രാജവ്യൂഹം 3 [നന്ദൻ] 981

“” ങ്ങും വന്നിട്ട് കണ്ടോണം ഇന്ന് പിണക്കം ആയിരിക്കും മിക്കവാറും “”

 

“” അതു സാരമില്ല സ്ഥിരം ഉള്ളതാണല്ലോ “” അരവിന്ദന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. 

 

“” ലഞ്ചിന്‌ ശങ്കരേട്ടന് വരാൻ പറ്റാത്തത് കൊണ്ടു ഡിന്നറിനു വരും എന്തേലും റെഡി ആകണ്ടേ അമ്മു  “” അരവിന്ദൻ ചോദിച്ചു 

 

“” അയ്യോ ശങ്കരേട്ടൻ വരുമോ.. ഞാൻ ഉള്ളത് കൊണ്ടു അഡ്ജസ്റ്റ് ചെയ്യാന്നു വിചാരിച്ചു ഇരിക്കുകയായിരുന്നു. “

 

“” നീ ഒരു കാര്യം ചെയ് കുറച്ചു വെജ് ബിരിയാണി റെഡിയാക്ക് .. അതും സലാഡും മതി ബാക്കി പായസം ഒക്കെ ഉണ്ടല്ലോ..””

 

“”ശെരിയാ.. എന്നാൽ ഞാൻ റെഡിയാക്കാം  പെട്ടെന്ന്.. “‘ അതും പറഞ്ഞു അമൃത അടുക്കളയിലേക്കു നടന്നു.. 

 

അരി എടുത്തു കഴുകി വെച്ചു വെജിറ്റബിൾ കട്ട്‌ ചെയ്തു കൊണ്ടിരിക്കുമ്പോളാണ്   ഗംഗയും ശങ്കറും കൂടെ വന്നതു.. 

 

ശങ്കറും അരവിന്തും ഹാളിൽ ഇരുന്നു സംസാരിക്കുമ്പോൾ ഗംഗ അടുക്കളയിലേക് വന്നു.. 

 

“”എന്താ അമൃതേ കാര്യമായ പണിയിൽ ആണല്ലോ….ഞാനും കൂടാം. “” സ്റ്റാൻഡിൽ നിന്നും നൈഫ് എടുത്തു  കൊണ്ട് ഗംഗ പറഞ്ഞു.. 

 

“”കാര്യമായ ഒന്നുമില്ല ചേച്ചി വെജ് ബിരിയാണി വെക്കാം എന്നു വെച്ചു… ശങ്കരേട്ടന് ഉച്ചക്ക് വരാൻ പറ്റിയില്ലലോ “”

 

“” പിള്ളേരിനി പുറത്തൂന്നു കഴിച്ചിട്ടേ വരൂ നമുക്ക് മാത്രം മതിയല്ലോ ” ക്യാരറ്റ് എടുത്തു അരിഞ്ഞു കൊണ്ടു ഗംഗ പറഞ്ഞു.. 

 

“”എന്നാലും ശിവേട്ടൻ ഇങ്ങനെ ചെയ്യും എന്നോർത്തില്ല അല്ലേ അമൃതേ “” ഗംഗ അമൃതയോടായി പറഞ്ഞു 

 

ശങ്കരേട്ടൻ ഗംഗയോട് എല്ലാം പറഞ്ഞു എന്നു അമൃതയ്ക് മനസ്സിലായി.. അമൃതയുടെ മുഖം മ്ലാനമാവുന്നത് ഗംഗയ്ക്ക് മനസ്സിലായി.. 

 

“”അയ്യോ അമൃതേ നീ വിഷമിക്കാൻ പറഞ്ഞതല്ല… അരവിന്ദേട്ടൻ ഇല്ലായിരുന്നു എങ്കിൽ ഞങ്ങൾ ഈ സ്ഥിതിയിൽ ഉണ്ടാവുമായിരുന്നൊ….ഇപ്പോൾ ഈ സംഭവം എല്ലാം അറിഞ്ഞു  കഴിഞ്ഞപ്പോ അരവിന്ദേട്ടൻ പറഞ്ഞു ശങ്കരേട്ടനു വന്ന നഷ്ടം അരവിന്ദേട്ടന്റെ ഷെയറിൽ നിന്നു തരാം എന്നു.. ഞങ്ങള്ക്ക് അതേ ഉള്ളു വിഷമം…നമ്മൾ അന്യരെപോലെ അല്ലല്ലോ കണ്ടിട്ടുള്ളത് “”

 

അക്കൗണ്ടിലേ പൊരുത്തക്കേടുകൾ മാത്രമേ പറഞ്ഞിട്ടുള്ളു എന്നു അമൃതയ്ക്ക് തോന്നി..

 

“” അങ്ങനെ ആയിരിക്കില്ല ഗാംഗേടത്തി അരവിന്ദേട്ടൻ ഉദേശിച്ചിട്ടുണ്ടാവുക എന്റെ ഏട്ടൻ കാരണം ഒരു നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതു ഞങ്ങളുടെ തെറ്റ് എന്നു കരുതിയിട്ടുണ്ടാകും അതാവും അങ്ങനെ പറഞ്ഞിട്ടുണ്ടാവുക.. “”

 

“എന്താ ഭാര്യമാരെ ചർച്ച… ” കിച്ചന്റെ വാതിൽക്കൽ നിന്നും ശബ്ദം കേട്ട രണ്ടു പേരും തിരിഞ്ഞു നോക്കി 

അടുക്കളയിലേക്കു ശങ്കറും അതിനു പിറകെ അരവിന്ദും  നടന്നു വന്നു. 

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.