Category: Thriller

നിർഭയം 10 [AK] 243

നിർഭയം 10 Nirbhayam 10 | Author : AK | Previous Part   രംഗമ്മയുടെ സാമ്രാജ്യത്തിന് മുന്നിൽ വന്നുനിന്ന ഓഡി കാർ കണ്ടതും ആ തെരുവിൽ പുതിയതായി വന്നവർ തെല്ലോരത്ഭുതത്തോട് കൂടിയായിരുന്നത് അത്‌ നോക്കിക്കണ്ടത്… പുതിയതായി തെരുവോരത്തായി കച്ചവടത്തിന് വന്നുനിന്നവർ പരസ്പരം എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു… ഇത്രയും പണക്കാരായ ആൾക്കാർ പലതും ഇടയ്ക്കിടെ അവിടെ വന്നുപോവാറുണ്ടെങ്കിലും അതിനകത്തുനിന്നും ഇറങ്ങിയ വളരെ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ചില വേശ്യകളിൽ വല്ലാതെ രക്തയോട്ടം കൂട്ടി.. ഇത്ര സുമുഖനായ ആരോഗ്യദൃഢഗാത്രനായ […]

✝️THE NUN✝️ Climax (അപ്പു) 185

ആദ്യമായാണ് 3 പാർട്ടിൽ കൂടുതലുള്ള കഥ എഴുതുന്നത്… ഞാൻ ആദ്യം വിചാരിച്ചതിൽ നിന്നും കഥ ഒരുപാട് മാറിപ്പോയതുകൊണ്ടും ഹൊറർ കഥകൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത കിട്ടാതിരുന്നതുകൊണ്ടും മറ്റൊരു intresting thread മനസ്സിൽ കിടക്കുന്നതുകൊണ്ടും എന്റെ 100% ആണ് ഈ part എന്ന് ഞാൻ പറയില്ല… പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക… The NUN The NUN Previous Part | Author : Appu   “ജെസ്സി….!!” ഫാ. സ്റ്റീഫൻ അറിയാതെ പറഞ്ഞുപോയി….. (തുടരുന്നു…)     ആ രൂപവും […]

ആദിത്യഹൃദയം S2 – PART 2 [Akhil] 1160

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…   ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,, പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,, ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..   ആദിത്യഹൃദയം S2-2 Aadithyahridayam S2 PART 2 | Author : ꧁༺അഖിൽ ༻꧂    ആമി […]

༒꧁രാവണപ്രഭു꧂༒ 2 [Mr_R0ME0] 171

꧁രാവണപ്രഭു꧂ 2 Author : Mr_R0ME0   എഴുതി ശീലം ഇല്ലാത്തതുകൊണ്ടും ആദ്യമായി എഴുതി വെക്കുന്നതുകൊണ്ടും കുറെ പ്രേശ്നങ്ങൾ ഉണ്ടാകും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷേമികണം… മറക്കാതെ അഭിപ്രായം പറയണേ   എന്റെ തൂലിക ഇവിടെ തുടരുന്നു…   സ്നേഹത്തോടെ… Mr_R0ME0 ???     __________?__________     “””മൊബൈൽ റിംഗ് ചെയ്തതറിഞ്ഞ് ജാനകി കണ്ണ് തുറന്ന് നോക്കി അമ്മയുടെ മിസ്സ്‌ കാൾ ആണ്…     തിരികെ വിളിച്ചതും ട്രെയിൻ കേറിയത് മുതൽ വിളിക്കാത്തതിനും […]

സ്വപ്നയാത്ര [വിച്ചൂസ്] 90

സ്വപ്നയാത്ര Author : വിച്ചൂസ്   1912 ഏപ്രിൽ 5 ആകാശത്തിന് താഴെ എവിടെയോ…. “മിക്കി നമ്മക്കു ഇത് വേണോ??… ഇത് എടുക്കാൻ പോയവർ ആരും ഇതുവരെ ജീവനോടെ തിരിച്ചു വന്നിട്ടില്ല…. ” “നിനക്ക് പേടി ഉണ്ടോ ഹാണ്ടർ??..” “ഉണ്ട് നീ ഈ പ്ലാൻ പറഞ്ഞപ്പോൾ തൊട്ടു എനിക്ക് ഒരു സമാധാനം ഇല്ല…” “നീ പേടിക്കണ്ട ഹാണ്ടർ… നമ്മക്കു രക്ഷപെടാൻ ഈ വഴി മാത്രമേയുള്ളു ” അവർ പതുക്കെ മുന്നോട്ടു നീങ്ങി… ഹിൽസ് മൗണ്ട് പണ്ട് അതൊരു […]

നിർഭയം 9 [AK] 258

നിർഭയം 9 Nirbhayam 9 | Author : AK | Previous Part   ആകെ ഒരു മരവിപ്പ്…. കണ്ണു തുറക്കുമ്പോൾ ദേഹത്ത് പലയിടങ്ങളിലും കെട്ടുകളുമായി ഒരു ബെഡിലായിരുന്നു ഞാൻ..മരിച്ചിട്ടില്ല… അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടു… ആരുമില്ലെന്നത് വല്ലാത്ത ഒരവസ്ഥ തന്നെ….ഗൗരവത്തിലും സ്നേഹമൊളിപ്പിച്ച അച്ഛൻ… എപ്പോഴും വട്ടപ്പൊട്ടും മുഖത്തെ സദാ കാണുന്ന ചിരിയുമായി നിൽക്കുന്ന അമ്മ.. ഏത് തെമ്മാടിത്തരത്തിനായാലും ചാവാനാണേലും ഒരുമിച്ചുണ്ടാവുമെന്ന് ഉറപ്പുതന്നിരുന്ന സുഹൃത്ത്… പക്ഷെ അവനും അവസാനം എന്നെ ഒറ്റക്കാക്കി..പിന്നെ… മഞ്ജു ജേക്കബ്… അസാധാരണമായ ധൈര്യത്തിലൂടെയും അസാമാന്യ […]

രാജവ്യൂഹം 5 [നന്ദൻ] 1159

രാജവ്യൂഹം അധ്യായം 5 Author : നന്ദൻ [ Previous Part ]   ദിവസങ്ങൾ കൊഴിഞ്ഞു വീണു… പെട്ടെന്നൊന്നും കര കയറാവുന്ന ഒരു കടലാഴത്തിലേക് ആയിരുന്നില്ല ആ രണ്ടു കുടുംബങ്ങളും പതിച്ചത്.. ശാന്തമായിരുന്ന കടൽ രൗദ്ര ഭാവം പ്രാപിച്ച പോലെ വിധി അതിന്റെ ക്രൂരത നിറച്ചു നിറഞ്ഞാടിയപ്പോൾ എരിഞ്ഞമര്ന്നത് കുറെ സ്വപ്നങ്ങൾ ആയിരുന്നു .സന്തോഷമായി യാത്ര തിരിച്ചവർ തിരിച്ചു വന്നതു തിരിച്ചറിയാൻ പോലും ആകാത്ത കത്തി കരിഞ്ഞ ചാരമായിട്ടാണ്..പൂർണമായും കത്തി അമർന്ന കാറിനുള്ളിൽ കുറെ എല്ലിൻ […]

രാജവ്യൂഹം 4 [നന്ദൻ] 1031

രാജവ്യൂഹം അധ്യായം 4 Author : നന്ദൻ [ Previous Part ]   രാക്കമ്മ വല്ലാത്തൊരു ദേഷ്യത്തിൽ തന്നെ ആയിരുന്നു….അരവിന്ദൻ രക്ഷപെട്ടിരിക്കുന്നു തന്റെ മകൾ ചൈത്ര തന്നോട് കയർത്തു സംസാരിച്ചു കൊണ്ട് ഇറങ്ങി പോയിരിക്കുന്നു അവർക്കു സകലതും ചുട്ടെരിക്കണം എന്നു തോന്നി.. റൂമിനുള്ളിൽ അവർ പല ആവർത്തി അങ്ങോട്ടുമിങ്ങോട്ടും വെരുകിനെ പോലെ നടന്നു… ..അരവിന്ദൻ… അവൻ തനിക് ഒരു ഇരയെ അല്ല…താൻ വിചാരിച്ചാൽ ആ ചാപ്റ്റർ മണിക്കൂറുകൾക്കുള്ളിൽ ക്ലോസ് ചെയ്യും….വേണ്ടാത്ത തല വേദനയാണ് എടുത്തു തലയിൽ […]

ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614

ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 3 Operation Great Wall Part 3| Author : Pravasi Previous Part Op സ്പെഷ്യൽ നോട്ട് :: ഇതിൽ പറഞ്ഞിരിക്കുന്ന ചില സാങ്കേതിക വിദ്യകൾ/ ഇൻസ്റ്റല്ലേഷൻസ്… നിലവിൽ ഉള്ളതാവണമെന്നില്ല… ആൻഡ് എഗൈൻ… ഇത് ഒരു സ്റ്റോറി മാത്രമാണ്… അത് മനസ്സിൽ വച്ചു വായിക്കുക…   സംശയങ്ങൾ ധൈര്യമായി ചോദിക്കുക.   ♥️♥️♥️♥️   സീൽ സൂക്ഷിച് ഇളക്കി ആ കവറിനുള്ളിൽ ഉള്ളത് പുറത്തെടുത്തു….നിർദ്ദേശങ്ങൾ അടങ്ങിയ എഴുത്തും കീ ബോക്‌സും […]

Do Or Die (Teaser Part) [ABHI SADS] 155

Do Or Die (Teaser Part) Author : ABHI SADS   ഇത്തവന്റെ കഥയാണ് ശിവനെ പോലെ സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന അവന്ടെ കഥ……. പാതി ദേവനും പാതി അസുരനുമയവന്റെ കഥ….. ★★★★★★★★★★★★★★★★★★★★★★ റിങ് റിങ് റിങ്…… ഫോൺ എടുത്തു നോക്കിയപ്പോൾ ചേച്ചിയെന്ന് കണ്ടു…. ആ ഒരു പേര് കണ്ടതും അവന്ടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു….. ഹാലോ…. വാവേ….. ചേച്ചി……… വാവേ സുഖാണോ….. ഹാ ചേച്ചി…..ചേച്ചിക്കോ…. ഹ്മ്മ്…. അളിയനായും പിള്ളാരും ഓക്കേ എവിടെ അവർക്കൊക്കെ […]

നിയോഗം 3 The Fate Of Angels [മാലാഖയുടെ കാമുകൻ] 3775

റോഷന്റെ നിയോഗം തുടരുന്നു. ഡാർക്ക് വേൾഡിൽ ഉൾപ്പെട്ട ഭാഗങ്ങൾ ആയിരുന്നു ഇത്.. പക്ഷെ എഴുതിപൂർത്തിയാക്കാൻ കഴിയില്ല എന്നൊരു തോന്നൽ വന്നപ്പോൾ ആണ് ഇതൊരു വേറെ ഭാഗം ആക്കി എഴുതാം എന്ന് തീരുമാനിച്ചത്.. വൈകി എന്നറിയാം.. കാത്തിരുന്നവർക്ക് ഹൃദയം.. നിയോഗം സീസൺ 2 ഡാർക്ക് വേൾഡ് വായിക്കാത്തവർ ഇത് വായിക്കണമെന്ന് പറയുന്നില്ല.. കാരണം അതിന്റെ ബാക്കി ആണ് ഇത്.. ഈ കഥ ഒരു സയൻസ് ഫിക്ഷൻ/ ഫാന്റസി കാറ്റഗറി ആണ്.. ദയവ് ചെയ്തു അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക. […]

?അസുരൻ 6 ( the beginning ) ? 370

സമയം കിട്ടിയപ്പോൾ എഴുതിയതാണ്….അതുകൊണ്ട് പേജുകൾ എനിക്ക് കൂട്ടാൻ കഴിഞ്ഞില്ല…..    പിന്നെ ലസ്റ് പേജിൽ നമ്മുടെ സ്വന്തം ചങ്കിന്റെ വരാൻ പോകുന്ന കഥയുടെ ടീസർ കൂടി കൊടുത്തിട്ടുണ്ട്….അതു ആരും വായിക്കാൻ മറക്കരുത്….   കഥ വായിച്ചാൽ ലൈക്ക് ആൻഡ് കമെന്റ് തരണേ… അല്ലെങ്കിൽ അന്റോണിയോ ചിലപ്പോൾ നിങ്ങളെ തേടി എത്തിയേക്കാം….??   ഈ കഥ ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ആണ്…ആരുടെയും ജീവിതവുമായി ഒരു ബന്ധവും ഇല്ല….   പിന്നെ സയൻസ് ഫിക്ഷൻ ആയതുകൊണ്ട് ഇടയ്ക്ക് ലോജിക്കിൽ […]

രാജവ്യൂഹം 3 [നന്ദൻ] 981

രാജവ്യൂഹം അധ്യായം 3 Author : നന്ദൻ [ Previous Part ]   ബെല്ലാരിയിൽ നിന്നും തിരിച്ചുള്ള യാത്രയിൽ പലവട്ടം ശിവരാമന്റെ കോൾ അരവിന്ദന്റെ ഫോണിലേക്ക് വന്നിരുന്നു… അയാൾ അറ്റൻഡ് ചെയ്തില്ല.. ബോംബയിൽ എത്തി നേരെ വീട്ടിലേക്കു പോകാനായിരുന്നു അരവിന്ദന്റെ തീരുമാനം.. തന്റെ പല ടെൻഷനുകളും മാറുന്നത് അമൃതയ്ക്കും മക്കൾക്കും ഒപ്പം ഇരിക്കുമ്പോൾ ആണെന്ന് അരവിന്ദൻ എപ്പോളും ഓർക്കാറുണ്ട്… കല്യാണിക്കും ശങ്കറിന്റെ മക്കൾക്കും ജയിച്ചതിനുള്ള ഗിഫ്റ്റ് വാങ്ങികൊണ്ടിരിക്കുമ്പോളാണ് വീണ്ടും അരവിന്ദന്റെ ഫോൺ ശബ്ധിച്ചത്.. കുറെ വട്ടം […]

രുദ്രതാണ്ഡവം 1 [HERCULES] 1720

ഹായ് ഗയ്‌സ്. ഒരു ആക്ഷൻ myth സ്റ്റോറി എഴുതാനുള്ള ശ്രമമാണ്. തെറ്റുകളൊക്കെ ക്ഷമിച്ച് സപ്പോർട്ട് ചെയ്തേക്കണേ ?. ▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️                                                 രുദ്രതാണ്ഡവം 1 Rudrathandavam 1| Author : HERCULES    Rudrathandavam   “അച്ഛാ… എന്താന്റെ മോൾക്ക് പറ്റിയേ… ഇവളെന്താ കണ്ണുതുറക്കാത്തെ…. മോളേ… ദേവൂ… […]

അഥർവ്വം 5 [ചാണക്യൻ] 159

അഥർവ്വം 5 Author : ചാണക്യൻ   (കഥ ഇതുവരെ) അനന്തു ചാവി കയ്യിൽ പിടിച്ചു വണ്ടിയിൽ കയറിയിരുന്നു. ചാവി ഇട്ടു തിരിച്ച ശേഷം അവൻ വണ്ടിയുടെ സ്റ്റാൻഡ് മാറ്റി. കിക്കർ നേരെ വച്ചു അവൻ കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട് ഒന്ന് ദീർഘ നിശ്വാസം എടുത്തു. അതിനു ശേഷം കിക്കറിൽ അമർത്തി ചവിട്ടി. ബുള്ളറ്റ് “കുടു കുഡു “ ശബ്ദത്തോടെ ഉറക്കം വിട്ടെണീറ്റു. അനന്തു ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അവനെ ഒന്ന് ഇരപ്പിച്ചു. ഇരമ്പലിനൊപ്പം അവന്റെ ഉറക്കപ്പിച്ചു […]

✝️The NUN 5✝️ (അപ്പു) 180

“അവൻ തന്നെ… പിതാവിന്റെ പൈശാചികതയിലും മാതാവിന്റെ ദൈവീകതയിലും ജനിച്ച പുത്രൻ… രക്തത്തെ തേടിവന്ന രക്തം… ഇനി പോളിന്റെ പ്രതികാരം നിറവേറാൻ പോവുന്നത് അവനിലൂടെയാണ്…   സാത്താന്റെ സന്തതിയിലൂടെ…..   (തുടരുന്നു..) The NUN   THE NUN Previous Part | Author : Appu   ഫാ. ഗ്രിഗറിയുടെ ആശ്രമത്തിൽ നിന്ന് തിരികെ ഓർഫനേജിൽ എത്തിയ ശേഷം താനിവിടെ വന്നതുമുതൽ ഇന്ന് വരെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ഓരോന്നായി ഫാ. സ്റ്റീഫൻ ഓർത്തെടുത്തു…   പീറ്റർ […]

നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1926

Climax Cover courtesy- Anas Muhammad നിയോഗം 2 Dark World Climax തുടർന്ന് വായിക്കുക… ഞങ്ങളുടെ സ്പേസ്ഷിപ് നിമിഷ നേരം കൊണ്ട് ഭൂമിയിൽ നിന്നും അകലെ കാത്തുകിടന്ന മദർഷിപ്പിൽ എത്തി.. “ആർ യു ഓക്കേ ബേബി?” ഇടക്ക് വയറിൽ കൈ വച്ച് അസ്വസ്ഥത കാണിച്ച എന്നെ നോക്കി ട്രിനിറ്റി ആകുലതയോടെ ചോദിച്ചു.. “ആം ഓക്കേ… “ ഞാൻ മറുപടി കൊടുത്തിട്ടും അവളുടെ മുഖം തെളിഞ്ഞില്ല… അവൾ എന്നെ കൊണ്ടുപോയി മുൻഭാഗത്ത് ഇരുത്തി ലോക്ക് ചെയ്തു. അവളും […]

നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1595

Part 12 Cover courtesy- Anas Muhammad നിയോഗം 2 Dark World Part 12 സ്കാർലെറ്റിനെ ഒരു വിധം പിടിച്ചു വച്ചപ്പോൾ ആണ് എന്റെ ഒത്ത ഒരു എതിരാളി ആയിരുന്ന വിക്ടോറിയ ഹാളിലേക്ക് വന്നത്.. മരിച്ചു എന്ന് ഉറപ്പിച്ചവൾ.. അവൾ ഇതാ ജീവനോടെ വന്നു നിൽക്കുന്നു… എന്റെ നാക്ക് ഇറങ്ങി പോയ അവസ്ഥ ആയി.. ഇനി വിക്ടോറിയ സ്കാർലെറ്റിന്റെ ഒരു മൈൻഡ് ഗെയിം ആയിരിക്കുമോ എന്ന് ഞാൻ ചിന്തിച്ചു.. എന്നാൽ അവൾ കളി നിർത്തി എന്നല്ലേ […]

꧁രാവണപ്രഭു꧂ 1 [Mr_R0ME0] 249

꧁രാവണപ്രഭു꧂ 1 Author : Mr_R0ME0   ഗോഡൗൺ     പോലെയുള്ള      വലിയ     മുറിയിൽ    നിന്ന്    ബോക്സിങ്      ചെയ്യുന്നതിന്റെ      ശബ്ദം     കേൾക്കാം    ഒപ്പം     കിതപ്പും….    ആ     മുറിയുടെ    വാതിൽ    തുറന്ന്    ഹരീ    ചെന്നു….   ഫൈറ്റ്റിംഗ്    പൊസിഷനിൽ     നിന്ന്    […]

ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232

ഡെറിക് എബ്രഹാം 11 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 11 Previous Parts   ആദി വീട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു….കീർത്തിയും ജൂഹിയും മാമിയുടെ കൂടെ പുറത്ത് തന്നെയുണ്ടായിരുന്നു…ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ കുട്ടികൾ അവനരികിലേക്ക് ഓടിയെത്തി… അവൻ കൊണ്ട് വന്ന ചോക്ലേറ്റുകളും ഫ്രൂട്ട്സുമെല്ലാം മാമിയ്ക്കും അവിടെയുള്ള ചേച്ചിമാർക്കും കൂടി കൊടുത്തിട്ട് വരാൻ പറഞ്ഞതിന് ശേഷം അവൻ മുകളിലേക്ക് കയറി….മാമിയോട് സംസാരിച്ചെങ്കിലും അധികം സമയം […]

കോഡ് ഓഫ് മർഡർ climax [Arvind surya] 189

കോഡ് ഓഫ് മർഡർ climax Author : Arvind surya   ആ മുഖംമൂടിക്കുള്ളിലെ ആളെ കണ്ടു അവർ ഇരുവരും ഞെട്ടലോടെ നിന്നു.ഒരു നിമിഷത്തേക്ക് എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു അവർ ഇരുവരും. “അപ്പോൾ എല്ലാവരെയും നീ തന്നെ ആണോ കൊലപ്പെടുത്തിയത് “ രാജേഷ് ഞെട്ടൽ വിട്ടു മാറാതെ ചോദിച്ചു. “അതെ രാജേഷ്. ഇത്രയും നാൾ നിങ്ങൾ തേടി നടന്നത് എന്നെ ആയിരുന്നു. ഒരുപക്ഷെ ഞാൻ ചെയ്തതൊക്കെ നിനക്കും ഈ നിയമത്തിനു മുൻപിലും തെറ്റായിരിക്കാം. പക്ഷെ എന്റെ […]

നിയോഗം 2 Dark World Part XI (മാലാഖയുടെ കാമുകൻ) 1501

Part Xi Cover courtesy- Anas Muhammad നിയോഗം 2 Dark World Part 11 വളരെ പെട്ടന്നാണ് ലിസ മെറിനെ ഷൂട്ട് ചെയ്തത്.. അത് കണ്ട റാണ ലിസയെ നോക്കി ചിരിച്ചു.. അതിനു ശേഷം മെറിനെ നോക്കി.. ഒരു പുഞ്ചിരി അയാളുടെ ചുണ്ടിൽ ഉണ്ടായിരുന്നു.. മെറിന്റെ വലതു കയ്യിന്റെ മുകൾ ഭാഗത്താണ് വെടി കൊണ്ടത്.. അവൾ കൈ ചോര ഒഴുകുന്ന മുറിവിൽ പൊത്തി പിടിച്ചു വണ്ടിയുടെ ബോണറ്റിൽ നിന്നും എണീറ്റ് ലിസയെ അതിശയത്തോടെ നോക്കി.. “ലിസ…! […]

നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1568

തുടർന്ന് വായിക്കുക… ❤️ Part X Cover courtesy: Anas Muhammed നിയോഗം 2 Dark World Part 10 റാണയുടെ ചതിയിൽ പെട്ട മെറിനും, ലിസയും, അർച്ചനയും മീനുവും… ഗുണ്ടകളിൽ ഒരാൾ വല്ലാത്തൊരു ചിരിയോടെ കുനിഞ്ഞു ഇരുമ്പു കമ്പി കൊണ്ട് മീനുവിന്റെ താടി ഉയർത്തി.. അവളുടെ നനഞ്ഞു കുതിർന്ന മിഴികളിൽ നിമിഷ നേരം കൊണ്ടാണ് തീ പടർന്നത്.. അവൾ നിമിഷ നേരം കൊണ്ട് ആ ഇരുമ്പ് കമ്പിയിൽ പിടിച്ചു വലിച്ചു കൈക്കൽ ആക്കിയ ശേഷം അവിടെ […]

അപരാജിതന്‍ 21 [Harshan] 10730

അപരാജിതന്‍ 21 !!!!!!!!!!!!!!!!!!!! ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി “കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ” എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”   “അപ്പൊ ഇനി ബാലുച്ചേട്ടന് […]