അഥർവ്വം 6 [ചാണക്യൻ] 187

Views : 24750

കൂടുതലായി അടുത്തു.

വീടിനു പുറത്തു ഇരുൾ വ്യാപിച്ചതും ഷൈല അഞ്ജലിയെ കുളിപ്പിക്കാൻ കൊണ്ടു പോകുന്നതിനായി വന്നു.

ഈ സമയം തറവാട്ടിലെ ഉദോഗസ്ഥരും മറ്റുമെല്ലാം ജോലി കഴിഞ്ഞു തിരിച്ചെത്തിയിരുന്നു.

രാത്രിയിലെ കുളിയും അത്താഴവും എല്ലാം കഴിഞ്ഞു മനയിലെ ആണുങ്ങൾ എല്ലാം കൂടി ചായ്പ്പിൽ ഒത്തുകൂടി.

മുറിയുടെ ഒത്ത നടുക്ക് വില കൂടിയ വിദേശ മദ്യത്തിന്റെ ശേഖരം കണ്ട് അനന്തുവിനു ചിരി വന്നു.

മുത്തശ്ശനും മക്കളായ പ്രഭാകരനും  വിജയനും ഭാസ്കരനും പിന്നെ ശിവജിത്തും ഗ്ലാസുകളിൽ തുല്യമായി  മദ്യം പകർന്ന് ആദ്യത്തെ സിപ് നുണഞ്ഞു.

ബലരാമൻ എല്ലാവർക്കും ഒഴിച്ച് കൊടുക്കുന്ന തിരക്കിലും അനന്തു ചിക്കൻ ഫ്രൈ പാത്രത്തിലേക്ക് ആക്കുന്ന തിരക്കിലും ആയിരുന്നു.

ഇടക്കിടക്ക് അനന്തു ശിവജിത്തിനെ നോക്കി ചിരിക്കുവാൻ ശ്രമിച്ചെങ്കിലും അവൻ മൈൻഡ് ചെയ്തതേ ഇല്ല.

ശിവജിത്ത് അഹന്തയോടെ കസേരയിലേക്ക് ചാഞ്ഞിരുന്നു.

ബലരാമന്റെ മൂത്ത പുത്രന്റെ പെരുമാറ്റം അല്പം സങ്കടം വരുത്തിയെങ്കിലും അനന്തു അതു ഉള്ളിലൊതുക്കി.

“അനന്തൂട്ടാ നിനക്കും ഒഴിക്കട്ടെ? ”

ബലരാമൻ കള്ള ചിരിയോടെ അവനെ നോക്കി ചോദിച്ചു.

“അയ്യോ വേണ്ട അമ്മാവാ ഞാൻ കുടിക്കാറില്ല”

“ശരി മോനെ”

അയാൾ മദ്യം തീരുന്ന മുറയ്ക്ക് ഗ്ലാസ്സുകളിലേക്ക് പകർത്തുന്നതിൽ വ്യാപൃതനായി.

അപ്പൊ അവിടേക്ക് ഒരു പോലീസ് ജീപ്പ് കടന്നു വന്നു.

അതിൽ നിന്നും ഇറങ്ങിയ കാക്കി അണിഞ്ഞ ഒരു മധ്യവയസ്കൻ ചായ്പ്പിലേക്ക് പൊടുന്നനെ നടന്നു വന്നു.

മുറിയിലേക്ക് കയറിയ അയാൾ അവിടുള്ള മദ്യപാന സഭയെ ഒന്ന് ചുഴിഞ്ഞു നോക്കി.

മേശയ്ക്ക് സമീപം ഇരിക്കുന്ന ശങ്കരനെ കണ്ടതും അയാൾ വിനയത്തോടെ അദ്ദേഹത്തെ വണങ്ങി.

വല്ലാത്തൊരു ബഹുമാനം ആ പോലീസുകാരനിൽ നിറഞ്ഞു നിന്നു.

Recent Stories

The Author

ചാണക്യൻ

35 Comments

  1. Entha paraya kallaki mashaaa👌👌👌👌superb🥰🥰🥰

  2. Kk il next part eppo varum chanakyaa, Arupi vallaathoru ending aayipoyi ttoo

    1. ചാണക്യൻ

      Askar ബ്രോ…………….
      Kk യിൽ ഉടനെ തന്നെ അടുത്ത പാർട്ട്‌ ഇടും കേട്ടോ……
      എഴുതിക്കൊണ്ടിരിക്കുവാ……
      മുത്തേ അരൂപി എന്തോപോലെ ആയിപോയി…..
      പെട്ടെന്ന് തീർക്കാനുള്ള ഇതിൽ അങ്ങനൊക്കെ എഴുതി കൂട്ടി…..
      വേറൊരു ക്ലൈമാക്സ്‌ ഇടാൻ നോക്കാം കേട്ടോ……
      വേറൊരു കഥ കൂടി വരുന്നുണ്ട് കേട്ടോ….
      🔱കരിനാഗം🔱
      വായിക്കാൻ മറക്കല്ലേ…….
      നന്ദി മുത്തേ ❤️❤️

    1. ചാണക്യൻ

      ST ബ്രോ………………
      ഇതേ കഥ തന്നെ മറ്റൊരു പേരിൽ ഞാൻ kk യിൽ എഴുതുന്നുണ്ട്…..
      വശീകരണ മന്ത്രം എന്നാണ് പേര്….
      ഇതിനെക്കാളും കൂടുതൽ പാർട്ടുകൾ അവിടുണ്ട്……
      സമയം പോലെ വായിച്ചോളൂട്ടോ…..
      നന്ദി ❤️

      1. Ok വിയിച്ചിട്ട് പറയാം

        1. ചാണക്യൻ

          ആയ്ക്കോട്ടെ ബ്രോ ❤️

  3. Super story dear, what a feel…

    Adutha bhaagathin vendi katta waiting…

    1. ചാണക്യൻ

      Aries ബ്രോ………….
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ………
      അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ…..
      നല്ല ഫീൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
      നല്ല വായനക്ക് നന്ദി ❤️❤️

  4. Njaan kk vayichuu
    Super
    Poli
    Super 💓💓💕😘😘😘😘💕😘💕

    1. ചാണക്യൻ

      RM ബ്രോ………………
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ അവിടെ kk യിൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      അടുത്ത ഭാഗം അവിടെ ഉടനെ ഇടും കേട്ടോ…
      എഴുതിക്കൊണ്ടിരിക്കുവാണ്…..
      നന്ദി ബ്രോ ❤️❤️

  5. സൂര്യന്‍

    ഇത് ഇപ്പം അവിടെയും ഇവിടെയും എല്ലാം കേറി നോക്കിട്ട് കഥ മുന്നോട്ട് പോകുന്നില്ലലോ.😮

    1. ചാണക്യൻ

      സൂര്യൻ ബ്രോ……………
      മുത്തേ അപ്പുറത് ഇടാൻ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ….. കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാം കേട്ടോ……
      ഇപ്പൊ ഒരു ടീസർ ഇട്ടിട്ടുണ്ട് അപ്പുറത്ത്….
      നോക്കണേ……..
      വീട്ടിൽ റേഞ്ച് ഇല്ല അപ്പൊ ഇടക്കൊക്കെയേ അനിയൻ നെറ്റ് തരൂ… അപ്പൊ എഴുതൊക്കെ പതുക്കെ ആയിപോയി…
      സോറി ബ്രോ…..
      പുതിയ ഒരു കഥ കൂടി വരുന്നുണ്ട്…..
      നാഗങ്ങളെ ബേസ് ചെയ്ത്….
      Myth /horror /thriller
      കഥയുടെ പേര് 🔱കരിനാഗം🔱
      വായിക്കാൻ മറക്കല്ലേ കേട്ടോ…… 😍
      നന്ദി മുത്തേ ❤️

      1. സൂര്യന്‍

        വായിക്കാമടോ..ഇടക്ക് വായന നികത്തിയതാ..അടുത്ത കാലത്ത വീണ്ടും തുടങ്ങിയത്.അനിയനോട് പ്രശനം ആക്കൂന്ന് പറ😀

        1. സൂര്യൻ

          കരിനാഗം. എവിടാ ഇടുനേ

        2. ചാണക്യൻ

          അവൻറെ കാലു പിടിക്കും നെറ്റ് കിട്ടാൻ….. അപ്പോഴേ തരൂ 😁
          മുത്തേ വായന ഒരിക്കലും നിർത്തല്ലേ കേട്ടോ….
          ഈ സപ്പോർട്ട് ഒക്കെയാണ് ഞങ്ങടെ ഏറ്റവും വലിയ ശക്തി……
          കരിനാഗം രണ്ടിടത്തും ഇടുന്നുണ്ട്ട്ടോ….
          നന്ദി മുത്തേ ❤️❤️

  6. അടിപൊളി 🔥🔥

    1. ചാണക്യൻ

      ST ബ്രോ………..
      നല്ല വായനക്ക് നന്ദി 😍❤️

  7. അടുത്ത പാർട്ട്‌ എന്ന് വരും ഇപ്പോൾ പറയണം 😍

    1. ചാണക്യൻ

      Bichu ബ്രോ……….
      അടുത്ത പാർട്ട്‌ ഒരാഴ്ചക്കുള്ളിൽ തരാം കേട്ടോ…..
      നല്ല വായനക്ക് നന്ദി ❤️

  8. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………. ❤️

    2. Vashekarana mathram athum ithum onnallea🤔

  9. കൊള്ളാം
    Waiting for next parts

    1. ചാണക്യൻ

      Dd ബ്രോ…………..
      ഒരുപാട് സന്തോഷം……
      നല്ല വായനക്ക് നന്ദി ❤️

  10. ❤️❤️❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………. ❤️❤️

  11. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️

    1. ചാണക്യൻ

      തൃശൂർക്കാരൻ ബ്രോ………… ❤️

  12. chaanusee……

    1. ചാണക്യൻ

      Porus ബ്രോ……. ചെക്കാ ❤️😍😘

  13. ❤️❤️❤️❤️

    1. ചാണക്യൻ

      Dead Dealer ബ്രോ………… ❤️

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    😏

    1. ചാണക്യൻ

      പ്രഭോ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com