⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

Views : 481360

8.

ഇന്ദ്രൻ ദേഷ്യത്തോടെ പറഞ്ഞു……
അപ്പോൾ തന്നെ അവൾ തന്റെ വാ പൊത്തി പിടിച്ചു….
ആ കണ്ണിൽ നിന്നും കണ്ണുനീർ വന്നിരുന്നു…..

ഇന്ദ്രൻ വീണ്ടും ആ പയ്യന് നേരെ തിരിഞ്ഞു….
കിട്ടിയ അടിയുടെ ഡോസിൽ പാതി ബോധത്തിൽ ആണ് അവൻ നിന്നിരുന്നത്…..
ഇന്ദ്രൻ വേഗം അവന്റെ കോളറിന് പിടിച്ച് പൊക്കി നിർത്തി…..

,,,,,, പറയടാ നായിന്റെ മോനെ……..
ആ *******മോള് നിനക്ക് എത്ര പൈസയാടാ തന്നത്……

,,,,, ചേട്ടൻ എന്തൊക്കെയാ പറയുന്നത്….. എനിക്കൊന്നും മനസ്സിലാവുന്നില്ല….

,,,, നീയല്ലേടാ നായെ എന്നോട് അവിടെ വന്ന് പറഞ്ഞത് എന്നെ ഇന്ദു ലാബിലേക്ക് വിളിക്കുന്നു എന്ന്……

,,,,, അതേ ഏട്ടാ……
ചേച്ചി ഇല്ലേ അവിടെ……

,,,,,, ചേച്ചി….. അവന്റെ……
എടാ പന്ന മോനെ…. അത് ഇന്ദു അല്ല……..

,,,,, അല്ലെ……
എനിക്ക് അറിയാതെയാണ് ചേട്ടാ…..

,,,,, അറിയില്ലെങ്കിൽ എന്തിനാട വേണ്ടാത്ത പണിക്ക് നിൽക്കുന്നത്…..

ഇന്ദ്രൻ അവന്റെ കുടഞ്ഞുകൊണ്ട് ചോദിച്ചു….ഇതിനിടയിൽ ആ പെൺകുട്ടി അവന്റെ കയ്യിൽ പിടിച്ച് വിടുവാൻ അപേക്ഷിക്കുന്നുണ്ട്…..

,,,,, സോറി ചേട്ടായി……
ഇനി ഇങ്ങനെ ഒന്നും ചെയ്യത്തില്ല…….
സ്‌നേഹത്തോടെ വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തപ്പോ അറിയാതെ വിശ്വസിച്ചു പോയി……

ആ പയ്യൻ പറഞ്ഞു…..
അവന്റെ കണ്ണ് നിറഞ്ഞിരുന്നു…..
ഇന്ദ്രൻ പെട്ടെന്ന് അവന്റെ പിടി വിട്ടു…..
ആ പയ്യൻ പാവമാണെന്ന് ഇന്ദ്രന് മനസ്സിലായി….

ഈ സമയം നന്ദു അവിടെ ഓടി എത്തിയിരുന്നു….

,,,,, ടാ ഇന്ദ്രാ……

അവൻ വിളിച്ചു….

,,,,, മ്മ്……

,,,,,, ഇന്ദു അവിടെ ഉണ്ടടാ…..

,,,,,, അറിയാം….

,,,,, അപ്പൊ ആരാ നിന്നെ വിളിച്ചത്……

,,,,,, സോഫി…..

,,,,, സോഫിയൊ…. അവൾ എന്തിന്…….

നന്ദു ഒന്നും മനസ്സിലാവാതെ ചോദിച്ചു…..

,,,, പറയാം…. നീ വാ…….

ഇന്ദ്രൻ അത്രയും പറഞ്ഞ് അവിടുന്ന് നടന്നു നീങ്ങി….
കൂടെ നന്ദുവും…..

Recent Stories

391 Comments

  1. പൊളി ❤🔥🔥🔥🔥🔥

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com