⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

94.

,,,,,, നീ തരുമോടാ നാറി എനിക്ക്…..

നിന്റെ ഭാര്യ ആവാൻ പോകുന്ന സാധനം അല്ലെ…..

,,,,, അതെന്താ മോനെ സമറെ നീ അങ്ങനെ പറഞ്ഞേ…… വേണേൽ ആദ്യ രാത്രി തന്നെ നീ വച്ചോ…..'””

,,,,,, ഹ ഹ ഹ,.,.,.,…. വേണ്ടടാ…..

ആദ്യം നീ തന്നെ തിന്നോ…. എനിക്കും തന്നാൽ മതി…..

,,,,,,ഓഹ്.,.,.,….. അത് പറയാനുണ്ടോ…..

പേരിൽ മാത്രമാണ് അവർ ഞങ്ങൾക്ക് ഭാര്യ…..

സ്ഥാനം വെപ്പാട്ടിക്ക് സമം ആയിരിക്കും…….

,,,,,, അണ്ണാ……

ജീവ സഞ്ജയെ വിളിച്ചു….

,,,, സൊല്ല് ടാ തമ്പി…..

,,,, ഇവരുടെ കൂടെ കോളേജിൽ ഏതോ പയ്യൻ എപ്പോഴും ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ട്…. അവനെ ഒന്നും ചെയ്തില്ലേ….,..,.,..

,,,,,, ഓഹ്……അവനെ ഒന്നും ചെയ്തില്ല…..

,,,,, അതെന്താ അണ്ണാ.,.,……..

,,,,, അവൻ അത്യാവശ്യം കാശുള്ള ടീം ആണ്…..

പിന്നെ ഇപ്പൊ ശല്യവും ഇല്ല…

ആ സ്ഥിതിക്ക് വെറുതെ വിട്ടു…..

ജീവിച്ച് പോട്ടെ …. അല്ലെടാ സമറെ….

,,,,, ആന്നെ…….

ഇതൊക്കെ ഒരു എൻജോയ്മെന്റ് അല്ലെ…. അവനും എൻജോയ് ചെയ്ത് കാണും അത്ര തന്നെ…..

സമർ പറഞ്ഞത് കേട്ടപ്പോൾ അവർ ഇരുവരും പൊട്ടി ചിരിച്ചു….

പിന്നേയും മധ്യ സേവാ തുടർന്നു….

,,,,, ഡേയ് തമ്പി……

,,,,,,.എന്നണ്ണേ…….

,,,,, നമ്മുടെ ആൾക്കാർക്ക് കുപ്പി കൊടുത്തോ…..

,,,,, ഹാ…. ഓരോന്ന് കൊടുത്തിട്ടുണ്ട്…..

ഈ രാത്രി അവരും ആഘോഷിക്കട്ടെ…..

ജീവ പറഞ്ഞു…..

,,,, ടാ… എല്ലാം പൂസായി കിടന്നുന്നുറങ്ങോ……?

സമർ അവനോട് ചോദിച്ചു….

,,,,, ഹാ….. ഉറങ്ങുന്നേൽ ഉറങ്ങട്ടെ…….

ഇന്ന് നമ്മൾ വിജയിച്ച ദിവസം ആണ്……

ഇനി ഇവിടെ വീര പാണ്ടി സാമ്രാജ്യം ഇല്ല…..

ഇനി സഞ്ജയ്  മാത്രം……

മദ്രാസിന്റെ ഒരേ ഒരു രാജാവ്……

ഹ ഹ ഹ ഹ ഹ ..,.,.,….,.,.,.., ഹ ഹ .,…'””

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.