താമര മോതിരം ഭാഗം-14 [Dragon] 279

 

ഇപ്പോൾ സമയം പാതിരാത്രി ആയിരിക്കുന്നു – ക്രിയകൾ നടക്കുന്നതോടൊപ്പം രക്ത ചാമുണ്ഡേശ്വരി പൂജയും നടക്കുന്നുണ്ട്- രക്ത ചാമുണ്ഡേശ്വരിയെ പ്രീതിപ്പെടുത്താനായിട്ടാണ് സാധാരണ ബലികൾ നടത്താറ്,

 

പല ക്രിയകൾക്കും കർമ്മങ്ങൾക്കും ആയി ചേർന്ന് മാസത്തിൽ ഒരിക്കലോ വിശേഷദിവസങ്ങളിലോ പ്രതേക കർമ്മങ്ങളിലോ മാത്രം  ആയിരുന്നു സാധാരണ ബലി പ്രതേകിച്ചു നരബലി നടത്താറ്  ഉപാസകർ.

 

എന്നാൽ ഇവിടെ ഓരോ ദിവസവും ഓരോ നരബലി നൽകണം എന്നാണ് മന്ത്രവാദി തീരുമാനിച്ചിരിക്കുന്നത്,

 

അതിനാൽ തന്നെ കബോളയോട് ഗ്രാമത്തിൽ ആക്രമണം അഴിച്ചു വിടാൻ നേരത്തെ കൂട്ടി പറഞ്ഞിരുന്നു മന്ത്രവാദി – അതിനിടയിൽ ആളുകളെ കടത്തിയാൽ ആർക്കും പെട്ടെന്ന് അറിയാൻ സാധിക്കില്ല എന്നായിരുന്ന ഉമനസിൽ – അല്ലെങ്കിൽ തന്നെ ആരും ചോദിയ്ക്കാൻ  വരാറില്ല അവരോടു

 

അപ്പോഴാണ് ഒരു രാഷ്ട്രീയക്കാരൻ  പുതിയ ബിസ്സിനെസ്സ് പ്ലാനുമായി റെഡ്ഢിയുടെ അടുത്ത്  വരുന്നത് ,

 

അവരുടെ കമ്പനി ഉണ്ടാക്കുന്ന മരുന്നു പരീക്ഷിക്കാനായി കുറച്ചു ആളുകളെ വേണം എന്ന് – എന്നാൽ അവർക്കു ഉറപ്പായി പറയുന്നു ആദ്യം കുറച്ചു നാൾ അതുണ്ടാക്കുന്ന പ്രതി പ്രവർത്തനങ്ങൾ വലുതായിരിക്കും ചിലപ്പോൾ  മരുന്ന് കഴിച്ചാൽ കഴിക്കുന്നവർക്കു  മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്നു –

 

ആ മരണത്തിൽ നിന്നും മാത്രമേ  മരുന്നുകളുടെ ഗുണനിലവാരം മനസിലാക്കാനും – ചേർക്കുന്ന സംഗതികൾ മാറി പരീക്ഷിക്കാനും സാധിക്കു എന്നൊക്കെ  പറഞ്ഞു

 

അത് നല്ലൊരു തീരുമാനം ആയി തോന്നി മന്ത്രവാദിക്കു

 

ഒന്ന് – ബലിയ്ക്കായി ആരെയും പിടിച്ചു കൊണ്ട് വന്നു കൊല്ലേണ്ട കാര്യമില്ല

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.