⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

83.

,,,,, ചെയ്ത എല്ലാത്തിനും മാപ്പ് ചോദിക്കണം ചേച്ചി….

ഞാനാ പാവത്തെ ഒരുപാട് ദ്രോഹിച്ചു. …

,,,,, എനിക്കൊന്നും മനസ്സിലാവുന്നില്ല ഇന്ദു….നീയൊന്ന് തെളിച്ച് പറ………..

പാറു പറഞ്ഞു…..

ഇന്ദു അൽപ്പസമയം ഒന്നും മിണ്ടിയില്ല….

വെറും കരച്ചിൽ മാത്രമായിരുന്നു…..

പാറുവും അവൾ പറയുന്നത് വരെ കാത്ത് നിന്നു….

അൽപ്പ സമയത്തിന് ശേഷം ഇന്ദു പറയുവാൻ തുടങ്ങി…..

.,,,,,, ഏട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ല ചേച്ചി…..

ഇന്ദു പറഞ്ഞത് കേട്ടതും ഒരു ഞെട്ടലോടെ പാറു അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി….

,,,,, നീ എന്താ പറഞ്ഞേ……

,,,,, ഏട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ല……

എല്ലാം കള്ളമായിരുന്നു…… എല്ലാരും എന്നെ ചതിച്ചു …. ഞാനൊരു നന്ദി ഇല്ലാത്തവൾ ആണ്….'””

അവളതും പറഞ്ഞ് പിന്നെയും കരയാൻ തുടങ്ങി ….

,,,,, ഡീ….. നീ കരച്ചിൽ നിർത്തി എന്താ ഉണ്ടായതെന്ന് മാത്രം പറ……

പാറു ചോദിച്ചു…..

ഇന്ദു പറയാൻ തുടങ്ങി……

എല്ലാ കാര്യവും…..

ഗായത്രി വന്നതും പറഞ്ഞതുമായ എല്ലാ കാര്യങ്ങളും…..

ഇതെല്ലാം കേട്ട പാറു ആകെ സ്തംഭിച്ചു നിൽക്കുകയായിരുന്നു……ഒന്നും പറയാതെ…..

,,,,, ചേച്ചി…….

എനിക്കിപ്പോ ഏട്ടനെ കാണണം…..

എന്നെ ഒന്ന് കൊണ്ടുപോ……

ഇല്ലെങ്കിൽ ഞാനിനിയും ചാവാൻ നോക്കും…..'””

ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞു….

പാറു അവളെ നോക്കി…..

,,,,, ഇന്ദു……

അവൾ വിളിച്ചു…..

,,,,, ഹമ്മ്…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.