⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2229

എന്നാൽ അതും നിശ്ചലമായി നിന്നു…..

അപ്പോഴും അവൾക്കുള്ളിൽ വന്നത് പാറുവിന്  കൊടുത്ത ആ വാക്ക് മാത്രമായിരുന്നു….
ഇന്ദ്രനും അത് ആ മുഖത്തിൽ നിന്നും വ്യക്തമായി….

അവൻ തന്റെ ചുണ്ടിലൂടെ ഒഴുകിയ ചോരയെ തുടച്ചു കളഞ്ഞു….
എന്നിട്ട് ഇന്ദുവിനെ നോക്കി… അവളിപ്പോഴും അതേ നിൽപ്പ് നിൽക്കുകയാണ്….
ഒരു ശില പോലെ…..

,,,,,,, കുഴപ്പമില്ല ഇന്ദു……
നീയല്ലേ തല്ലിയത്….. എനിക്ക് ഇഷ്ട്ടമായി……
ഈ നോവിന് ഒരു വല്ലാത്ത സുഖമാണ്…..
കാരണം എന്റെ ഉള്ളിൽ ഇതിന്റെ എത്രയോ വലിയ മടങ്ങ് വേദന ഇതിനോടകം ഞാൻ അനുഭവിച്ചു…..
ആ എനിക്ക് ഈ തല്ല് ഒരു ആശ്വാസം ആണ്……
എന്റെ ഇന്ദു എന്നെ ഇന്നും സ്നേഹിക്കുന്നു എന്ന തിരിച്ചറിവ്……..'””

അവൻ പറഞ്ഞു നിർത്തി…..
ഒപ്പം കണ്ണിൽ നിന്നും അൽപ്പം ആനന്ദാശ്രു പൊഴിഞ്ഞു വീണു…..

ഇന്ദുവിന്റെ കണ്ണ് അവന്റെ കണ്ണിൽ മാത്രമായിരുന്നു…..
അവന്റെ കണ്ണ് അവളിലും…..

ആ കണ്ണുകൾക്ക് പരസ്‌പരം എന്തോ പറയാനുള്ളത് പോലെ…..
ആരോ വല്ലാതെ ആകർഷിക്കുന്നത് പോലെ….

പെട്ടെന്ന് തന്റെ നിയന്ത്രണം വീണ്ടെടുത്ത ഇന്ദു അവനിൽ നിന്നും കണ്ണ് മാറ്റി….. എന്നിട്ട് അവൾ തന്റെ കണ്ണ് തുടച്ചു…..

,,,,,, പറയാനുള്ളത് എല്ലാം കഴിഞ്ഞില്ലേ……
നിക്ക് പോണം…….

ഇന്ദു വീണ്ടും ആ നാടക നടിയുടെ വേഷം അണിഞ്ഞുകൊണ്ട് പറഞ്ഞു…..

,,,,,, പോവാനോ…..?

,,,,, അതേ……

,,,,,, അപ്പൊ എന്നെ ഇപ്പോഴും വെറുപ്പാണോ……

,,,,,മ്മ്…….

,,,,,, എന്നോട് ഒരു തുള്ളി പ്രേമം പോലും ഇല്ലേ…..

,,,,,ഇല്ല……

,,,,,, ഉള്ളതാണോ……..?

,,,, ആഹ്…. അതേ…..

,,,,, അപ്പൊ എന്തിനാ എന്നെ തല്ലിയത്…..

ഇന്ദ്രൻ ചോദിച്ചു……
ആ ചോദ്യത്തിൽ അവൾ നന്നേ കുഴഞ്ഞു…..
ഇത്തവണ അവനോട് എന്ത് കള്ളം പറയുമെന്ന് അവൾക്ക് അറിയില്ലായിരുന്നു…..

ഇന്ദു ആകെ കുഴഞ്ഞ മട്ടായി…..
അവിടെ നിന്നും രക്ഷപ്പെടാൻ അവളുടെ ഉള്ള് ആഗ്രഹിച്ചു…..

,,,,,,ഇന്ദു…….

,,,,എ…എ..എന്താ…..

ഒരു വിക്കലോടെ അവൾ ചോദിച്ചു….

,,,,, ഉത്തരം തന്നില്ല…..

,,,, നിക്ക് ഒന്നുമറിയില്ല….

അവൾ പറഞ്ഞു…..

,,,, ഒന്നുല്ല…….?

,,,,, ഇല്ലന്നല്ലേ പറഞ്ഞത്……

,,,,,, എനിക്ക് എല്ലാം അറിയാം ഇന്ദു……

അവൻ പറഞ്ഞു…..
ഇന്ദു ഒന്നും മനസ്സിലാവാതെ ഇന്ദ്രനെ നോക്കി…..

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.