?The Hidden Face 2?[ പ്രണയരാജ ] 615

 

അതെ മാഡം, ബാക്കി അഞ്ചും വീടിനകത്താണ്.

 

ഒക്കെ,

 

മുകളിലെ രണ്ടു മുറിയിലായി രണ്ട് ബോഡികൾ, താഴത്തെ മുറിയിൽ രണ്ട് പിന്നെ ഒന്ന് അടുക്കളയിൽ.

 

എങ്കിൽ നമുക്കു പോകാം,

 

Si യോടൊപ്പം അകത്തേക്കു പോകുന്ന വഴി അർച്ചന അരവിന്ദനെ വിളിച്ചു.

 

അരവിന്ദ്,

 

എന്താ മാഡം,

 

താനെൻ്റെ കൂടെ വാ…

 

മാഡം അത്.

 

വരാൻ പറഞ്ഞ വരുക, മനസിലായോ അരവിന്ദ്,

 

അവൻ തലയാട്ടി കൊണ്ട് അവളുടെ പിറകെ ചെന്നു. അവർ നേരെ ചെന്നത്, താഴത്തെ മുറിയിലേക്കാണ്,  അവിടുത്തെ രണ്ടു മൃതുദേഹവും അവൾ കാര്യമായി നോക്കുമ്പോൾ അരവിന്ദൻ ഓക്കാനിക്കുകയും ചെയ്തു.

 

തന്നെയൊക്കെ ആരാടോ പോലീസിലെടുത്തത്.

 

അവളത് വിളിച്ചു പറഞ്ഞതും അവിടെയുള്ളവർ ഒക്കെ ചിരിച്ചു. അതൊന്നും കാര്യമാക്കാതെ അവൻ ആ മുറിയിലുള്ള ബാത്ത് റൂമിൽ കയറി, ശർദ്ദിച്ചു. ഈ സമയം അർച്ചന ആ ബോഡികൾ വിലയിരുത്തുകയായിരുന്നു.

 

അരവിന്ദൻ വന്നതും അവൾ അവനെ തുറിച്ചു നോക്കി, അവളുടെ നോട്ടം കണ്ട് അവൻ തല കുനിച്ചു. ദേഷ്യത്തോടെ അവൾ മുറിക്കു പുറത്തേക്കു പോയി.

30 Comments

  1. രാജാവേ ♥️♥️♥️

    പറയാൻ വാക്കുകളില്ല എഴുതിയതത്രയും നല്ലത് ഇനി എഴുതാനുള്ളതും നല്ലത്. ഒരുപാട് നാളുകൾക്കു ശേഷം… പ്രണയത്തിന്റെ മറ്റൊരു വശം കൂടി കാണിച്ചു തരുന്ന നല്ലൊരു കഥ വായിക്കാൻ സാധിച്ചു. മറ്റൊരിടത്ത് ഈ കഥ പകുതിയിലധികം വായിച്ചത് കൊണ്ട് തന്നെ ഒന്ന് ഞാൻ ഉറപ്പിച്ചു പറയാം… ഈ കഥ എന്തായാലും ഞാൻ പകുതിക്ക് വായന നിർത്തി പോകില്ല… അതിന്റെ ക്ലൈമാക്സ് അറിയാൻ എന്തായാലും ഞാൻ കാത്തിരിക്കും… ആഴ്ചയിൽ ഒന്ന് എന്നുള്ള രീതി മാറ്റി പെട്ടെന്നുതന്നെ തുടർന്നുള്ള ഭാഗങ്ങൾ പോസ്റ്റ് ചെയ്യുവാൻ… വിനീതമായി അഭ്യർത്ഥിക്കുന്നു…???

    സസ്നേഹം ♥️

    1. പ്രണയരാജ

      ചെയ്താൽ എന്നെങ്കിലും വൈകിയാ എന്നെ കുറ്റം പറയരുത്. ഇതാവുമ്പോ പെൻഡിംഗ് ഉണ്ടാകുന്നത് വെച്ച് അഡ്ജസ്റ്റ് ചെയ്തു പോകും അതാ

  2. Ini next Sunday alle!…wait cheyyam
    Aravind nteyum archana life il mattangal varum ayirikkum,Avr thamill ulla akalam illathe akum enn pratheeshikunnu…ithuvare story adipoli aan…

    All the best

    With love _Abhi??

  3. Polichu bro super ?????????????❤❤❤❤❤❤❤❤❤❤❤❤❤??????????

  4. ശിക്കാരി ശംഭു

    കഥയുടെ അവസാനഭാഗങ്ങൾ വായിച്ചപ്പോൾ തന്നെ മനസുപറയുന്നു അരവിന്ദന് മറ്റൊരു മുഖം കൂടി ഉണ്ടെന്ന്…??

    അത് മറ്റുള്ളവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന ദൈവത്തിന്റേതാണോ….??? അതോ, മറ്റുള്ളവരെ ദ്രോഹിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രാക്ഷസന്റേതാണോ….??
    അതുമല്ല ഇത് രണ്ടും ചെയ്യുന്ന ചെകുത്താന്റെതാണോ എന്ന്…???
    കാത്തിരിക്കുന്നു…അടുത്ത ഭാഗത്തിനായി…
    താങ്കൾ പറഞ്ഞതിലും വേഗം എഴുതിത്തീർന്ന്,കഥ സബ്മിറ്റ് ചെയ്യാൻ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…????

    1. പ്രണയരാജ

      Muthee kayinalum oru regular gap idunnathaa nallath pettannu vanne vanne ennelum vaigiya pinne kekkanavilla

      1. ശിക്കാരി ശംഭു

        ????

  5. ????

  6. Bro aadhyam thañne rahiminum manuvinum peradi noki onnu chambanam aa mairanmar angane thilakanda..pinne aravindine onnu pulikutty aakanam..avante jeevithathil varan pokunath archana enganum aano? enthayalum bro next part pettannu aayikotte ????

  7. ഡ്രാക്കുള

    അടിപൊളി ?????

    വായനക്കാരുടെ മനസ്സറിഞ്ഞ് എഴുതാനും മടുപ്പില്ലാതെ വായിക്കാൻ തോന്നിപ്പിക്കുന്നവിധത്തിൽ എഴുതുകയും ചെയ്യുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് താങ്കൾ അത് വീണ്ടും വീണ്ടും തെളിയിക്കുന്നവിധത്തിലാണ് താങ്കളുടെ ഓരോ കഥകളും വരുന്നത് അതിനൊരു ബിഗ് സല്യൂട്ട് ബ്രോ????????❤️❤️❤️❤️❤️????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    ആ പാവം അരവിന്ദനെ ഒന്ന് ഉഷാറാക്കിയെടുക്കൂ ബ്രോ,???എന്താണെന്നറിയില്ല അവൻറെ ഭാഗം വരുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു??

    അവനിലൂടെ ആവട്ടെ ഈ കേസിനൊരു തുമ്പ് ഉണ്ടാകുന്നത് ….അങ്ങനെയൊരു ശുഭപ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …നിരാശനാക്കരുതേ?

  8. Adutha Sunday orupadu dooramille……..story innu pick aayi varuva…

  9. വരും ഭാഗങ്ങളിൽ നല്ലൊരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു

  10. ❤️❤️❤️❤️

  11. ഈ പാർട്ടും അടിപൊളി ബ്രോ
    ചെക്കൻ വല്ല കടുംകൈയും ചെയ്യോ ?

    ❤️❤️❤️

  12. വിരഹ കാമുകൻ???

    ❤❤❤

  13. *വിനോദ്കുമാർ G*

    സൂപ്പർ

  14. Pwolichu muthe….

    Aravind nn onnum sambavikkaruth plzzz…
    Aravind nteyum arachana yudeyum ammamaaar parichayam ullavar aaan nn thonnunnu…
    Ippo avan avante yadaartha mugam marachirikkukayaan nn thonnunnu…he had some other face,he will back to that also….
    Arachana will also change

    Pradeeksha aan…waiting…
    Ee kadha pettenn post cheyyumo plzzz…ippo ithaan trackil ullath,appo aa flow il pokkotte plzzz

  15. രാഹുൽ പിവി

    ❤️❤️❤️

  16. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    കാത്തിരിക്കുന്നു രാജാവേ ????

    1. Nallanalla kadhakal ezhuthunna ningal orupad late akathe kadhakal thannal covid pidich quarantine irikunna ennepole ullavark oru aswasam akm
      ..
      Kadha orupad ishtamayath kond parayunnathanu

      1. പ്രണയരാജ

        Thirakkugal unde ,koodathe achante eattan theere vayyatha scn , athinte vayikkum idanam ,jeevikkanullathinum odanam koode ithu vidathe podikkunnatha…

        1. Paranjunne ullu bro.. 20 nu positive ayi..athvare njnum jeevikanulla ottathilarunu.. ini pathirupath days roomil lock… Samayam pole cheytha mathi.. kathrikm..

  17. പഴയ സന്യാസി

    ❤❤

  18. ❤️❤️❤️❤️

Comments are closed.