⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2229

അവരുടെ അകലം ഇല്ലാതായി…..
ഹൃദയത്തിന് നടുക്ക് കെട്ടിയ ആ വേലി ഇല്ലാതായി….

അതേ…….
ഇന്ദു ഇന്ദ്രന്റെ സ്വന്തമായി……
എന്നെന്നേക്കുമായി……

അവനും അവളെ ചേർത്ത് പിടിച്ച് കരഞ്ഞുപോയി….
എല്ലാം മറന്നുള്ള പ്രണയം……
അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിനെ നനച്ചു….

അതിന് അവളുടെ വേദനയുടെ തീച്ചൂള ഉണ്ടായിരുന്നു….
അല്പം കഴിഞ്ഞപ്പോ ഇന്ദു ആ നെഞ്ചിൽ നിന്നും അടർന്ന് മാറി അവന്റെ കവിളിലും നെറ്റിയിലും കണ്ണിലും താടിയിലുമെല്ലാം ഭ്രാന്തമായി ചുംബിച്ചു…..

അവസാനം അവൾ ആ ചുണ്ടിന് നേരെ പോയി….
എന്നാൽ അതിൽ സ്പർശിക്കാതെ അവൾ നിശ്ചലമായി നിന്നു…..

അവയുടെ കാണുകൾ തമ്മിൽ വെറും ചെറിയ അകലം മാത്രം…..
കണ്ണുകൾ എന്തിനോ വേണ്ടി കൊതിക്കുന്നു…
എന്തിനോ വേണ്ടി ആകർഷിക്കുന്നു….

പെട്ടെന്ന് ഇന്ദ്രൻ അവളുടെ ഇടുപ്പിൽ കൈ ചുറ്റികൊണ്ട് അവളെ തന്റെ നെഞ്ചിലേക്ക് അമർത്തി…….അതോടെ അവളും അവനെ ദീർഘമായി ചുംബിക്കാൻ തുടങ്ങി…..
അതിരുകൾ ഇല്ലാത്ത ചുംബനം….

ചുറ്റുമുള്ളവ ഒന്നും അവർ കാണുന്നില്ല…..
അവരുടെ ലോകത്ത് അവർ മാത്രം….
ആ നാവുകൾ പരസ്പ്പരം ആഴ്ന്നിറങ്ങി….

പല്ല് തട്ടി ചുണ്ട് മുറിഞ്ഞിട്ട് കൂടി അവർ ചുംബനം നിർത്തിയില്ല……

അവസാനം ഏറെ നേരത്തിനു ശേഷം അവർ പരസ്പ്പരം വിട്ടകന്നു…..
ഇരുവരും നന്നായി കിതക്കുന്നുണ്ട്…..

ഇരുവരുടെയും എല്ലാ വിഷമങ്ങളും പരിഭവങ്ങളും ആ ചുംബനത്തോട് കൂടെ ഇല്ലാതായിരുന്നു…..
ഇന്ദു അനുവാദം പോലും ചോതിക്കാതെ വീണ്ടും അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു….

ഇരുവരും പരസ്പ്പരം ഒന്നും മിണ്ടാതെ അതേ നിൽപ്പ് തുടർന്നു…..

,,,,,,, ഇന്ദു…….

അവൻ പതിയെ അവളുടെ ചെവിയോട് ചേർന്ന് നിന്നുകൊണ്ട് വിളിച്ചു…..

,,,,മ്മ്……

അവൾ വിളി കേട്ടു……

,,,,, ഇപ്പൊ എന്നെ ഇഷ്ടമാണോ പെണ്ണേ……

അവന്റെ ചോദ്യത്തിന്റെ മറുപടി അവന്റെ വയറ്റിലാണ് കിട്ടിയത്…..

ഇന്ദുവിന്റെ നഖം അവന്റെ വയറിൽ ആഴ്ന്നിറങ്ങി….

,,,,,, ആഹ്…… വിടടി…..വിടടി…….
വേദനിക്കുന്നു…..

ഇന്ദ്രൻ നിന്ന് ചാടി……

,,,,,,, എല്ലാം അറിഞ്ഞിട്ട് ആണല്ലേ…….

അവൾ അതും പറഞ്ഞ് വീണ്ടും പിടിത്തം മുറുക്കി….

,,,,, എടി…… നീ ആദ്യം പിടി വിട്….. പ്ലീസ്….
ഞാൻ എല്ലാം പറയാം……

അവൻ പറഞ്ഞു……
ഇന്ദു പതിയെ പിടി വിട്ടു….. ഇന്ദ്രൻ വേദനയിൽ ആ വയറ് പൊത്തി പിടിച്ചു…. ശേഷം ഷർട്ട് പൊക്കി നോക്കി……

അവിടെ ഒരു ചെറിയ പാട് വന്നിരിക്കുന്നു…..

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.