ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

Views : 22522

ഒരു വിധത്തിൽ കർമ്മങ്ങളൊക്കെ പൂർത്തിയായി… നിമിഷങ്ങളോരോന്നും ആദിക്ക് അത്രമേൽ അസഹ്യമായിരുന്നു…. ഇന്നലെ വരെ സങ്കടം എന്തെന്നറിയിക്കാതെ , സന്തോഷം മാത്രം തന്ന് സ്നേഹിച്ചവർ ഇന്ന് മുതൽ ഓർമ്മകൾ മാത്രമാകുമെന്നുള്ള ചിന്ത അവനെ വേട്ടയാടിക്കൊണ്ടേയിരുന്നു…. മനസ്സിന്റെ നിയന്ത്രണം പലപ്പോഴും വിട്ട് പോയി….തന്റെ പ്രിയപ്പെട്ടവരുടെ കൂടെ അപ്പോൾ തന്നെ പോയേക്കാമെന്നുള്ള ചിന്ത പലപ്പോഴും അവന്റെ മനസ്സിലേക്ക് കയറി വന്നു….അപ്പോഴൊക്കെ കീർത്തിയുടെയും ജൂഹിയുടെയും നിഷ്കളങ്കമായ മുഖം മനസ്സിലേക്കോടി വന്നു.

 

“അലക്സേട്ടാ…..ആദിയും കുട്യോളും എന്റെ കൂടെ വന്നോട്ടെ… ഞാൻ കൊണ്ട് പോകാം അവരെ ”

 

“ആയിക്കോട്ടെ സാർ ”

 

“വേണ്ട അങ്കിൾ…ഞങ്ങൾ ഇന്ന് അലക്സേട്ടന്റെ കൂടെ നിന്നോളാം… നാളെ അങ്ങേക്ക് വരാം…”

 

“വേണ്ട… നീ എന്റെ കൂടെ നിന്നാൽ മതി ”

 

അവൻ അങ്കിളിന്റെ മുഖത്തോട്ട് നോക്കി… എന്തോ വല്ലാത്തൊരു പേടി അങ്കിളിനെ പിടികൂടിയത് പോലെ തോന്നിയവന്….. അത് കൊണ്ട് തന്നെ അധികം വാശി പിടിക്കാതെ തന്നെ അവൻ കുട്ടികളെയും കൂട്ടി മധുവങ്കിളിന്റെ വീട്ടിലേക്ക് തിരിച്ചു…

 

മധുവങ്കിളിന്റെ വീട്ടിൽ സീതാന്റിയും മക്കളുമെല്ലാം കീർത്തിക്കും ജൂഹിക്കും പ്രിയപ്പെട്ടവരായിരുന്നു…. പക്ഷേ, അവിടെയെത്തിയപ്പോഴും അവർ ആദിയുടെ കൈ വിടാതെ അവനോട് ചേർന്നു നിന്നു…..വല്ലാത്തൊരു പേടി അവരുടെ മനസ്സുകളെ പിടിച്ചുലച്ചിരുന്നു…വീട്ടിലുള്ളവരൊക്കെ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും, ആദിയുടെ കൈയിൽ മുറുകെ പിടിച്ചു തന്നെയിരുന്നു….ആദിയുടെ നിർബന്ധത്താൽ , അവനെ അടുത്ത് ഇരുത്തിക്കൊണ്ട് അവർ ഭക്ഷണം കഴിച്ചു…ആദിക്ക് ഭക്ഷണം ഇറങ്ങിയതേയില്ല…മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാൻ പരമാവധി കഴിക്കാൻ ശ്രമിച്ചെങ്കിലും , തീരെ പറ്റാത്തതിനാൽ അവനവിടുന്ന് എണീറ്റു….

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

24 Comments

  1. 🤗🤗🤗

  2. Sad ആക്കിയല്ലോ ബ്രോ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ 😐😐😐

  3. കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ 👍👍👍👍👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ♥♥♥
      താങ്ക്സ് 😍😍😍

  4. Annalum kollandayirunnu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കൊല്ലേണ്ടി വന്നു 😐😐

  5. കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
      ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
      എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
      പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..

  6. 👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  7. അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം 😍😍

  8. നല്ലവനായ ഉണ്ണി

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😍😍😍😍

  9. 🖤🖤🖤🖤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  10. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    2. കഥ നന്നായിട്ടുണ്ട്

  11. വിരഹ കാമുകൻ💘💘💘

    First❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😄😍♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com