ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

Views : 22522

അവൻ പിന്നെയും എന്തൊക്കെയോ പിച്ചും പേയും പറയാൻ തുടങ്ങി…അപ്പോഴേക്കും കീർത്തിയും ജൂഹിയും അവിടെയെത്തിയിരുന്നു…. ഇതൊക്കെ കണ്ട് അവർ ആദിയെയും കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി….

 

“ആദീ… നമ്മുടെ വീടെവിടെ ആദീ… അമ്മയും അച്ഛനും എല്ലാവരുമെവിടെ ആദീ…..

ആദീ.. എണീക്ക്‌…..ഞങ്ങൾക്ക് അമ്മയെ കാണണം ആദീ….ഞങ്ങളെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോ..”

 

“കരയല്ലടീ പിള്ളേരേ…അവരെവിടെ പോകാനാണ്… അലക്സങ്കിളിന്റെ വീട്ടിലുണ്ട്…

പക്ഷേ, നമ്മുടെ വീട് പോയി… അത്രയേയുള്ളൂ…

നമുക്ക് കേക്ക് മുറിക്കേണ്ടേ… സർപ്രൈസ് കൊടുക്കേണ്ടേ…എല്ലാം അങ്കിളിന്റെ വീട്ടീന്നാക്കാം..

കേക്ക് എവിടെ… നമുക്ക് എടുത്തോണ്ട് വരാം..വാ..”

 

അവൻ അവിടുന്ന് കണ്ണും തുടച്ചു പിടഞ്ഞെഴുന്നേറ്റു..

 

“ആദീ… നീ എന്റെ കൂടെ വാ മോനേ”

 

“നിക്ക് അലക്സേട്ടാ….ഞാനൊന്ന് കേക്കെടുത്തിട്ട് വരട്ടെ….

ചേട്ടന്റെ ആ ചെറിയ വീട്ടിൽ അത്രയല്ലേ സ്ഥലമുള്ളൂ…ബുദ്ധിമുട്ടാകോ…

എല്ലാവരും കൂടെ അവിടെ എങ്ങനെയാ നിക്കാ…”

 

“നീ ആരുടെ കാര്യാ മോനേ ഈ പറയുന്നേ….? ”

 

“ഞങ്ങളുടെ വീട് പോയില്ലേ ചേട്ടാ…. അപ്പൊ ഞങ്ങൾ അച്ഛനും അമ്മയുമടക്കം കുറെയാളാവില്ലേ ചേട്ടന്റെ വീട്ടിൽ…”

 

“നിന്നോട് ഞാനെന്താ പറയേണ്ടത് ആദീ….

വീട് മാത്രമാണെങ്കിൽ അലക്സേട്ടന്റെ വീട് മുഴുവനും തന്നേനെ നിങ്ങൾക്ക്…

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

24 Comments

  1. 🤗🤗🤗

  2. Sad ആക്കിയല്ലോ ബ്രോ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ 😐😐😐

  3. കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ 👍👍👍👍👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ♥♥♥
      താങ്ക്സ് 😍😍😍

  4. Annalum kollandayirunnu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കൊല്ലേണ്ടി വന്നു 😐😐

  5. കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
      ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
      എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
      പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..

  6. 👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  7. അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം 😍😍

  8. നല്ലവനായ ഉണ്ണി

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😍😍😍😍

  9. 🖤🖤🖤🖤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  10. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    2. കഥ നന്നായിട്ടുണ്ട്

  11. വിരഹ കാമുകൻ💘💘💘

    First❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😄😍♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com