

    അവിടെ വായിച്ചിട്ടും ഇവിടെ വന്നു കമന്റ് ചെയ്യുന്നത് എന്തിനാണെന്ന് അറിയാമോ? വേറെ ഒന്നും കൊണ്ടല്ല ഈ കഥ അത്രയ്ക്കും മനസ്സിൽ കയറിയത് കൊണ്ടാണ്… എത്രവട്ടം അഭിപ്രായം പറഞ്ഞിട്ടും എനിക്ക് തൃപ്തി കിട്ടുന്നില്ല… പേരുപോലെ തന്നെ മനസ്സിനെ ഒരുപാട് സ്വാധീനിക്കുന്ന കഥ… അല്ലെങ്കിൽ എന്തുകൊണ്ടാണ് കഥയുടെ അവസാന ഭാഗം വന്നത് വായിച്ചിട്ട് ഇത്ര സമയമായിട്ടും ഇപ്പോഴും അതിലെ ഓരോ രംഗങ്ങൾ ആലോചിക്കുമ്പോൾ മനസ്സിൽ ബുദ്ധിമുട്ടു വരുന്നത്… അല്ലെങ്കിൽ ഞാൻ അറിയാതെ എന്റെ കണ്ണിന്റെ കോണിൽ ജലാംശം പൊടിയുന്നത്… എല്ലാറ്റിനും ഉത്തരം മാത്രം കഥ എന്നെ ഒരുപാട് സ്വാധീനിച്ചു.

  3. കഥ സൂപ്പർ ആയിട്ടുണ്ട്

  4. അടിപൊളി ബ്രോ ?
    അരവിന്ദൻ Sed ആക്കിയല്ലോ ?

    ❤️❤️❤️

  5. Kidu aayitund bro super ?? next part pettannu venam.ok

  6. രാജാ കഥ അടിപൊളി അരവിന്ദൻ ന്റെ സ്വഭാവത്തിൽ എന്തോ ഒരു മറ ഉള്ളപോലെ സസ്പെൻസ് ത്രില്ലർ ആണല്ലോ വേഗം വേഗം ബാക്കി പോരട്ടെ

  7. അരവിന്ദന്റെ സ്വഭാവത്തിൽ എന്തോ ഒരു പന്തികേട് തോന്നുന്നു. വല്ലാത്തൊരു ഓവർ വിനയം. കഥയുടെ പേര് Hidden face.

    Something fishy

    1. പ്രണയരാജ

      May be

  8. രാജാവേ…..????കണ്ണ് നിറഞ്ഞു പോയി… അടുത്ത പാർട്ട്‌ എപ്പോ വരും…

    1. പ്രണയരാജ

      After 6 day means 27th varum

  9. Wow intro polichallooo

    Waiting for the nxt part

    1. പ്രണയരാജ

      Thanks bro

  10. *വിനോദ്കുമാർ G*

    സൂപ്പർ ചില ഭാഗം വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ സ്റ്റോറി

    1. പ്രണയരാജ

      Thank you

  11. Dear പ്രണയരാജ

    കലക്കി ..തുടക്കും താനെ crime അണലോ …പൗളിക്കും കുറച്ചായി നല്ല ഒരു പോലീസ് സ്റ്റോറി കിട്ടിയിട്ട് …

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

    1. പ്രണയരാജ

      Nalla oru story aayirikkum peadikkandaa

  12. ഒന്നും പറയാൻ ഇല്ല ..സൂപ്പർ ബ്രോ❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  13. ബ്രോ ഒരു കാര്യം പറഞാൽ വിഷമം ആകുമോ…
    ഒരു കഥ എഴുതി അത് കഴിഞ്ഞ് പിന്നെ അടുത്തത് തുടങ്ങിയാൽ പോരെ. എല്ലാ കൂടി ആയാൽ നിങ്ങള്ക് തന്നെ അത് ഒരു തലവേദന ആവും. ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞ് എന്നെ ഉള്ളൂ. Ishtapettilenkil സോറി.

    പിന്നെ കഥ അത് അടിപൊളി ആണ് എന്നതെം പോലെ.നിർത്തിയത് ഒരു വലാത്ത് നിർത്തൽ ആയിപൊയി. അടുത്ത് ഭാഗം കാത്തിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. പ്രണയരാജ

      Ithu 2 ivide varunna kadhakal alla mattoru sthalath partugal kure aayi, avide ninne ivide post chaiyunnu ennu mathram

  14. Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…

    Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz…

    1. പ്രണയരാജ

      Love and war ,universe ,pinne ithum varum krithyamayi varum. Love and war kazhinja pade arunanjali , athinu shesham varum

      1. Inakkuruvikal….atho?….repost ellaaam kude orumich cheyithude?….ennitt baakki pettenn….

        Kure ille thambra …continuation pokkaaaathe idane….flow pokaruth atha

        1. പ്രണയരാജ

          Ee varunna 3 krithyamayi varum , inakkurivikku ezhuthan nalla padanenik enthanennariyilla engilum athu lag aakkathe thanne. Nalgande

  15. ഒരേ പൊളി …. wait ചെയ്യിപ്പിക്കതെ പെട്ടെന്ന് തരണേ ബാക്കി….. തൃദംഗപുളകിതനായി നോം…… സ്റ്റേഹം മാത്രം…..

    1. പ്രണയരാജ

      27 th next part

  16. കിടിലോസ്കീ…. ❤️?

    1. പ്രണയരാജ

      Thanks bro

  17. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ?????

    1. Adipoli super pwoli muthmanieee

      1. പ്രണയരാജ

        Thanks bro

  18. അടിപൊളി.. പൊളിച്ച് മുത്തേ.. ❤️❤️???

    1. പ്രണയരാജ

      Thanks bro

  19. പ്രണയരാജ

    Muthee

  20. രാഹുൽ പിവി

    ❤️

    1. പ്രണയരാജ

      Muthee

    2. Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…

      Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz….

    1. പ്രണയരാജ

      Vannallo vanamala

      1. ഇജ്ജ് എന്നെ നോക്കണ്ട…

        ഞാൻ വായിച്ചു വരാം ???

        1. പ്രണയരാജ

          Ok ok chelle

Comments are closed.