⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

60.

എന്നിലെ ഭയം അതികരിച്ചു…..

രണ്ട് നീല കണ്ണുകൾ…..
അതും വജ്രം പോലെ ജ്വലിച്ചു നിൽക്കുന്ന നീല കണ്ണുകൾ….

അവൻ എന്നെയൊന്ന് നോക്കുയ ശേഷം വീണ്ടും കണ്ണടച്ചു….

എനിക്ക് പേടിയിൽ നിന്നിടത്ത് നിന്ന് അനങ്ങുവാനൊ ശബ്‌ദിക്കാനൊ സാധിച്ചിരുന്നില്ല….

വീണ്ടും അവൻ കണ്ണുകൾ തുറന്നു….
ഇത്തവണ എന്നിലെ ഭയം അനിയന്ത്രിതമായി വർദ്ധിച്ചു….
അവന്റെ കൃഷ്ണമണിയുടെ നിറം മാറി ചുവപ്പായിരിക്കുന്നു…
അതും വജ്രം പോലെ തിളങ്ങുന്ന കണ്ണ്…..
ചെകുത്താന്റെ കണ്ണ്…..

എവിടെ നിന്നോ വന്ന ധൈര്യത്തിൽ ഞാൻ പിന്നോട്ട് ഓടി…..
എന്നിട്ട് ബാൽക്കണിയിലേക്ക് ഉള്ള ലൈറ്റിന്റെ സ്വിച്ച് ബോർഡ് അമർത്തി അവിടത്തെ ലൈറ്റ് ഇട്ടു….

ശേഷം ആ മുഖം ആരുടെ ആണെന്ന് ഒരു നോക്ക് നോക്കി……
ഇത്തവണ അയാളെ എനിക്ക് കാണുവാൻ സാധിച്ചു….

എന്നിലെ ശ്വാസം പോലും നിലയ്കുന്ന അവസ്ഥയിൽ എത്തി….

ഇങ്ങനൊരു രംഗം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാനൊരിക്കലും കരുതിയില്ല….

എന്റെ കാലൻ ഇതാ എനിക്ക് മുന്നിൽ നിൽക്കുന്നു….
ഒരു അസുര രൂപത്തിൽ……

☆☆☆★★★☆☆☆★★★☆☆☆★★★

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.