༒꧁രാവണപ്രഭു꧂༒ 2 [Mr_R0ME0] 170

രാജീവന്റെയും ജാനകിയുടെയും കാട്ടായം കണ്ട് ചിരിയടക്കി പപ്പിയും…

 

 

“”മതി മോളെ എന്നെ വാരിയത്… അല്ലെങ്കിലേ ചേട്ടൻ പറഞ്ഞു നീയിപ്പോ ഭയകര തന്റെടി ആണെനൊക്കെ…””

 

 

“”ആണോ..””

 

 

അത് കേട്ടതും ജാനകി ചോദിച്ചു…

ആണെന്ന് പറയുയുന്നത് പോലെ തല കുലുക്കി രാജീവും…

 

 

“”നീ വാ അമ്മു നീ വരുന്നുണ്ട് എന്ന് കേട്ടതും ഒരാള് എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട് വാ…””

 

 

അതും പറഞ്ഞ് രാജീവ് ജാനകിയുടെ ലഗേജോക്കെ എടുത്ത് പാർക്കിങ്ങിലേക്ക് നടന്നു…

 

 

എല്ലാവരും വണ്ടിയിൽ കയറി യാത്ര തുടർന്നു… ഡോറിൽ ചാരി പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു ജാനകി…

 

 

“”അമ്മു…””

 

 

രാജീവൻ വിളിച്ചതും ജാനകി തിരിഞ്ഞ് നോക്കി…

 

 

“”അമ്മു പാപ്പൻ പറയുന്നത് മോള് മനസിലാക്കണം സംഗതി പുതിയ തലമുറയെ കാട്ടുന്ന ഇടമാണ് ബാംഗ്ലൂർ അതുപോലെ തന്നെ അപകടവുമാണ് നിന്നെ എനിക്ക് അറിയാം…. നിന്നെ കൂടുതലും കൊണ്ട് നടന്നിട്ടുള്ള വ്യെക്തി ഞാനാ അതുകൊണ്ട് തന്നെയാണ് ചേട്ടൻ നിന്നെ എന്റെ അടുത്തേക്ക് അയച്ചത്… നിന്റെ സ്വഭാവം ഇവിടെ വേണ്ടാ ഞാൻ നിന്നെ ശാസിക്കുന്നതല്ല പേടികൊണ്ട് പറയുന്നതാ നിന്റെ ദേഷ്യം അത് വലിയൊരു പ്രശ്നം ആണ് അതിപ്പോ മനസിലാകില്ല അതീ പ്രായത്തിന്റെയൊക്കെയാണ് കുറച്ച് കഴിയുമ്പോ മനസിലാകും… എപ്പോ എന്ത് വേണേലും സംഭവിക്കാം… നിന്നെ എനിക്ക് നന്നായി നോക്കിയേ മതിയാകു ചേട്ടനോട് ഞാൻ പറഞ്ഞുപോയി… പിന്നെ മൺഡേ ക്ലാസ്സ് സ്റ്റാർട്ട്‌ ചെയ്യും തുടങ്ങിയിട്ട് കുറച്ച് കഴിഞ്ഞു..””

 

 

രാജീവ് അത്രയും പറഞ്ഞ് ഡ്രൈവിങ്ങിൽ തന്നെ ശ്രെദ്ധിച്ചു…

 

 

“”അച്ഛൻ പറഞ്ഞു പാപ്പാ….””

 

 

“”ഹ്മ്മ്…””

 

 

ജാനകി പറഞ്ഞതിന് രാജീവൊന്ന് മൂളിയതേയുള്ളു

 

 

പെട്ടന്ന് പുറകിൽ നിന്ന് നിർത്താതെയുള്ള ഹോൺ കേട്ട് രാജീവ് സൈഡ് മിററിൽ നോക്കി…

 

33 Comments

  1. ബാക്കി ഇനി എന്നാ…

  2. കുട്ടപ്പൻ

    മോനെ റോമിക്കുട്ടാ…
    ഫുൾ വയലൻസ് ആണല്ലോടെ
    സംഭവം ??? ആണ്.
    ബാക്കി പെട്ടന്ന് താട്ടോ

  3. Muthae vayichu. Poli. Vayikkan kathirikkunnak adhakalil onnum koodi. Otta apeksha idaykku nirthi pokaruth

  4. വായിക്കാട്ടോ…. ലേശം തിരക്കിൽ ആണ്…!

  5. മ്യാനെ.. നെഗറ്റീവ് മാത്രം പറയാനാ വന്നേക്കുന്നെ….

    1.. സെന്റൻസ് കഴിയുമ്പോ കുത്ത്
    2.. പാരഗ്രാഫ് തിരിക്കുന്നത്
    3.. സംഭാഷണം ഇടക്കൊക്കെ കോമക്കുള്ളിൽ ഇടാത്തത്…

    ഇത്രേം കൂടി ഉണ്ടായിരുന്നേൽ സൂപ്പർ ആയേനെ…

    കഥ രസമുണ്ട് വായിക്കാൻ… പക്ഷേ രസംകൊല്ലി ആണ് മുകളിൽ പറഞ്ഞവ.. Take care…

    എന്തായാലും കഥ മൊത്തത്തിൽ ???♥️♥️♥️?

  6. Mr.Romeo

    Vaayichilla….free aavumbol vaayichityu detail comment idaam….

    With Love
    The Mech
    ?????

    1. ഒക്കെ നൻബാ

  7. Super ❤️❤️❤️?❤️??❤️?

  8. ഏക - ദന്തി

    റോമാ ,

    കിടിലൻ …. കലക്കി ഒരു റൊമാന്സിനും ഇജ്ജ് മരുന്നിടുന്നുണ്ട് ലെ …നന്നായി ..ഇനിയും കുറെ കാരക്ടേഴ്‌സ് വരാനുള്ളപോലെ തോന്നുന്നുണ്ട് ..

    എന്തായാലൂം ഇനിയും കുറെ അടി – ഇടി , ബെട്ട് – കുത്ത് , കൂട്ട കൊല ഒക്കെ വേണം …. നല്ലോണം ചോന്നള്ളം ഒയിഗണം .

    സെറ്റാക്ക് …. പവ്വറ് വരട്ടേ

    1. നീയെന്നെ phycho ആക്കുവോട….

      നോക്കാം ഇനിയല്ലേ കഥ….

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤???♥??
    ❤♥????♥??♥
    കട്ട വെയ്റ്റിംഗ്

    1. Thanks man…

      ❤❤❤❤❤

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…..

    കൊള്ളാമെടാ റോമി….

    കട്ട waiting ????

    1. ഉവ്വാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്തോന്ന് കൂവ്വ ?

        1. പോടാ…

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ടാ… കുറച്ചു പേജ് കൂട്ടി എഴുതണം….

            നിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് പറയാ….

            ദയവ് ചെയ്ത് ഇതെങ്കിലും കംപ്ലീറ്റ് ആക്കണം ?

            എനിക്ക് ഈ കണ്ടന്റ് തന്നെ ഒരുപാട് ഇഷ്ട്ടമായി….

            ഒരു തെളിങ്ക് മലയാളം dub സിനിമ കാണുന്നത് പോലെ ഉണ്ട്….

            പാതിയിൽ നിർത്തല്ലേടാ മുത്തേ ????

  11. നിധീഷ്

  12. വിച്ചൂസ്

    ❤❤❤

  13. MRIDUL K APPUKKUTTAN

    ?????

  14. പേജ് കൂട്ടി എഴുതൂ.

    1. എഴുതാം സഹോ… കുറച്ച് തിരക്കായി പോയി വിചാരിച്ച ഭാവനയിലേക്ക് വരുന്നില്ല അതാ…

  15. ഹി മാൻ.. ടൈം ഇല്ല ഇപ്പോൾ ഉച്ചക്ക് വായിക്കാം കെട്ടോ

    1. ആയിക്കോട്ടെ ?

  16. സൂര്യൻ

    ?

    1. കുഞ്ഞ് ഫസ്റ്റ് അടിച്ചോ ??

Comments are closed.