താമര മോതിരം ഭാഗം-14 [Dragon] 279

അവൾ വീണ്ടും ആ കുടത്തിൽ ജലം നിറച്ചു വച്ചു , അന്ന് വൈകുന്നേരം കിടക്കുമ്പോഴും അവൾ ഇന്നലെ കണ്ട ആ യുവാവിനെ കാണണമേ എന്ന് പ്രാര്ഥിച്ചിട്ടു ആണ് കിടന്നതു,എന്റിനാണ് അങ്ങനെ പ്രാർഥിച്ചത് എന്ന് കർത്തുവിന് നിശ്ചയമുണ്ടായിരുന്നില്ല

 

 

എന്നാൽ അതുണ്ടായില്ല എന്നുമാത്രമല്ല അവൾക്കു നന്നായി ഒന്ന് ഇറങ്ങാൻ പോലും സാധിച്ചില്ല

 

ഇടയ്ക്കിടയ്ക്ക് അവൾ ഉണർന്നു ആ കുടത്തിനെയും പൂവിനേയും നോക്കി യിരുന്നു

 

ഇടയ്ക്കു പുഴക്കരയിലേക്കു ഒന്ന് പോയി നോക്കിയാലോ എന്ന് വരെ അവൾ ചിന്തിച്ചു.

 

പിന്നെ നാൾ രാവിലെ അവൾക്കു ഒരു പ്രസരിപ്പ് ഇല്ലാതെ ആണ് എണീറ്റത് – ദൈനദിന പ്രഭാത കർമ്മങ്ങൾക്ക് ശേഷം കുളിക്കാനായി പോയപ്പോഴും അവൾ പുഴ മുഴുവൻ നീന്തി ആ യുവാവിനെ തിരഞ്ഞു. ആയാൽ പൊങ്ങി വന്നിടത്തു പല വട്ടത്തെ അവൾ മുങ്ങി അടിവശത്തേക്കു പോകാൻ ശ്രമിച്ചു.

 

നിരാശയോടെ അവൾ തിരികെ കയറി ഈറൻ മാറി അമ്പലത്തിലേക്ക് പോകാൻ തുടങ്ങി

 

അവൾക്കു എന്ത് സങ്കടം ഉണ്ടെങ്കിലും സന്തോഷം ഉണ്ടെങ്കിലും, ഒരു കൂട്ടുകാരനെ പോലെ അവൾ പോയി കണ്ടു സംസാരിക്കുന്ന അമ്പലം

 

അവൾക്കു കൈ വെള്ള പോലെ സുപരിചതമായ അമ്പലം –

 

അവിടേക്കു അവൾ പുറപ്പെട്ടു – ഗ്രാമത്തിന്റെ കിഴക്കേ മൂലയിൽ ആയിരുന്നു അമ്പലം ,

 

അവിടത്തെ  വിഗ്രഹത്തിനു പ്രതേകതകൾ ഏറെ ആണ് , അത് പോലെ അമ്പലത്തിനു മുകൾ ഭാഗം ഇല്ല വെറും കൽ ചുവരുകൾ മാത്രം ആണ് ഉള്ളത് – ഒരു വനത്തിനുള്ളിൽ എന്ന പോലെ പ്രകടമാകുന്ന വിധം ആണ് ആ പ്രദേശം

 

ശിവഭഗവാനെ അധികവും ജ്യോതിർ ലിംഗ   രൂപത്തിലാണ് ആരാധിക്കാറുള്ളത്.

 

എന്നാൽ സകലചരാചരങ്ങളുടെയും, പ്രപഞ്ചത്തിൻ്റെ  തന്നെയും സൃഷ്ടി സംഹാരകാരകനായ ദേവനെ ഒരു പക്ഷെ  ഒരു പ്രത്യേക  രൂപത്തിൻ്റെ ചട്ടക്കൂട്ടിൽ ഒതുക്കാൻ സാധിക്കാത്തതുകൊണ്ടാവും.

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.